Kerala's No.1 Online Bookstore
Filter
Out of Stock
Padhikante Pattu
Quick View
Add to Wishlist
Out of stock
Out of stock

Padhikante Pattu

Original price was: ₹150.00.Current price is: ₹120.00.
പഥികന്റെ പാട്ട്- ഇയ്യങ്കോട് ശ്രീധരന്റെ കവിതാസമാഹാരം. മലയാള കവികളിൽ പലനിലയ്ക്കും വയലാറിനോടാണ് ഇയ്യങ്കോടിന് ചാർച്ചയും വേഴ്ചയുമുള്ളത്. ഒറ്റക്കമ്പിയുള്ള തംബുരുവല്ല ഇവർ മീട്ടിയത്. സംഘർഷസങ്കുലമായ സമൂഹഹൃദ്സ്പന്ദനങ്ങൾ മുഴങ്ങുന്ന സംഘഗീതങ്ങളാണ് അവർ പാടിയത്: എം എം നാരായണൻ.

-20%
Nammalavuka
Quick View
Add to Wishlist
Add to cartView cart

Nammalavuka

Original price was: ₹180.00.Current price is: ₹144.00.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം- നമ്മളാവുക. പിണറായി വിജയന്റെ ലേഖനങ്ങൾ. മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ മതത്തിന്റെ പേരിൽ പൗരത്വം നിശ്ചയിക്കുന്നത് അനുവദിക്കാനാവില്ല. ഒരു ഭാഷ മതി എന്നു പറയുന്നവരോട് പല ഭാഷകൾ വേണമെന്നു നമ്മൾ പറയുന്നു. ഒരു മതം മതി എന്നു പറയുന്നവരോട് എല്ലാ മതങ്ങളും വേണം എന്നു നാം പറയുന്നു. ചില വിഭാഗങ്ങൾക്കു മാത്രം മതി പൗരത്വം എന്നു പറയുന്നവരോട് ഇന്ത്യക്കാർക്കാകെ അവകാശപ്പെട്ടതാണ് പൗരത്വം എന്നു നാം പ്രഖ്യാപിക്കുന്നു.

Jigsoyum Doordelduvum
Quick View
Add to Wishlist
Add to cartView cart

Jigsoyum Doordelduvum

Original price was: ₹270.00.Current price is: ₹216.00.
ജിഗ്‌സോ, താമര എന്നീ രണ്ട് കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന രചന. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്കിടയില്‍ കടന്നു വരുന്ന അനവധി വിഷയങ്ങളെ, അവരനുഭവിക്കുന്ന പ്രതിസന്ധികളെ അതിസൂക്ഷ്മമായ നിലയില്‍ പരിചയപ്പെടുത്തുന്ന കൃതി.

Daivikam
Quick View
Add to Wishlist
Add to cartView cart

Daivikam

Original price was: ₹300.00.Current price is: ₹240.00.
മറഞ്ഞിരിക്കുന്ന ദൈവങ്ങളേക്കാൾ പ്രത്യക്ഷദൈവങ്ങൾക്ക് മഹാനഗരത്തിൽ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തിൽ തൊഴിൽ തേടി എത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യസന്ദർഭങ്ങളാണ് 'ദൈവികം'. ദൈവം എന്ന സങ്കല്പനത്തിന്റെ ഭൗതിക തലമാണ് ഈ നോവൽ അന്വേഷിക്കുന്നത്. ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാൾക്കും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം. അങ്ങനെയാണ് മഹാനഗരത്തിലെ എന്റെ എട്ടാമത്തെ ജോലിയും നഷ്ടപ്പെട്ടത്. ആ കാറില്‍ എന്നെ കയറ്റി ഒരു ബാറിലേക്ക് കൊണ്ടുപോയതായിരുന്നു ഡോക്ടര്‍. അവിടെവച്ചാണ് ഞങ്ങളുടെ സംഭാഷണത്തില്‍ ദൈവം കേറിവന്നത്. ഞാന്‍ ജന്മംകൊണ്ട് ക്രിസ്ത്യാനിയാണെന്ന് തുറന്നു പറഞ്ഞു. അതിഷ്ടപ്പെട്ട ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു. അന്നു മുതല്‍ കൂടെക്കൂട്ടി. ദൈവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു സഹായി ആകണമെന്നും പറഞ്ഞു.

-10%
Rakshasavarmante Kotta
Quick View
Add to Wishlist
Add to cartView cart

Rakshasavarmante Kotta

Original price was: ₹120.00.Current price is: ₹108.00.
“ചെത്തിപ്പൂവിലിരിക്കുമ്പോൾ ചിത്തം കവരും ചോപ്പുനിറം പച്ചിലതന്നിലിരിക്കുമ്പോൾ മെച്ചമെഴുന്നൊരു പച്ചനിറം! ഓരോ സ്ഥലവും മാറുമ്പോൾ ഓന്തുകളോരോ നിറമണിയും എതിരാളികളെ തോൽപ്പിക്കാൻ പ്രകൃതി കൊടുത്തൊരു വരമത്രെ!” അമ്മ പറഞ്ഞതു കേട്ടപ്പോൾ തനിക്ക് ഇതൊന്നും അറിയില്ലല്ലോ എന്നോർത്ത് സുന്ദരിപ്പാറു സങ്കടപ്പെട്ടു. അപ്പോൾത്തന്നെ അവൾ ഓന്തമ്മാളോടു മാപ്പുചോദിച്ചു. സിപ്പി പള്ളിപ്പുറം കവിതയിലൂടെ കഥ പറയുന്ന രസകരമായ രചന.

Swarna Njaval Pazhangal

കുഞ്ഞിത്തേയി ഞാവൽപ്പഴങ്ങളും കൊണ്ട് അടുക്കളയിലെത്തി. ഞാവൽപ്പഴം കഴുകാനായി അവൾ ഒരു മൺചട്ടിയിലേക്കു ചൊരിഞ്ഞു. അത്ഭുതം! എന്താണീ കാണുന്നത്? ഒരു ചട്ടി നിറയെ സ്വർണഞാവൽപ്പഴങ്ങൾ! കുട്ടികളെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന 15 കുട്ടിക്കഥകളുടെ സമാഹാരം.

Harath
Quick View
Add to Wishlist
Add to cartView cart

Harath

Original price was: ₹370.00.Current price is: ₹296.00.
സെല്‍മ എന്ന അഭിഭാഷകയുടെ പോരാട്ടത്തിന്റെ കഥ. 'ഹറാത്തി'ലുണ്ടായതാണെങ്കിലും തന്റേടത്തിന് ഒരു കൊറവൂല്ല' എന്നു പേരുകേള്‍പ്പിച്ച് പതറാതെ നിന്ന് തന്റെ ചുറ്റും വന്നുനിരക്കുന്ന പുരുഷാധിപത്യവേലികളെ അറുത്തുമാറ്റുകയാണവള്‍. അവള്‍ അവളായി മാത്രമല്ല അഭിഭാഷകയായും പോരാട്ടത്തിലാണ്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യരില്‍ ചിലര്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒന്നിടറും. ആ ഇടര്‍ച്ച വരും തലമുറകളെപ്പോലും മതാന്ധതയുടെ പടുകുഴികളില്‍ തള്ളും. അവര്‍ക്കവിടെനിന്നും കരകയറണമെങ്കില്‍ സെല്‍മയെപ്പോലെ പൊരുതാനറിയണം. സ്ത്രീ പോരാട്ടങ്ങളുടെ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത ചാട്ടുളിപോലെ ചങ്കില്‍ തറയ്ക്കുന്ന നോവല്‍.

Sir Isaac Newton Valarthiya Kuttiyude Katha

Original price was: ₹190.00.Current price is: ₹152.00.
മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി. മനുഷ്യനന്മകൾ എങ്ങനെയാണ് മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നത് എന്നു തെളിയിക്കുന്ന രചന.

Telepsychics
Quick View
Add to Wishlist
Add to cartView cart

Telepsychics – Malayalam

Original price was: ₹350.00.Current price is: ₹280.00.
ടെലസൈക്കിക്സ് എന്ന പുസ്തകത്തിലൂടെ ഡോ ജോസഫ് മർഫി നിങ്ങളിൽ മറഞ്ഞിരിക്കുന്ന ഉപബോധശക്തികൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു വിശദമാക്കുന്നു.

Ninnil Thanne Viswasikkuka
Quick View
Add to Wishlist
Add to cartView cart

Ninnil Thanne Viswasikkuka

Original price was: ₹150.00.Current price is: ₹120.00.
നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്നുണ്ടോ? നിങ്ങളുടെ കഴിവുകളുടേയും നൈപുണ്യങ്ങളുടേയും അന്തര്‍ലീനശക്തികളെ പരമാവധി ഉപയോഗിക്കണമെന്നുണ്ടോ? എങ്കില്‍, തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം! നിന്നില്‍ത്തന്നെ വിശ്വസിക്കുക എന്ന ഈ പുസ്തകത്തിലൂടെ, ഡോ ജോസഫ് മര്‍ഫി, സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്നും അതുവഴി ജീവിതത്തില്‍ എങ്ങനെ വന്‍ വിജയംനേടാമെന്നും കാണിച്ചുതരുന്നു. നാം ഓരോരുത്തര്‍ക്കും ജന്മനാ തന്നെ അപാരമായ ശേഷികളുണ്ട്. ശരിയായ മാനസിക സമീപനത്തിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ബോധമനസ്സിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നു.

Bhoomiyammayum Makkalum
Quick View
Add to Wishlist
Add to cartView cart

Bhoomiyammayum Makkalum

80.00
ഭൂമിയമ്മയും മക്കളും. പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ കുട്ടികൾക്കായി എഴുതിയ കഥകൾ.

Aa Parvatham Ningalanu
Quick View
Add to Wishlist
Add to cartView cart

Aa Parvatham Ningalanu

Original price was: ₹399.00.Current price is: ₹320.00.
ബ്രിയാന വീസ്റ്റിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ മലയാളത്തിൽ- ആ പർവതം നിങ്ങളാണ്. സ്വയം അട്ടിമറിയെ അധീശത്വമാക്കി മാറ്റാം. വിവർത്തനം- അഡ്വ സഹ്‌ല സുമയ്യ.

-30%
Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal
Quick View
Add to Wishlist
Add to cartView cart

Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal- Old Edition

Original price was: ₹120.00.Current price is: ₹84.00.
എം പി ബാലറാം രചിച്ച കവിതാവിമർശനഗ്രന്ഥമാണ് കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ, കുരുതികൾ, രക്തസാഹോദര്യങ്ങൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെ അധികരിച്ചുള്ളതാണ് ഈ പുസ്തകം.

-29%
Swatham Samskaram Sankalpanam Vimarsana Padangal
Quick View
Add to Wishlist
Add to cartView cart

Swatham Samskaram Sankalpanam Vimarsana Padangal – Old Edition

Original price was: ₹250.00.Current price is: ₹179.00.
1994 മുതൽ 2015 വരെ ഞാനെഴുതിയ 28 ലേഖനങ്ങളുടെ സമാഹാരമാണ് സ്വത്വം സംസ്കാരം സങ്കല്പനം: വിമർശനപാഠങ്ങൾ. നാം മുമ്പ് ജീവിച്ചു പോന്നവയും ഇന്നു ജീവിക്കുന്നതുമായ വ്യത്യസ്തകാലങ്ങളെയും അവസ്ഥകളെയും സൂക്ഷ്മമായി അറിയുന്നതിനും വിമർശനപരമായി വിലയിരുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഈ രചനകൾ. ആ അർത്ഥത്തിൽ വിമർശനപാഠങ്ങൾ സാഹിത്യപാഠങ്ങളും സംസ്കാരപാഠങ്ങളും രാഷ്ട്രീയപാഠങ്ങളും ജീവിതപാഠങ്ങൾ തന്നെയുമായി പലപ്പോഴും പരിണമിക്കുന്നത് സ്വാഭാവികമാണ് : എം പി ബാലറാം.  

Pooppal
Quick View
Add to Wishlist
Add to cartView cart

Pooppal

80.00
ഒന്നും‍പറയാനില്ലാതാവൽ എന്ന അവസ്ഥയെ മൗനത്തോടുള്ള പ്രണയം എന്നു മാറ്റി വായിക്കാനാവും വിധം ജീവിതത്തിന്റെ ഏതു തുരുമ്പിലും പ്രണയത്തിന്റെ പച്ചയണിയൽ കണ്ടെത്തുന്നു വിബിന്റെ കവിത - പൂപ്പൽ. എല്ലാ കവിതയിലും പ്രേമസുരഭിലമായ ഹൃദയമുള്ള ഈ സുന്ദരൻ കവിയുണ്ട്, അവന്റെ തീക്ഷ്ണ യൗവനത്തിന്റെ ആസക്തിയുണ്ട്.

Idhamoronnu chinthichu chinthich
Quick View
Add to Wishlist
Add to cartView cart

Idhamoronnu chinthichu chinthich

60.00
ഡോ സുജ ശ്രീകുമാറിന്റെ ഹൈക്കു കവിതകൾ.
Idhamoronnu chinthichu chinthich
Quick View
Add to Wishlist

Idhamoronnu chinthichu chinthich

60.00
ഡോ സുജ ശ്രീകുമാറിന്റെ ഹൈക്കു കവിതകൾ.
Add to cartView cart
Virunninidayile Kalapam
Quick View
Add to Wishlist
Add to cartView cart

Virunninidayile Kalapam

80.00
ബ്രിട്ടീഷ് നാടകകൃത്തും സംവിധായകനും നടനും കവിയും ആക്റ്റിവിസ്റ്റുമായ ഹാരോൾഡ് പിൻ്ററുടെ പ്രഭാഷണങ്ങൾ, ആത്മഭാഷണങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം. വിവർത്തനം: ബിജുരാജ്.

Orange Thottathile Athidhi
Quick View
Add to Wishlist
Add to cartView cart

Orange Thottathile Athidhi

Original price was: ₹300.00.Current price is: ₹240.00.
ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയാറെടുപ്പും നിർവഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിർണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.

-15%
Out of Stock
Karuvannor
Quick View
Add to Wishlist
Add to cartView cart

Karuvannor

Original price was: ₹140.00.Current price is: ₹119.00.
മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍. സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. സ്നേഹവും സൗഹൃദവും ഓർമകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍ നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസർഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം.

-40%
Chirikkan Bakkivachavar
Quick View
Add to Wishlist
Add to cartView cart

Chirikkan Bakkivachavar – Old Edition

Original price was: ₹120.00.Current price is: ₹72.00.
ചോദ്യം ചെയ്യാത്ത ധാരണകളുമായി പോകുന്ന മതാനുയായികളിൽ അമ്പരപ്പുണ്ടാക്കുന്ന വിമർശനങ്ങൾ ഈ പുസ്തകത്തിലുണ്ട്. മതമേധാവികളുടെ പുരികങ്ങൾ ഉയർന്നേക്കും. തീർച്ചയായും സത്യത്തിൻ്റെയും വിമർശനത്തിലൂടെ ഉണ്ടാക്കുന്ന ശുദ്ധീകരണത്തിന്റെയും പാതയിൽ നിന്നു മാറി നിൽക്കുന്ന വിശ്വാസപ്രമാണങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ നിലനിൽക്കാനാവില്ല. ഷിജു ആച്ചാണ്ടിയുടെ ലേഖനങ്ങൾ, അവയിലെ തുറന്ന ചിന്തകൾ, ഉറച്ച വിമർശനങ്ങൾ അതിനാൽ പ്രയോജനകരമാണ് :  എൻ പി രാജേന്ദ്രൻ.

    0
    Your Cart
    Your cart is emptyReturn to Shop
    ×