Kerala's No.1 Online Bookstore
Filter
-18%
Koomankannu
Quick View
Add to Wishlist
Add to cartView cart

Koomankannu

Original price was: ₹240.00.Current price is: ₹199.00.
''കവിയും കവിതയും തമ്മില്‍, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അഭേദത്തിന്റെയും അവിഭാജ്യതയുടെയും അനുഭവമായിത്തീരുന്ന കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്ന ഒരുതരം വേദാന്ത ദര്‍ശനമല്ല മറിച്ച്, പ്രപഞ്ച ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് നീങ്ങുന്ന കാവ്യദര്‍ശനമാണ്. ഈ കാവ്യസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പിറക്കുന്നതാണ് സുകേഷിന്റെ കവിത. അതുകൊണ്ടുതന്നെ അത് ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും രേഖപ്പെടുത്തുന്നു. 'കൂമന്‍കണ്ണിലെ' കവിതകളില്‍ അതാണു കാണാന്‍ കഴിയുക.'' - പി കെ രാജശേഖരന്‍

-20%
Ritayude Paadangal
Quick View
Add to Wishlist
Add to cartView cart

Ritayude Paadangal

Original price was: ₹300.00.Current price is: ₹240.00.
ബൃന്ദ കാരാട്ടിന്റെ ഓർമക്കുറിപ്പുകൾ. നാം അറിയാത്തൊരു ഡല്‍ഹിയിലേക്കാണ് റീത്തയുടെ പാഠങ്ങള്‍ നമ്മെ കൊണ്ടുപോകുന്നത്. അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍, അക്രമാസക്തമായ സംഭവങ്ങള്‍, തുണിമില്‍ത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ മുതല്‍ അടിയന്തരാവസ്ഥക്കാലത്ത് ആട്ടിയോടിക്കപ്പെട്ട പാവപ്പെട്ട മനഷ്യര്‍ വരെ, 1980 കളുടെ ആദ്യപാദങ്ങളിലെ സ്ത്രീധന വിരുദ്ധ പോരാട്ടങ്ങള്‍ മുതല്‍ 1984 ലെ അതിക്രൂരമായ സിഖ് വിരുദ്ധ കലാപങ്ങള്‍ വരെ. ഒരു പെണ്‍കുട്ടിയുടെ സ്ഥിരോത്സാഹത്തിന്റെയും ധീരതയുടെയും അത്ഭുതകരമായ പരിവര്‍ത്തനത്തിന്റെയും കഥ. വിപ്ലവകരമായ സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്തലത്തില്‍ വളര്‍ത്തിയെടുത്ത പോരാട്ടത്തിന്റെ കഥ. ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച, വരേണ്യതയുടെ മടിത്തട്ടില്‍ പിറന്ന ഒരു യുവതിയുടെ സമരോത്സുകതയുടെ കഥ. നല്ലൊരു ലോകസൃഷ്ടിക്കായി പോരാടാനായി തൊഴിലാളികളെ എങ്ങനെ സംഘടിപ്പിക്കണം എന്ന പാഠം സ്വയം ഉള്‍ക്കൊണ്ടതിന്റെ കഥ.

Samvaranavum Bharanaghadanayum
Quick View
Add to Wishlist
Add to cartView cart

Samvaranavum Bharanaghadanayum

Original price was: ₹210.00.Current price is: ₹169.00.
ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം, അതിന് അടിത്തറ നല്കുന്ന ഭരണഘടനാവ്യവസ്ഥകൾ, ജാതിയും പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം, സംവരണവുമായി ബന്ധപ്പെട്ട കേസുകളും സുപ്രീംകോടതി വിധികളും, സാമ്പത്തിക സംവരണത്തിന്റെ യുക്തി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സംവരണത്തെ അനുകൂലിച്ചും എതിർത്തും ഉയർത്തപ്പെട്ട വാദമുഖങ്ങൾക്ക് ഈ പുസ്തകത്തിൽ ഇടമുണ്ട്. സംവരണത്തിന്റെ ചരിത്രവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വേണ്ടത്ര വിവരണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

Ramayana Padanangal
Quick View
Add to Wishlist
Add to cartView cart

Ramayana Padanangal

Original price was: ₹270.00.Current price is: ₹216.00.
ഇതിഹാസങ്ങള്‍ സഞ്ചിത സംസ്‌കാരത്തിന്റെ ഭാഗമാണ്. രാമായണങ്ങള്‍ പലതുണ്ട്. വാല്മീകി രാമായണത്തില്‍പ്പോലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്ളതായാണ് പണ്ഡിതമതം. മിത്തുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാല്‍ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോള്‍ അത് രാഷ്ട്രീയ ആയുധമാകും. രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ്. ഡോ. സങ്കാലിയയുടെ രാമായണപഠനങ്ങള്‍. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്ത:സത്ത ചോരാതെ നിലനിര്‍ത്തുന്നു.

Raja Ravi Varma
Quick View
Add to Wishlist
Add to cartView cart

Raja Ravi Varma

95.00
ഇന്ത്യന്‍ ചിത്രകലയ്ക്ക് മിഴിവും വ്യക്തിത്വവും നല്‍കിയ രാജാരവിവര്‍മ്മയുടെ ചിത്രകലാലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തറിയാന്‍ ഉപകരിക്കുന്ന ഗ്രന്ഥം.

Rachanayude Rahasyam
Quick View
Add to Wishlist
Add to cartView cart

Rachanayude Rahasyam

Original price was: ₹200.00.Current price is: ₹160.00.
എം കെ സാനു, വൈശാഖൻ, സേതു, മാടമ്പ് കുഞ്ഞുക്കുട്ടൻ, അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, ഗ്രേസി, നാരായൻ, ചന്ദ്രമതി, യു കെ കുമാരൻ, അംബികാസുതൻ മാങ്ങാട്, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, ബി മുരളി, പി എഫ് മാത്യുസ്, ജി ആർ ഇന്ദുഗോപൻ, കെ വി മോഹൻകുമാർ, എസ് ഹരീഷ്, പ്രിയ എ എസ്, സതീഷ് ബാബു പയ്യന്നുർ, സുസ്മേഷ് ചന്ത്രോത്ത്, അമൽ എന്നിവരുടെ എഴുത്തനുഭവങ്ങളിലൂടെ.

Rabies: Ariyendathellam
Quick View
Add to Wishlist
Add to cartView cart

Rabies: Ariyendathellam

Original price was: ₹230.00.Current price is: ₹184.00.
അതിസങ്കീർ‍ണമായ റാബീസ് രോഗത്തെ അതിലളിതമായ വിധത്തില്‍ പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. പേ വിഷബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, നായകടിയെ എങ്ങനെ പ്രതിരോധിക്കാം എന്നിങ്ങനെ വിവിധ മേഖലകളെ ലളിതമായ വിധത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ഇതോടൊപ്പം പൊന്നാനിയിലെ ഓപ്പറേഷന്‍ സീറോ റാബീസ്, മൃഗപരിപാലകരുടെ സ്വപ്നഗ്രാമമാകുന്ന പെരിങ്ങോം വയക്കരയെക്കുറിച്ചുള്ള കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്.

Puthukaalam Puthukathakal
Quick View
Add to Wishlist
Add to cartView cart

Puthukaalam Puthukathakal

95.00
പുതുകാലം പുതുകഥകൾ- പതിനാറ് കഥകളുടെ സമാഹാരം.

Pushkinte Kadhakal
Quick View
Add to Wishlist
Add to cartView cart

Pushkinte Kadhakal

Original price was: ₹140.00.Current price is: ₹112.00.
പ്രണയാര്‍ദ്രമായ കവിതകളും വിപ്ലവ കവിതകളും ഒരുപോലെ വഴങ്ങുന്ന എഴുത്തുകാരനാണ് അലക്‌സാണ്ടര്‍ പുഷ്‌കിന്‍. നവോത്ഥാന മൂല്യങ്ങളോടും ആധുനികതയോടും ജനാധിപത്യത്തോടും ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് പുഷ്‌കിന്റേത്. അദ്ദേഹം വരേണ്യ കുടുംബത്തില്‍ പിറന്നു വളര്‍ന്നുവെങ്കിലും താന്‍ ജീവിച്ച കാലത്തിന്റെ അധീശത്വ മൂല്യങ്ങളോട് കലഹിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അക്കാലത്തെ രഹസ്യവിപ്ലവസംഘങ്ങളില്‍ പുഷ്‌കിന്‍ പ്രവര്‍ത്തിച്ചു. തുര്‍ക്കിയില്‍ ഒട്ടോമന്‍ സാമ്രാജ്യത്തത്തിനെതിരെ ജനാധിപത്യത്തിനായി നടന്ന പോരാട്ടങ്ങളില്‍ പുഷ്‌കിന്‍ പങ്കെടുത്തു. കുലീന മൂല്യങ്ങളെ ചോദ്യംചെയ്യുന്ന നോവലുകളും ചെറുകഥകളും അദ്ദേഹമെഴുതി. പുഷ്‌കിന്റെ കഥകളില്‍നിന്നും തെരഞ്ഞെടുത്ത കഥകളാണീ സമാഹാരത്തില്‍. കവിതകളില്‍ നാം അനുഭവിച്ച പുഷ്‌കിന്‍ സ്പര്‍ശം തീപ്പൊള്ളലായി ഈ കഥകളില്‍ വികസിക്കുന്നതായി നാം കാണുന്നു.

Adoor Pankajam
Quick View
Add to Wishlist
Add to cartView cart

Adoor Pankajam

40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.

-21%
The Story of Movie Title-O-Graphy
Quick View
Add to Wishlist
Add to cartView cart

The Story of Movie Title-O-Graphy

Original price was: ₹5,000.00.Current price is: ₹3,999.00.
ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ ആഴവും ഒരു ചരിത്രപുസ്തകത്തിന്റെ വ്യാപ്തിയും ഒരു കോഫി റ്റേബിൾ ബുക്കിന്റെ ചന്തവുള്ള പുസ്തകം. സിനിമകളുടെ ടൈറ്റിലുകളാണ് പുസ്തകത്തിന്റെ വിഷയം. 90 വർഷത്തെ മലയാള സിനിമയുടെ ടൈറ്റിലുകൾക്ക് പ്രത്യേക ഊന്നൽ കൊടുത്തിട്ടുണ്ട്. എസ് എ നായരും പി എൻ മേനോനും ഭരതനും മുതൽ ഗായത്രി അശോകനും സാബു കൊളോണിയയും രചന രാംദാസും വരെയുള്ള പ്രതിഭാശാലികൾ ഡിസൈൻ ചെയ്ത സിനിമാ ടൈറ്റിലുകളുടെയും പരസ്യങ്ങളുടെയും ഒരു പടുകൂറ്റൻ ഗാലറി! ഓരോ പുറവും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത; കാലത്തിൽ തടഞ്ഞുനിൽക്കുന്നതുപോലെ നമ്മളങ്ങ് ഇരുന്നുപോകും. അതിവിശിഷ്ടമായ പുരാവസ്തുക്കൾ അടുക്കി നിരത്തിയിരിക്കുന്ന ഒരു മ്യൂസിയത്തിൽ കയറിയിറങ്ങിയ അനുഭൂതി തരുന്ന പുസ്തകം. മലയാളസിനിമയുടെ ചരിത്രത്തെ ഈ വിധം വരഞ്ഞിടുന്ന ഒരു പുസ്തകം ഇനിയുണ്ടാകില്ല.

Samalokam: Genderinekkurichoru Paadapusthakam

Original price was: ₹440.00.Current price is: ₹352.00.
തൊഴിലിടങ്ങളിലും പൊതുജീവിതത്തിലും ഇന്നു സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര്‍ വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാരപ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വരരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.

Shalabha Jeevitham
Quick View
Add to Wishlist
Add to cartView cart

Shalabha Jeevitham

75.00
പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന കഥകളുടെ സമാഹാരമാണ് ശലഭജീവിതം. ജാതീയതയും ഭരണകൂട ഭീകരതയും ആഗോളവല്ക്കരണവുമെല്ലാം കലാപകലുഷിതമാക്കുന്ന മനുഷ്യജീവിതത്തിന്റെ കാഴ്ചകള്‍ നിറയുന്ന കഥകള്‍. ചെറുകഥയെ സംബന്ധിച്ചു നിലനില്ക്കുന്ന സാമ്പ്രദായിക കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന ഈ കഥകള്‍ ശലഭജീവിതത്തെ ശ്രദ്ധേയമാക്കി മാറ്റുന്നു.

-19%
Pranayathinte Rithubhethangal
Quick View
Add to Wishlist
Add to cartView cart

Pranayathinte Rithubhedangal

Original price was: ₹690.00.Current price is: ₹559.00.
മലയാളത്തിലെ അനശ്വര പ്രണയകഥകളുടെ സമാഹാരം. വൈക്കം മുഹമ്മദ് ബഷീർ, കാരൂർ നീലകണ്ഠ പിള്ള, മുട്ടത്തു വർക്കി, എസ് കെ പൊറ്റക്കാട്, ലളിതാംബിക അന്തർജനം, ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, വി കെ എൻ, കോവിലൻ, ആനന്ദ്, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പി പത്മരാജൻ, സക്കറിയ, എൻ എസ് മാധവൻ, സാറാ ജോസഫ്, ഗ്രേസി, സി അയ്യപ്പൻ, വി ജെ ജയിംസ്, കെ ആർ മീര, ഇ സന്തോഷ് കുമാർ, സുഭാഷ് ചന്ദ്രൻ, ബി മുരളി, സുസ്മേഷ് ചന്ദ്രോത്ത്, പ്രമോദ് രാമൻ, ദേവദാസ് വി എം, യമ, വിനോയ് തോമസ് എന്നിവരുടെ മികച്ച പ്രണയകഥകളുടെ സമാഹാരവും പഠനവും.

Randu Novelukal
Quick View
Add to Wishlist
Add to cartView cart

Randu Novelukal

Original price was: ₹200.00.Current price is: ₹160.00.

ജോണ്‍ സാമുവലിന്റെ രണ്ടു നോവലുകളാണ്-അലഞ്ഞവരുടെ മൊഴിയും മുക്തിയുടെ തീരവും. വിമോചനത്തെ സംബന്ധിക്കുന്ന കാലദേശങ്ങള്‍ക്കതീതമായ സങ്കല്പനങ്ങളാണ് അലഞ്ഞവരുടെ മൊഴി. അമൂര്‍ത്തതയുടെ സൗന്ദര്യവും കരുത്തും ഈ കൃതിയില്‍ അന്തര്‍ ലീനമാണ്. മനുഷ്യരാശിയുടെ അതിജീവനക്കരുത്തിന്റെ ആഖ്യാനമാണീ നോവല്‍. മനുഷ്യന്‍ ചെന്നുപെടുന്ന ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതയാണ് മുക്തിയുടെ തീരം എന്ന നോവലിന്റെ കഥാപരിസരം. അനാഥത്വത്തിലേക്ക് നിപതിക്കുന്ന ഒരു യുവതി. അവള്‍ക്ക് വഴിതെളിക്കേണ്ടവര്‍ തന്നെ സൃഷ്ടിക്കുന്ന തടസ്സങ്ങളെ അതിജീവിക്കുന്നത് കരു ത്തുറ്റ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ജോണ്‍ സാമുവല്‍ ഈ കൃതിയില്‍.

Russian Nadodikkathakal
Quick View
Add to Wishlist
Add to cartView cart

Russian Nadodikkathakal

Original price was: ₹260.00.Current price is: ₹208.00.
'അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള്‍ അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കട പുഴകി വീഴും. എല്ലാ മാസവും അവള്‍ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും. അപ്പോള്‍ പന്ത്രണ്ട് കാട്ടുചെന്നായ്ക്കള്‍ അവളെയിട്ട് ഓടിക്കും. മൂന്നു കൊല്ലത്തിലൊരിക്കല്‍ നെറ്റിയില്‍ നക്ഷത്രക്കുറിയുള്ള ഒരു കുഞ്ഞിനെ അവള്‍ പ്രസവിക്കും. ചെന്നായ്ക്കളുടെ ഇടയിൽ നിന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നവര്‍ക്ക് എന്റേതുപോലുള്ള ഒരു കുതിരയെ സ്വന്തമാക്കാം.''  മന്ത്രവാദിനിയും രാജകുമാരനും കരടിയും തവളയും കുറുക്കനും വെള്ളത്താറാവും ചുവന്ന പശുവുമെല്ലാം നിറയുന്ന രസകരമായ റഷ്യന്‍ നാടോടിക്കഥകളുടെ പുനരാഖ്യാനം.

Shahid Bhagat Singh:Theranjedutha Krithikal
Quick View
Add to Wishlist
Add to cartView cart

Shaheed Bhagat Singh: Thiranjedutha Krithikal

Original price was: ₹390.00.Current price is: ₹312.00.
ദേശീയ സ്വാതന്ത്ര്യസമരം ചൂടു പിടിച്ചു തുടങ്ങിയ നാളുകളില്‍ ഇന്ത്യന്‍ മണ്ണില്‍ പടര്‍ന്ന ചുവന്ന ചിന്തകളാണ് ഭഗത്‌സിങ്ങിന്റെ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് ആശയഗതികള്‍ പകര്‍ന്നു നല്കിയ ഊർജത്തെ തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ധീര വിപ്ലവകാരി ഭഗത്‌സിങ്ങിന്റെ ജീവിതവും ചിന്തകളും. വധശിക്ഷ കാത്ത് ലാഹോര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വേളയിലും മാര്‍ക്‌സിസ്റ്റ് കൃതികള്‍ വായിച്ചു മനസ്സിലാക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഇരുപത്തിമൂന്നാം വയസ്സില്‍ തൂക്കിലേറ്റപ്പെടുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവില്‍ നടത്തിയ ഭഗത്‌സിങ്ങിന്റെ രചനകള്‍ അമ്പരപ്പിക്കുന്ന ചരിത്രബോധവും ശാസ്ത്രീയ വീക്ഷണവും പുലര്‍ത്തുന്നവയാണ്. ശിവവര്‍മ നടത്തിയ സമാഹരണത്തിന്റെ പരിഭാഷയാണിത്. ബി ടി രണദിവെയുടെയും ബിപിന്‍ ചന്ദ്രയുടെയും പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു.‍ വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തേക്കുറിച്ച്, ഹോളി നാളിൽ ചിന്തിയ ചോര, അച്ഛന് അയച്ച കത്ത്, സുഖ്ദേവിന് അയച്ച കത്ത്, ലാഹോർ ഗൂഢാലോചന കേസ്, തൂക്കിക്കൊല പാടില്ല ദയവായി ഞങ്ങളെ വെടിവച്ച് കൊല്ലൂ തുടങ്ങിയ ലേഖനങ്ങൾ.

Marxist Classikukal: Marxisavum Socialisavum

Original price was: ₹400.00.Current price is: ₹320.00.
മാര്‍ക്‌സിസ്റ്റു ക്ലാസിക്കുകള്‍ മലയാളത്തിനു പരിചയപ്പെടുത്തുന്ന പുസ്തകം. പുതിയ കാലത്തിന്റെ സാമൂഹിക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ നിന്നുള്ള വിശകലനങ്ങള്‍.

Marxist Darsanam
Quick View
Add to Wishlist
Add to cartView cart

Marxist Darsanam

Original price was: ₹300.00.Current price is: ₹240.00.
"മാർക്സിസ്റ്റ് ദർശനത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്ര പ്രയോജനപ്രദമായ ഒരു ഗ്രന്ഥം ഇതിനു മുൻപ് മലയാളത്തിൽ ഇറങ്ങിയിട്ടില്ല." - ഇ എം എസ്

Kerala Navothanam: Mathacharyar Mathanishedhikal
Quick View
Add to Wishlist
Add to cartView cart

Kerala Navothanam: Mathacharyar Mathanishedhikal

Original price was: ₹260.00.Current price is: ₹208.00.
മതമൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹികരൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുഗശില്‍പ്പികളുടെ ജീവിതവും സംഭാവനകളും.

    0
    Your Cart
    Your cart is emptyReturn to Shop
    ×