-30%
Kunhappa Pattannur: Kanalukal Kuruthikal Rakthasahodaryangal- Old Edition
Original price was: ₹120.00.₹84.00Current price is: ₹84.00.
എം പി ബാലറാം രചിച്ച കവിതാവിമർശനഗ്രന്ഥമാണ് കുഞ്ഞപ്പ പട്ടാന്നൂർ: കനലുകൾ, കുരുതികൾ, രക്തസാഹോദര്യങ്ങൾ. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെ അധികരിച്ചുള്ളതാണ് ഈ പുസ്തകം.

-29%
Swatham Samskaram Sankalpanam Vimarsana Padangal – Old Edition
Original price was: ₹250.00.₹179.00Current price is: ₹179.00.
1994 മുതൽ 2015 വരെ ഞാനെഴുതിയ 28 ലേഖനങ്ങളുടെ സമാഹാരമാണ് സ്വത്വം സംസ്കാരം സങ്കല്പനം: വിമർശനപാഠങ്ങൾ. നാം മുമ്പ് ജീവിച്ചു പോന്നവയും ഇന്നു ജീവിക്കുന്നതുമായ വ്യത്യസ്തകാലങ്ങളെയും അവസ്ഥകളെയും സൂക്ഷ്മമായി അറിയുന്നതിനും വിമർശനപരമായി വിലയിരുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഈ രചനകൾ. ആ അർത്ഥത്തിൽ വിമർശനപാഠങ്ങൾ സാഹിത്യപാഠങ്ങളും സംസ്കാരപാഠങ്ങളും രാഷ്ട്രീയപാഠങ്ങളും ജീവിതപാഠങ്ങൾ തന്നെയുമായി പലപ്പോഴും പരിണമിക്കുന്നത് സ്വാഭാവികമാണ് : എം പി ബാലറാം.

Pooppal
₹80.00
ഒന്നുംപറയാനില്ലാതാവൽ എന്ന അവസ്ഥയെ മൗനത്തോടുള്ള പ്രണയം എന്നു മാറ്റി വായിക്കാനാവും വിധം ജീവിതത്തിന്റെ ഏതു തുരുമ്പിലും പ്രണയത്തിന്റെ പച്ചയണിയൽ കണ്ടെത്തുന്നു വിബിന്റെ കവിത - പൂപ്പൽ. എല്ലാ കവിതയിലും പ്രേമസുരഭിലമായ ഹൃദയമുള്ള ഈ സുന്ദരൻ കവിയുണ്ട്, അവന്റെ തീക്ഷ്ണ യൗവനത്തിന്റെ ആസക്തിയുണ്ട്.

Virunninidayile Kalapam
₹80.00
ബ്രിട്ടീഷ് നാടകകൃത്തും സംവിധായകനും നടനും കവിയും ആക്റ്റിവിസ്റ്റുമായ ഹാരോൾഡ് പിൻ്ററുടെ പ്രഭാഷണങ്ങൾ, ആത്മഭാഷണങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം. വിവർത്തനം: ബിജുരാജ്.

-20%
Orange Thottathile Athidhi
Original price was: ₹300.00.₹240.00Current price is: ₹240.00.
ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയാറെടുപ്പും നിർവഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിർണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.

-40%
Chirikkan Bakkivachavar – Old Edition
Original price was: ₹120.00.₹72.00Current price is: ₹72.00.
ചോദ്യം ചെയ്യാത്ത ധാരണകളുമായി പോകുന്ന മതാനുയായികളിൽ അമ്പരപ്പുണ്ടാക്കുന്ന വിമർശനങ്ങൾ ഈ പുസ്തകത്തിലുണ്ട്. മതമേധാവികളുടെ പുരികങ്ങൾ ഉയർന്നേക്കും. തീർച്ചയായും സത്യത്തിൻ്റെയും വിമർശനത്തിലൂടെ ഉണ്ടാക്കുന്ന ശുദ്ധീകരണത്തിന്റെയും പാതയിൽ നിന്നു മാറി നിൽക്കുന്ന വിശ്വാസപ്രമാണങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ നിലനിൽക്കാനാവില്ല. ഷിജു ആച്ചാണ്ടിയുടെ ലേഖനങ്ങൾ, അവയിലെ തുറന്ന ചിന്തകൾ, ഉറച്ച വിമർശനങ്ങൾ അതിനാൽ പ്രയോജനകരമാണ് : എൻ പി രാജേന്ദ്രൻ.

-21%
Varga Bhavukathwam
Original price was: ₹100.00.₹79.00Current price is: ₹79.00.
സാംസ്കാരികജീവിതം: പ്രതിരോധം: പ്രത്യാക്രമണം, വർഗരാഷ്ട്രീയവും വർഗഭാവുകത്വവും, പുതുകവിത- ഒരു പൊളിച്ചെഴുത്ത്, ചലച്ചിത്രലോകം: പ്രതിസന്ധികൾ, പ്രതിരോധങ്ങൾ, നവവ്യക്തികർത്തൃത്വങ്ങൾ, വ്യാജഭാവുകത്വത്തിന്റെ രൂപീകരണം എന്നീ ലേഖനങ്ങളും കുഞ്ഞപ്പ പട്ടാന്നൂരും എം പി ബാലറാമും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളും.

-12%
Prakruthi Chikithsayude Saramsangal
Original price was: ₹280.00.₹249.00Current price is: ₹249.00.
മനുഷ്യന്റെ ആയുസ്സ്, പ്രകൃതിജീവനവും പ്രകൃതിചികിത്സയും, പഞ്ചഭൂതശരീരം, അന്നം ഔഷധം, അന്നം ഭക്ഷണം, ഗാന്ധിജിയും പ്രകൃതിചികിത്സയും തുടങ്ങി പ്രകൃതിജീവനത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ അടങ്ങിയ പുസ്തകം.

-14%
Malayala Sahithya Charithravum Kodungalloor Kalariyum
Original price was: ₹180.00.₹155.00Current price is: ₹155.00.
ആധുനിക സാഹിത്യചരിത്രവും കൊടുങ്ങല്ലൂർക്കളരിയും, ആധുനിക മണിപ്രവാളത്തിലെ ആദ്യകാലകവികൾ, പ്രസ്ഥാനത്തിലെ പ്രധാനികൾ, കൊടുങ്ങല്ലൂർക്കളരിക്കു പുറത്തെ കവികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു തയാറാക്കിയ പഠനപുസ്തകം.

-10%
Madhyamangalum Malayala Novelukalum
Original price was: ₹120.00.₹108.00Current price is: ₹108.00.
നോവലിന്റെ ഇതിവൃത്തം വികസിക്കുമ്പോൾ കൂടെ അതിന്റെ ശൈലിയും ഘടനയും സ്വയം രൂപപ്പെട്ടു വരും. അതാണ് എന്റെ അനുഭവം. ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അയാളുടെ കൃതികൾ പല തലമുറകൾക്ക് സ്വീകാര്യമാകുമോ എന്ന ആശങ്കയാണ്. പുതുതലമുറയിലെ പ്രതീക്ഷ തരുന്ന സാഹിത്യവിമർശകയാണ് ഐശ്വര്യ : എം മുകുന്ദൻ.

Ningalkkum Vilkkam
Original price was: ₹325.00.₹260.00Current price is: ₹260.00.
വേണ്ട എന്നത് വേണം എന്നാക്കി മാറ്റാം. വിപണനം എന്ന കലയിൽ വിദഗ്ധരാകാൻ സഹായിക്കുന്ന പുസ്തകം. നിങ്ങൾക്കും വിജയിക്കാം എന്ന ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറിന്റെ രചയിതാവ് ശിവ് ഖേര എഴുതിയത്.

Camondra Manginees
Original price was: ₹140.00.₹126.00Current price is: ₹126.00.
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

Zachariyayude Novellakal
Original price was: ₹199.00.₹179.00Current price is: ₹179.00.
മലയാളത്തിലെ ശ്രദ്ധേയങ്ങളായ അഞ്ച് നോവെല്ലകൾ- ഭാസ്കരപട്ടേലരും എന്റെ ജീവിതവും, പ്രെയ്സ് ദി ലോർഡ്, എന്തുണ്ടു വിശേഷം പീലാത്തോസേ?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് എന്നിവയുടെ സമാഹാരം.

Kadalmuthu Pookkum Amavasikal
Original price was: ₹220.00.₹176.00Current price is: ₹176.00.
ഏഴാച്ചേരി രാമചന്ദ്രന്റെ പുതിയ കവിതകൾ.

Ravanante Meesha
Original price was: ₹150.00.₹120.00Current price is: ₹120.00.
"അമ്മൂമ്മേ, കൂമുള്ളിന്റെ ഇംഗ്ളിഷിലുള്ള പേരെന്താണെന്നറിയാമോ?''- രേവതി ചോദിച്ചു.
"എന്താണ്?''
"Ravan's Moustache, എന്നു വെച്ചാൽ രാവണന്റെ മീശ."
അതു കേട്ട് മാധവിയമ്മൂമ്മ കുഞ്ഞുങ്ങളെപ്പോലെ കൈകൊട്ടി ആർത്തുചിരിച്ചു.
അറിവിനൊപ്പം ആനന്ദവും പ്രദാനം ചെയ്യുന്ന കഥകൾ.

Pakistan Enna Paadam
Original price was: ₹320.00.₹259.00Current price is: ₹259.00.
പാകിസ്താന്‍വാസം കഴിഞ്ഞ് തിരികെയെത്തിയ എം. കേശവമേനോന് എന്ന പത്രപ്രവര്ത്തകന് ഒളിഞ്ഞും തെളിഞ്ഞും അഭിമുഖീകരിക്കേണ്ടിവന്ന പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും അതിനു പിന്നിലൊളിച്ചിരുന്ന ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ഇസ്ലാമികസംസ്കാരവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുനിര്‍ത്താനാകുന്ന ഒരഭയകേന്ദ്രമായാണ് ജിന്നയും കൂട്ടാളികളും പാകിസ്താനെന്ന രാജ്യത്തെ വിഭാവനം ചെയ്തത്. എന്നാല്‍, സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യയോട് വല്ലാതെ ശത്രുതപുലര്‍ത്തുന്നൊരു തത്ത്വശാസ്ത്രവും ആ സ്വപ്നത്തെത്തന്നെ പുറകോട്ടുവലിച്ചു. സങ്കുചിതലക്ഷ്യങ്ങളുമായി സ്വയം നിർവചിക്കാന്‍ ശ്രമിക്കുന്ന ലോകവീക്ഷണം രാജ്യങ്ങളെ നയിക്കുന്നതെവിടേക്കെന്നും അതു നല്കുന്ന പാഠമെന്തെന്നും ഇവിടെ വിശകലനവിധേയമാകുന്നു. പരിഭാഷ: ബാലരാമന് കെ.കെ.