-11%
Bhavivicharam
Original price was: ₹100.00.₹89.00Current price is: ₹89.00.
നല്ല വാർത്തകളും മോശം വാർത്തകളും ഇടകലർന്നു വന്നുകൊണ്ടിരിക്കെ, ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ നമുക്ക് സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ പുസ്തകം. കഴിയും എന്നതാണ് ഇതിലെ കണ്ടെത്തൽ. മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ എന്നതിനേക്കാൾ യുഗത്തിന്റെ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയ്ക്കു വകയുണ്ടോ എന്ന അന്വേഷണം.

Aasante Seethakavyam
Original price was: ₹135.00.₹119.00Current price is: ₹119.00.
''ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മുക്കാലും പിഴച്ച വഴിയിലൂടെ സമീപിക്കപ്പെട്ടുപോന്ന ആ മഹാകാവ്യത്തിലേക്ക് ഒരു നേര്‍വഴി കാണിപ്പാന്‍ ആശാന്റെ സീതാകാവ്യം വളരെയധികം ഉപയോഗപ്പെടുന്നുണ്ട്.'' കുട്ടികൃഷ്ണമാരാര്
മലയാളകാവ്യനിരൂപണചരിത്രത്തില് ശ്രദ്ധേയമായിത്തീര്‍ന്ന കൃതി.

-10%
Anthrayose Enna Paapi
Original price was: ₹120.00.₹108.00Current price is: ₹108.00.
നൈതികമൂല്യങ്ങളെ പിടിച്ചുകുലുക്കുകയും ലൈംഗികതയുടെ നിര്‍വചനങ്ങളെ റദ്ദു ചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകൾ.

-20%
Kanganam
Original price was: ₹310.00.₹249.00Current price is: ₹249.00.
പുതിയകാലം ആവശ്യപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവല്‍.

Ormakalil Padmarajan
Original price was: ₹320.00.₹288.00Current price is: ₹288.00.
പ്രസിദ്ധ ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ പി. പത്മരാജനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ആ വലിയ ജീവിതത്തെ പത്മരാജന്റെ അമ്മ മുതൽ മരുമക്കൾ വരെയുള്ള ബന്ധുക്കളും കാക്കനാടനും സക്കറിയയും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഉൾപ്പടെയുള്ള സുഹൃത്തുക്കളും അടൂർ ഗോപാലകൃഷ്ണനും മോഹൻലാലും നെടുമുടി വേണും മുതൽ ജയറാമും ബ്ലെസിയും വരെയുള്ള സഹയാത്രികരും ഓര്‍ക്കുന്നു. പത്മരാജനുമായുള്ള അഭിമുഖങ്ങള്‍, അദ്ദേഹത്തിന്റെ ഒരു ലേഖനം, കവിത എന്നിവയും ചേര്‍ത്തിട്ടുണ്ട്. പി. പത്മരാജന് എന്ന കലാകാരനിലേക്കുള്ള നടപ്പാതകളാണ് ഈ പുസ്തകം. എഡിറ്റര്‍ പ്രദീപ് പനങ്ങാട്

Ninditharum Peeditharum
Original price was: ₹550.00.₹440.00Current price is: ₹440.00.

Nellu
Original price was: ₹575.00.₹460.00Current price is: ₹460.00.
പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍. ആദിവാസികളുടെ ആചാരാനുഷ്ഠാനാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരായ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കൈയേറ്റക്കാരുടെ നിഷ്ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.