Kerala's No.1 Online Bookstore
Filter
-10%
Nammude Drusyakalakalile Natakeeyamsangal
Quick View
Add to Wishlist
Add to cartView cart

Original price was: ₹120.00.Current price is: ₹108.00.
നാടകീയാംശങ്ങൾ സമന്വയിച്ചിട്ടുള്ള കലാരൂപങ്ങളെ അതിന്റെ തനിമയോടെയും തെളിമയോടെയും വിലയിരുത്തുന്ന ആധികാരികമായ പഠനപുസ്തകം. സമ്പൂർണ്ണനാടകമായ കഥകളി മുതൽ നാടോടിക്കലകൾ വരെ ഈ പുസ്തകത്തിൽ ചർച്ചചെയ്യുന്നു.

-20%
Nalacharitham Innu
Quick View
Add to Wishlist
Add to cartView cart

Nalacharitham Innu

Original price was: ₹320.00.Current price is: ₹259.00.
നളചരിതം ആട്ടക്കഥയുടെ പുതിയൊരു വായന. കാവ്യം സമഗ്രമായി വിലയിരുത്തപ്പെടുന്നു. കഥകളി കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും പല തലങ്ങളില്‍ വായിക്കാവുന്ന ഗ്രന്ഥം.

Nalacharitham Attakatha Kuttikalkku
Quick View
Add to Wishlist
Add to cartView cart

Nalacharitham Attakatha Kuttikalkku

Original price was: ₹110.00.Current price is: ₹99.00.
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ അതിന്‍റെ സാരാംശം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികള്‍ക്കായി അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

-18%
Nadasudharasam
Quick View
Add to Wishlist
Add to cartView cart

Nadasudharasam

Original price was: ₹120.00.Current price is: ₹99.00.
നാദവിദ്യാമർമ്മം, ത്യാഗരാജവിരചിതമായ ഇരുപത്തിനാലു നാദകൃതികളുടെ അർത്ഥവും വ്യഖ്യാനവും എന്നിവയടങ്ങിയ ആധികാരിക സംഗീതപഠനക്യതി- നാദസുധാരസം. തിരുവിഴ ജയശങ്കറിന്റെ ആസ്വാദനം.

Nadanabhumikayile Navabhavukathwam
Quick View
Add to Wishlist
Add to cartView cart

Nadanabhumikayile Navabhavukathwam

Original price was: ₹105.00.Current price is: ₹95.00.
നാടകകലയുമായി ബന്ധപ്പെട്ട 18 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അനുഭവം, അരങ്ങ്, ആസ്വാദനം, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ലേഖനങ്ങളിലെ 'അനുഭവ' ത്തിൽ ഒരു നടനെന്ന നിലയിൽ ലേഖകൻ പ്രവർത്തിച്ചിട്ടുള്ള രംഗാവതരണങ്ങളെ പഠനാത്മകമായ രീതിയിൽ വിശകലനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അരങ്ങിൽ ഭാരതീയവും കേരളവുമായ നാടകചരിത്രമേഖലകളെയും കേരളത്തിലെ അദ്വിതീയരായ നാടക പ്രവർത്തകരിൽ ചിലരുടെ നാടക പ്രവർത്തനങ്ങളെയും വിശകലനം ചെയ്തിരിക്കുന്നു. ആസ്വാദനത്തിൽ കേരളീയ നാടകവേദിയിൽ ശ്രദ്ധേയമായ ചില നാടകാവതരണങ്ങളെയും നാടകോത്സവങ്ങളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

Nadakavum Cinemayum Bahuswaravayanakal
Quick View
Add to Wishlist
Add to cartView cart

Nadakavum Cinemayum Bahuswaravayanakal

Original price was: ₹200.00.Current price is: ₹160.00.
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

N V Yude Pathrapravarthanam
Quick View
Add to Wishlist
Add to cartView cart

N V Yude Pathrapravarthanam

Original price was: ₹90.00.Current price is: ₹81.00.
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്‌തത്.

N Pyude Charithrakathakal
Quick View
Add to Wishlist
Add to cartView cart

N Pyude Charithrakathakal

Original price was: ₹185.00.Current price is: ₹149.00.
കഥകളെ ചരിത്രവുമായി കൂട്ടിയിണക്കി, കഥയും ചരിത്രവും ഒരേപോലെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു പ്രത്യേക ശൈലിയുടെ ഉടമയാണ് എന്‍ പി. ഇതിലെ കഥാപാത്രങ്ങള്‍ അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തോടും അന്ന് പ്രചാരത്തിലിരുന്ന ആചാരങ്ങളോടും ഭാഷാശൈലിയോടുമൊക്കെ നിരന്തരമായി ഇടപെടുന്നവരാണ്. ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം.

Muthukulam Parvathy Ammayude Kavithakal
Quick View
Add to Wishlist
Add to cartView cart

Muthukulam Parvathy Ammayude Kavithakal

Original price was: ₹350.00.Current price is: ₹280.00.

Loka Cup Dinangal
Quick View
Add to Wishlist
Add to cartView cart

Loka Cup Dinangal

Original price was: ₹230.00.Current price is: ₹184.00.
കായിക മാമാങ്കങ്ങളിൽ ലോകകപ്പ് ഫുട്ബോളിനു പകരംവെക്കാൻ മറ്റൊന്നില്ല. 1930 ൽ തുടങ്ങി ഇന്ന് 22 എഡിഷനുകൾ പിന്നിട്ടിരിക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ചരിത്രമാണ് ലോകകപ്പ് ദിനങ്ങൾ. ഒരു നൂറ്റാണ്ടുകാലത്തെ സ്ഥിതിവിവര കണക്കുകൾ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ലോകകപ്പ് ഫുട്ബോളിന്റെ സമഗ്ര ചരിത്രത്തെ വളരെ അനായാസം മനസ്സിലാക്കുവാനും ലോകകപ്പ് വേളകളിൽ ആവശ്യമായ ഏതുതരം വിവരങ്ങൾ ലഭ്യമാക്കുവാനും ഈ പുസ്തകം സഹായകമാകും.

Mulankadu
Quick View
Add to Wishlist
Add to cartView cart

Mulankadu

70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ  അവതാരിക. കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.

-16%
Mukhadarsanam
Quick View
Add to Wishlist
Add to cartView cart

Mukhadarsanam

Original price was: ₹130.00.Current price is: ₹110.00.
ഉത്തരകേരളത്തിലെ ഗ്രാമീണകലകൾ, പൂരക്കളി, കളംപാട്ട്, ഗന്ധര്‍വന്‍പാട്ട്, തെയ്യം, വണ്ണാന്‍കൂത്ത്, കോല്‍ക്കളി, തിടമ്പുനൃത്തം, തിരുവാതിരക്കളിയും തിരുവാതിരപ്പാട്ടും തുടങ്ങി കേരളസംസ്കാരത്തിന്‍റെ മുഖമുദ്രകളായി നിലകൊള്ളുന്ന കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനപുസ്തകം.

Moothrasaya Kallukal: Vasthuthakalum Chikithsayum

85.00
ഉയരുന്ന ആഗോളതാപമാനവും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും ഭക്ഷണരീതിയുമെല്ലാം മനുഷ്യനെ മൂത്രാശയരോഗങ്ങള്‍ക്ക് അടിമപ്പെടുത്തുന്നു. ഇന്ന് ലോകത്താകമാനം മാനവരാശി നേരിടുന്ന അസുഖത്തില്‍ പ്രധാനമാണ് മൂത്രാശയക്കല്ലുകള്‍. മൂത്രാശയക്കല്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും തെറ്റിദ്ധാരണകള്‍ മാറ്റുവാനും രോഗിക്ക് രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുവാനും സഹായകമായ ഗ്രന്ഥം.

Lenin Rajendran
Quick View
Add to Wishlist
Add to cartView cart

Lenin Rajendran

Original price was: ₹240.00.Current price is: ₹199.00.
ആർട്ട് / കൊമേർഷ്യൽ ചലച്ചിത്രങ്ങളുടെ ലക്ഷണശാസ്ത്രങ്ങളെ അതിലംഘിച്ച ചലച്ചിത്ര സങ്കൽപ്പനങ്ങളിലൂടെ പൊതുസമ്മതി നേടിയ ചലച്ചിത്ര പ്രതിഭയാണ് ലെനിൻ രാജേന്ദ്രൻ. ചലച്ചിത്ര പ്രവർത്തനം സാംസ്കാരിക ഇടപെടലാണെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച ലെനിൻരാജേന്ദ്രൻ വരേണ്യവും സങ്കുചിതവും കപട സദാചാരത്തിൽ അധിഷ്ഠിതവുമായ മൂല്യബോധങ്ങളെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വേനൽ മുതൽ ഇടവപ്പാതി വരെയുള്ള ചലച്ചിത്രങ്ങൾ കാലാതീതമായ സംവാദങ്ങൾ സാധ്യമാക്കുന്നത് ലെനിന്റെ സർഗ്ഗപ്രതിഭയുടെ തെളിവാണ്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെയും ചലച്ചിത്രസങ്കൽപനത്തെയും സമഗ്രമായി അറിയുന്നതിനുള്ള പഠനഗ്രന്ഥമാണിത്. ചലച്ചിത്ര പഠനങ്ങൾക്കൊപ്പം ലെനിന്റെ അഭിമുഖസംഭാഷണവും മീനമാസത്തിലെ സൂര്യൻ എന്ന തിരക്കഥയും ഉൾച്ചേർന്ന സവിശേഷമായ ഗ്രന്ഥം.

Lakshmeekesavam
Quick View
Add to Wishlist
Add to cartView cart

Lakshmeekesavam

100.00
ലക്ഷ്‌മീകേശവം, 1892-ൽ എഴുതപ്പെട്ട നോവൽ. ആധുനികതയിലേക്ക് ചുവടുറപ്പിക്കുന്ന മലയാളി സമൂഹത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും തിരിച്ചറിയുവാന്‍ ഈ കൃതി സഹായിക്കുന്നു.

Laimgikamayi Vimochithayaya Oru Communist Vanithayude Athmakatha

Original price was: ₹210.00.Current price is: ₹168.00.
"എന്റെ സ്വകാര്യജീവിതം എന്റെ തന്നെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെട്ടിപ്പടുക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിജയിച്ചു. മാത്രമല്ല, ഒരു പുരുഷന്‍ ചെയ്യുന്നപോലെയൊന്നും ഞാന്‍ എന്റെ പ്രണയാനുഭവങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നില്ല. എല്ലാറ്റിനുമുപരിയായി, ഞാനെന്റെ വികാരങ്ങളെ ഒരിക്കലും തടഞ്ഞുവച്ചില്ല, അത് പ്രണയംകൊണ്ടുണ്ടായ സന്തോഷമായാലും വേദനയായാലും. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും തീവ്രപ്രയത്‌നവും എത്രത്തോളം എന്റെ ജീവിതത്തില്‍ പ്രാമുഖ്യമുള്ളതാണോ അത്രത്തോളംതന്നെ പ്രഥമസ്ഥാനം ഞാന്‍ എന്റെ വൈകാരികതയ്ക്കും നല്കി.'' തികഞ്ഞ രാഷ്ട്രീയബോധത്തോടും ആത്മബലത്തോടും എഴുതപ്പെട്ട ഈ കൃതി ആത്മകഥകള്‍ക്ക് ഒരു മാതൃകയാണ്. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയങ്ങള്‍ രൂപപ്പെട്ടുവന്ന പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങള്‍ വിശദീകരിക്കുന്നതുള്‍പ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം സ്ത്രീ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ്. ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റ് വനിതയുടെ ആത്മകഥ ഒപ്പം തെരഞ്ഞെടുത്ത രചനകളും.

Kuttikalude Thacholi Othenan
Quick View
Add to Wishlist
Add to cartView cart

Kuttikalude Thacholi Othenan

Original price was: ₹220.00.Current price is: ₹176.00.
വടക്കന്‍പാട്ടുകഥകളിലെ വീരനായകനായ തച്ചോളി ഒതേനന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്ന കൃതി. മുന്നൂറ്റമ്പത് കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒതേനനെ രസകരമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കുട്ടികളെ വായനയുടെ പുതിയ ലോകത്തേക്കു നയിക്കും.

Kuttikalude Mahakavikal
Quick View
Add to Wishlist
Add to cartView cart

Kuttikalude Mahakavikal

Original price was: ₹140.00.Current price is: ₹112.00.
കുമാരനാശാന്‍, വൈലോപ്പിള്ളി, അക്കിത്തം എന്നിവരുടെ കുട്ടിക്കവിതകളുടെ പഠനം.

Kuttavum Sikshayum
Quick View
Add to Wishlist
Add to cartView cart

Kuttavum Sikshayum

Original price was: ₹680.00.Current price is: ₹544.00.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്.

Kuttanum Kiliyum
Quick View
Add to Wishlist
Add to cartView cart

Kuttanum Kiliyum

Original price was: ₹220.00.Current price is: ₹176.00.
കുട്ടികള്‍ക്കായുള്ള രണ്ടു ലഘുനോവലുകളാണ് ഈ പുസ്തകത്തില്‍. പക്ഷികളുടെ ലോകത്തെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുകയാണ് കുട്ടനും കിളിയും. നാം ഏറെയൊന്നും ശ്രദ്ധിക്കാത്ത പക്ഷികളുടെ സവിശേഷതകളിലേക്ക് ഈ പുസ്തകം കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നു. ജാതിക്കും മതത്തിനും അപ്പുറത്തേക്കു വികസിക്കുന്ന മാനവികതയിലേക്കു കുട്ടികളെ വളര്‍ത്താന്‍ സഹായിക്കുന്ന ലഘുനോവലാണ് കണ്ണന്റെ ലോകം. കണ്ണന്റെ സാഹസികതകള്‍ കുട്ടികളെ ആവേശംകൊള്ളിക്കും.

    0
    Your Cart
    Your cart is emptyReturn to Shop
    ×