Kerala's No.1 Online Bookstore
Filter
-20%
Oru Chuvanna Swapnam
Quick View
Add to Wishlist
Add to cartView cart

Oru Chuvanna Swapnam

Original price was: ₹390.00.Current price is: ₹312.00.
"അന്ന് പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായിരുന്ന സ. സി എച്ച് കണാരന്‍ എന്നെ വിളിക്കുകയും ഒരു പ്രത്യേക ദൗത്യമെന്ന നിലയില്‍ വയനാട് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനയുടെ സായുധവിപ്ലവത്തിന്റെ മാര്‍ഗം എന്തുകൊണ്ട് ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ ബാധകമല്ലെന്ന വിഷയം ആ ക്യാമ്പില്‍ പോയി സംസാരിക്കാനായിരുന്നു നിര്‍ദേശം. അതിനു സഹായകമായി മാവോ സെ തുങ്ങിന്റെ തെരഞ്ഞെടുത്ത കൃതികളുടെ ചൈനീസ് എഡിഷനിലുള്ള നാല് വോള്യങ്ങള്‍ എനിക്ക് നല്‍കുകയും ചെയ്തു. ക്യാമ്പില്‍ സംസാരിക്കാന്‍ പോകുമ്പോള്‍ ചൈനീസ് എഡിഷന്‍ കൈവശമുണ്ടാകണമെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചു. അതിനു കാരണം ഞാന്‍ ഊഹിക്കുന്നത്, ചൈനീസ് എഡിഷനാണെങ്കില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരുമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ്."

Orthedutha Kathakal
Quick View
Add to Wishlist
Add to cartView cart

Orthedutha Kathakal

Original price was: ₹290.00.Current price is: ₹232.00.
ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ അനുഭവങ്ങള്‍ ഒരു തലത്തില്‍ ചരിത്രരേഖകള്‍ കൂടിയാണ്. വ്യക്തികളുടെ കേവലമായ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് രോഗികളുടെ അനുഭവങ്ങള്‍ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങൾ‍, പ്രതിസന്ധികൾ‍, വൈദ്യശാസ്ത്ര മേഖലയിലെ ഒട്ടനേകം പേരുടെ ഇടപെടലുകള്‍ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. ഡോക്ടര്‍ സുഗതന്റെ ആത്മകഥ പ്രസക്തമാകുന്നത് ഈ ഒരു സന്ദര്‍ഭത്തിലാണ്. വൈദ്യശാസ്ത്രമേഖലയെ സ്വപ്നം കാണാതിരുന്ന, തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി വൈദ്യശാസ്ത്രം പഠിച്ച് അതിന്റെ ഉന്നതനിലയില്‍ എത്തുകയും ഒട്ടനേകം രോഗികള്‍ക്ക് സൗഖ്യം നല്കുകയും ചെയ്തു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, പ്രൊഫസര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളഘടകത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം എന്നിവ നേടിയ ഡോ. സുഗതന്റെ അനുഭവക്കുറിപ്പുകളാണ് ഈ ഗ്രന്ഥം.

Pokkuveyil Mannilezhuthiyathu

ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മക്കുറിപ്പുകൾ

P K Koru Master
Quick View
Add to Wishlist
Add to cartView cart

P K Koru Master

220.00
വിസ്മൃതിയുടെ തരിശുനിലങ്ങളില്‍ നിന്നും ചില ചരിത്രഘട്ടങ്ങളില്‍ ചിലര്‍ തണല്‍മരം പോലെ പൊന്തിവരും. ചരിത്രഘട്ടമാണ് അതിനെ മൂര്‍ത്തവല്ക്കരിക്കുന്നത്. അത്തരത്തിലൊരാളാണ് ശാസ്ത്രപണ്ഡിതനും ആദ്യ കേരളനിയമസഭാ സാമാജികനുമായിരുന്ന പി കെ കോരുമാസ്റ്റർ‍. ഇ എം എസ്, എം എൻ‍, എ കെ ജി, അച്യുതമേനോൻ‍, മുണ്ടശ്ശേരി തുടങ്ങിയവര്‍ക്കൊപ്പം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പണിപ്പെട്ടവരില്‍ ഒരാൾ‍. അദ്ദേഹം ഗണിതശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഒരാളായിരുന്നു. തലശ്ശേരി ട്രെയിനിങ് സ്‌കൂളില്‍ തുടങ്ങി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രി കോളേജു വരെ നീളുന്നു കോരുമാസ്റ്ററുടെ അദ്ധ്യാപക ജീവിതം. അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളും നിയമസഭാപ്രസംഗങ്ങളും രചനകളും ജീവിതരേഖയും ഗവേഷകമനസ്സോടെ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ തേടിപ്പിടിച്ച് രേഖപ്പെടുത്തുന്നു.

Moordhavil Kothunna Pravukal
Quick View
Add to Wishlist
Add to cartView cart

Moordhavil Kothunna Pravukal

Original price was: ₹130.00.Current price is: ₹104.00.
കഥയും കഥാപാത്രവും വായനക്കാരന് ഏറെ അടുപ്പമുള്ളവരായിരിക്കുമ്പോള്‍ത്തന്നെ അവരുടെ പല രീതികളും അസ്വാഭാവികമായി വരികയും ചെയ്യുന്നു. ഇങ്ങനെ വായനക്കാരെ ഇരട്ടച്ചിന്തയിലേക്ക് വഴിതിരിച്ചുവിടുന്ന രചനാതന്ത്രം മുകുന്ദന്റെ പ്രത്യേകതയാണ്. ലളിതവും സുന്ദരവുമായ രചനയിലേക്ക് അപരിചിതമായ സന്ദര്‍ഭങ്ങള്‍ കടന്നുവരുന്നു. എന്നാല്‍ എഴുത്തിലെ പല രീതികളും വായനയുടെ പൊതുശീലങ്ങളെ മാറ്റിമറിക്കുന്നു.

Peythozhiyumbol
Quick View
Add to Wishlist
Add to cartView cart

Peythozhiyumbol

Original price was: ₹140.00.Current price is: ₹112.00.
"മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ ഒരു രചനാശൈലി ആസ്വാദന വഴിയിലുടനീളം കണ്ടെത്താം." -മുരുകന്‍ കാട്ടാക്കട

Naanartha Nighandu
Quick View
Add to Wishlist
Add to cartView cart

Naanartha Nighandu

Original price was: ₹400.00.Current price is: ₹320.00.
"മലയാളഭാഷ കൈകാര്യം ചെയ്യുന്ന സകലര്‍ക്കും പല തരത്തില്‍ പ്രയോജനപ്പെടുന്നവയാണ് നാനാര്‍ത്ഥ നിഘണ്ടുക്കൾ‍. പദങ്ങളുടെ ആഗമചരിത്രം, വ്യാകരണ സവിശേഷതകൾ‍, നാനാര്‍ത്ഥങ്ങൾ‍, പ്രയോഗരീതികള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്ന നാനാര്‍ത്ഥ നിഘണ്ടുക്കളുണ്ട്. ഒരു പദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്നതാണ് മറ്റൊരിനം നാനാര്‍ത്ഥ നിഘണ്ടു. ഈ വിഭാഗത്തില്‍പ്പെടുന്ന വളരെക്കുറച്ചു നിഘണ്ടുക്കളേ മലയാളത്തിലുള്ളു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന നാനാര്‍ത്ഥ നിഘണ്ടുവാണ് സന്ധ്യ ഇടവൂര്‍ രചിച്ച ഈ പുസ്തകം. ദീര്‍ഘനാളത്തെ അദ്ധ്വാനം ഈ നിഘണ്ടുവിന്റെ പിന്നിലുണ്ട്. മലയാളത്തിലെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും പ്രചാരലുപ്തങ്ങളുമായ ധാരാളം പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത." -പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള

Nammude Keesayil Enthund?
Quick View
Add to Wishlist
Add to cartView cart

Nammude Keesayil Enthund?

Original price was: ₹180.00.Current price is: ₹144.00.
"കേരളത്തിന്റെ ധനകാര്യസ്ഥിതി തകർച്ചയുടെ നെല്ലിപ്പടിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില കൂട്ടരുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ ഏതാണ്ട് ഒന്നടങ്കം അത്തരം വാദങ്ങൾക്കു വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് അവർ പ്രചരിപ്പിക്കുന്നത്? 'കെടുകാര്യസ്ഥത മൂലം കേരളത്തിൽ വരുമാനം ഉയരുന്നില്ല, ലോട്ടറിയേയും മദ്യത്തേയും ആശ്രയിച്ചാണ് കേരളത്തിന്റെ ബജറ്റ് നിൽക്കുന്നത്, ചെലവിന്റെ കാര്യത്തിലാണെങ്കിൽ ധൂർത്തും അഴിമതിയുമാണ്... അങ്ങനെ ഒരു വശത്ത് വരുമാനം കുറയുന്നു, മറുവശത്ത് ചെലവു കൂടുന്നു. ഈ വിടവ് നികത്താൻ ലക്കും ലഗാനുമില്ലാതെ വായ്പയെടുത്തുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ പാതയിലാണ്.' ഇത്തരം ദുഷ്പ്രചാരണങ്ങളെ ചിട്ടയായി തുറന്നു കാണിക്കുന്നതിനാണ് എം ഗോപകുമാർ ഈ ലഘുഗ്രന്ഥത്തിൽ ശ്രമിക്കുന്നത്." - ഡോ. ടി എം തോമസ് ഐസക്

Mrityunjayan
Quick View
Add to Wishlist
Add to cartView cart

Mrityunjayan

Original price was: ₹510.00.Current price is: ₹408.00.
4000 വർഷം മുമ്പ് ചരിത്രത്തിന്റെ പ്രഭാതത്തിൽ ഈജിപ്തിൽ യഥാർത്ഥത്തിൽ നടന്ന അടിമകളുടെ കലാപത്തിന്റെ കഥയാണ് ഈ നോവലിലെ ഇതിവൃത്തം.

P Gyum Vaijnanika Sahithyavum
Quick View
Add to Wishlist
Add to cartView cart

P Gyum Vaijnanika Sahithyavum

Original price was: ₹230.00.Current price is: ₹184.00.
മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ള വൈജ്ഞാനിക സാഹിത്യരംഗത്ത് ചെയ്ത സംഭാവനകൾ നിരവധിയാണ്. തന്റെ വായനയിലൂടെയും ചിന്തയിലൂടെയും അറിവിന്റെ ചക്രവാളങ്ങൾ അദ്ദേഹം കീഴടക്കി. വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

P Gyum Sahithyavum
Quick View
Add to Wishlist
Add to cartView cart

P Gyum Sahithyavum

Original price was: ₹360.00.Current price is: ₹288.00.
''പി ജി എന്ന പി ഗോവിന്ദപ്പിള്ളയെ എന്റെ തലമുറ ഓര്‍മിക്കുന്നത് ഒന്നാമതായി തങ്ങളുടെ പ്രിയ അദ്ധ്യാപകന്‍ എന്ന നിലയിലാണ്. പത്രാധിപരെന്ന നിലയിലുള്ള പി ജിയുടെ സംഭാവനകളും നിസ്തുലമാണ്. പുരോഗമന കലാ സാംസ്‌കാരിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും ഇ എം എസും പി ജിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പി ജിയും മാര്‍ക്‌സിയന്‍ കലാസാഹിത്യ സിദ്ധാന്തങ്ങളെപ്പറ്റി, ഇ എം എസിനെപ്പോലെ ഗൗരവമുള്ള പ്രബന്ധങ്ങള്‍ രചിച്ചത്. പി ജിയും സാഹിത്യവും എന്ന ഡോ. ചന്തവിള മുരളിയുടെ കൃതി ഈ മണ്ഡലത്തില്‍ പി ജി നല്കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനമാണ്."

Marthanda Varma Engane Rakshapettu?
Quick View
Add to Wishlist
Add to cartView cart

Marthanda Varma Engane Rakshapettu?

Original price was: ₹110.00.Current price is: ₹88.00.
''കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം. സ്വാനുഭവങ്ങളില്‍ നിന്ന് ഒരു ദൈനംദിന രാഷ്ട്രീയം സ്വരൂപിക്കാനുള്ള സൗന്ദര്യാത്മക ശ്രമങ്ങള്‍ കൂടിയായി നിത്യഭാഷാ വ്യവഹാരങ്ങളോടടുത്തു നില്ക്കുന്ന ഈ കവിതകളെ കാണാം.'' സച്ചിദാനന്ദന്‍

Marquesinte Aparan
Quick View
Add to Wishlist
Add to cartView cart

Marquesinte Aparan

Original price was: ₹260.00.Current price is: ₹208.00.
ജാതിമതവർണ്ണവർഗ്ഗ ചിന്തകളാൽ മലീമസമായ സമൂഹത്തിന്റെ ഇരുണ്ടയിടങ്ങളെ അനാവൃതമാക്കുന്ന നോവൽ. എഴുത്ത് എന്ന സർഗ്ഗാത്മക പ്രക്രിയ നേരിടുന്ന സങ്കീർണ്ണാവസ്ഥകളെ കെ കെ പള്ളിപ്പുറം, ടി കെ കിഷോർകുമാർ എന്നീ യുവഎഴുത്തുകാരുടെ ജീവിതത്തെ മുൻനിർത്തി അവതരിപ്പിക്കുന്ന നോവൽ.

Madam Marie Curie: Jeevithavum Lokavum
Quick View
Add to Wishlist
Add to cartView cart

Madam Marie Curie: Jeevithavum Lokavum

Original price was: ₹200.00.Current price is: ₹160.00.
ശാസ്ത്രലോകത്തിന്റെ ഉന്നതങ്ങളിലെത്തിച്ചേര്‍ന്ന അസാധാരണ വ്യക്തിത്വമായിരുന്നു മദാം ക്യൂറി. കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച മദാം ക്യൂറിയോടൊപ്പം പിയേര്‍ ക്യൂറി കൂടി ചേര്‍ന്നപ്പോള്‍ ശാസ്ത്രലോകത്തിനു അവിസ്മരണീയമായ നേട്ടങ്ങളാണു ലഭിച്ചത്. ശാസ്ത്ര ഗവേഷണരംഗത്തു നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ഫ്രാന്‍സിലെ യാഥാസ്ഥിതിക സമൂഹത്തില്‍നിന്ന് വിവേചനങ്ങളും തിരസ്‌കാരങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നു. അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന മദാംക്യൂറിയുടെ ജീവിതവും ഗവേഷണ പ്രവര്‍ത്തനങ്ങളും ശാസ്ത്ര സംഭാവനകളും ആധികാരികമായി പ്രതിപാദിക്കുന്ന കൃതിയാണ് മദാം മാരി ക്യൂറി ജീവിതവും ലോകവും.

Nerinteyum Niravinteyum Kathakal
Quick View
Add to Wishlist
Add to cartView cart

Nerinteyum Niravinteyum Kathakal

Original price was: ₹140.00.Current price is: ₹112.00.
നേരുചൊല്ലി പഠിക്കാന്‍ നേര്‍വഴിക്കു നടക്കാന്‍ കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ട മികച്ച കഥകള്‍.

Manassaksha
Quick View
Add to Wishlist
Add to cartView cart

Manassaksha

Original price was: ₹150.00.Current price is: ₹120.00.
ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയപാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തിൽ‍ നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു.

Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum

Original price was: ₹430.00.Current price is: ₹344.00.
കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.

Manushyanu Oru Soothravaakyam
Quick View
Add to Wishlist
Add to cartView cart

Manushyanu Oru Soothravaakyam

Original price was: ₹520.00.Current price is: ₹416.00.
സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീർണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്.

Mathu Muthassiyum Kuttikalum
Quick View
Add to Wishlist
Add to cartView cart

Mathu Muthassiyum Kuttikalum

Original price was: ₹120.00.Current price is: ₹96.00.
മദ്യത്തിനും മയക്കുമരുന്നിനും വനംകൊള്ളയ്ക്കും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരെ പ്രതികരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന കഥകള്‍. കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പകര്‍ന്നു നല്കുന്ന കൃതി.

Mruthyunjayam Kavyajeevitham
Quick View
Add to Wishlist
Add to cartView cart

Mruthyunjayam Kavyajeevitham

Original price was: ₹370.00.Current price is: ₹299.00.
മഹാകവി കുമാരനാശാന്റെ ജീവചരിത്രം. ആശാന്റെ ജീവിതവും കവിതയും നവോത്ഥാന പ്രവർത്തനങ്ങളും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.

    0
    Your Cart
    Your cart is emptyReturn to Shop
    ×