Kerala's No.1 Online Bookstore
Filter
Out of Stock
Gayathri
Quick View
Add to Wishlist
Out of stock
Out of stock

Gayathri

Original price was: ₹240.00.Current price is: ₹199.00.

Thrushnayude Pookkal
Quick View
Add to Wishlist
Out of stock
Out of stock

Thrushnayude Pookkal

Original price was: ₹140.00.Current price is: ₹112.00.
അവള്‍ക്ക് താനൊരു ഉടഞ്ഞ പാത്രമാണെന്ന് അറിയാമായിരുന്നു. അഞ്ചു മക്കളുടെ അമ്മ. എന്നിട്ടും പിന്‍വാതിലടയ്ക്കാതെ ലഹരി പിടിപ്പിക്കുന്ന ക്ഷണികഭംഗികളെയും നോക്കി അവള്‍ കാത്തു നില്‍ക്കുന്നു. അസൂയാര്‍ഹമായ മനഃശാസ്ത്രബോധത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീമനസ്സിന്‍റെ ജീവതാളം 'തൃഷ്ണയുടെ പൂക്കള്‍' എന്ന നോവലില്‍ പി. വത്സല അവതരിപ്പിക്കുന്നു.

-15%
Thalassery Rekhakal
Quick View
Add to Wishlist
Add to cartView cart

Thalassery Rekhakal

Original price was: ₹780.00.Current price is: ₹663.00.

Thakshankunnu Swaroopam
Quick View
Add to Wishlist
Add to cartView cart

Thakshankunnu Swaroopam

Original price was: ₹700.00.Current price is: ₹599.00.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസകഥ. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ തക്ഷന്‍കുന്ന് ഗ്രാമത്തില്‍ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്‍കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്‍റെ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കുംശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍. 2016-ലെ വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്കാരം, ബഷീര്‍ പുരസ്കാരം, ചെറുകാട് അവാര്‍ഡ്, ഹബീബ് വലപ്പാട് അവാര്‍ഡ്, കഥാരംഗം അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, അബുദാബി മലയാളിസമാജം അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, ബാല്യകാലസഖി പുരസ്കാരം, വിദ്യാവിഭൂഷണ്‍ പുരസ്കാരം എന്നിവ ലഭിച്ച കൃതി.

Aithihyamaala
Quick View
Add to Wishlist
Add to cartView cart

Aithihyamaala

Original price was: ₹1,000.00.Current price is: ₹850.00.
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്‍റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്‍റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

Vellayude Charithram
Quick View
Add to Wishlist
Add to cartView cart

Vellayude Charithram

80.00
മൈസൂർ ഭരണാധികാരികൾ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ഹൈദരലിയുടെ മലബാർ ആക്രമണത്തിന്റെ പൂർണമായ ചിത്രം നൽകുന്ന ആദ്യത്തെ കൃതിയാണ് വെള്ളയുടെ ചരിത്രം. പന്നിയൂർ ഗ്രാമത്തിലെ പ്രമാണിയായിരുന്ന വെള്ളമനയ്ക്കൽ നമ്പൂതിരി കൊല്ലം 956-ൽ (ക്രി.വ. 1781) നാൽപ്പത്തിനാലു താളിയോലകളിലായി എഴുതിവെച്ച ഈ ഗ്രന്ഥം പക്ഷപാതരഹിതമായും സംക്ഷിപ്തമായും ഋജുവായും സത്യസന്ധമായും ചരിത്രവീക്ഷണത്തോടെയും സമകാലസംഭവങ്ങൾ രേഖപ്പെടുത്തുന്നു. മലയാള ഗദ്യത്തിന്റെ ചരിത്രത്തിലും ഈ കൃതിയുടെ രചനാശൈലി ഒരു പുതിയ വെളിച്ചം വീശുന്നു.

Mamankam Rekhakal
Quick View
Add to Wishlist
Out of stock
Out of stock

Mamankam Rekhakal

Original price was: ₹250.00.Current price is: ₹225.00.
സാമൂതിരി കോവിലകം ഗ്രന്ഥപ്പുരയിലെ താളിയോലകളിൽ നിന്നു പകർത്തിയ മാമാങ്കം രേഖകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആഘോഷങ്ങൾ, ആചാരങ്ങൾ, പങ്കെടുത്തവരുടെ വിശദവിവരങ്ങൾ, അവർക്കു നൽകിയ പ്രതിഫലത്തിന്റെ കണക്കുകൾ, ഭക്ഷണച്ചെലവുകൾ, വാദ്യാഘോഷച്ചെലവുകൾ എന്നിവയെല്ലാമടങ്ങുന്ന സമ്പൂർണരേഖകൾ ആദ്യമായി പ്രകാശിപ്പിക്കപ്പെടുകയാണ്. ഏറ്റവും പഴക്കമുള്ള മാമാങ്കവിവരണമാണിത്. പ്രശസ്തമായ മാമാങ്കമഹോത്സവത്തിന്റെ സമഗ്രപഠനത്തിന് ഇന്നു ലഭ്യമായ ഒരേയൊരു ആകരസാമഗ്രിയെന്ന പ്രാധാന്യം ഈ രേഖകൾക്കുണ്ട്.

-20%
Anweshanathinte Aathmavu
Quick View
Add to Wishlist
Add to cartView cart

Anweshanathinte Aathmavu

Original price was: ₹500.00.Current price is: ₹400.00.
അനുഗൃഹീതനായ കര്‍ണ്ണാടകസംഗീതജ്ഞനായ ടി. എം. കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്. സംഗീതലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്‍റെ ഇടപെടലുകൾ‍. കർണാടകസംഗീതത്തിന്‍റെ സാമ്പ്രദായിക രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ടി. എം. കൃഷ്ണ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയമായ കാഴ്ചപ്പാടോടെയാണ് നിലകൊള്ളുന്നത്. ജാതി, ലിംഗ അസമത്വങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും രാഷ്ട്രീയ ദുര്‍ന്നടപ്പുകള്‍ക്കെതിരെയും നിരന്തരം കലഹിക്കുന്ന ടി. എം. കൃഷ്ണയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന കൃതി. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.

Devalokam
Quick View
Add to Wishlist
Out of stock
Out of stock

Devalokam

Original price was: ₹320.00.Current price is: ₹259.00.
''ഇവിടെ ഈ ലോകത്തില്‍ സ്നേഹിക്കാന്‍പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂടാ;  കാശോ അതു കുറച്ചുപേര്‍ കൈയടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത്‌ പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റില്‍ വിശപ്പുപോലെ ഹൃദയത്തിലെ വിശപ്പും വേണ്ടതുപോലെ അടക്കാന്‍ കഴിയുന്നില്ല. വേണ്ടതുപോലെ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ അക്രമങ്ങള്‍, വ്യതിയാനങ്ങള്‍, വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു.'' കാലത്തിനും ചരിത്രത്തിനുമിടയില്‍ ഒഴുകിപ്പരന്ന ജീവിതഗന്ധിയായ നോവല്‍.

Balakathakal
Quick View
Add to Wishlist
Add to cartView cart

Balakathakal

Original price was: ₹350.00.Current price is: ₹280.00.
കാല്‍ചക്രം , ഉതുപ്പാന്റെ കിണര്‍ , കാല്‍മൈലോട്ടം , കുടനന്നാക്കാനുണ്ടോ ? , ചുടല തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേയ്ക്ക് ഹൃദ്യമായ് ക്ഷണിക്കുന്ന ബാലകഥകള്‍.

Balachandran
Quick View
Add to Wishlist
Add to cartView cart
Balachandran
Quick View
Add to Wishlist
Out of Stock
Avan Maranayogyan
Quick View
Add to Wishlist
Out of stock
Out of stock

Avan Maranayogyan

Original price was: ₹100.00.Current price is: ₹89.00.

Amma
Quick View
Add to Wishlist
Add to cartView cart

Amma

Original price was: ₹430.00.Current price is: ₹366.00.
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്‍റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

-10%
Ajnathayude Thazhvara
Quick View
Add to Wishlist
Add to cartView cart

Ajnathayude Thazhvara

Original price was: ₹130.00.Current price is: ₹117.00.
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്‍റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില്‍ മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്‍

Aagneyam
Quick View
Add to Wishlist
Add to cartView cart

Aagneyam

Original price was: ₹300.00.Current price is: ₹240.00.
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

-16%
Adhyatma Ramayanam
Quick View
Add to Wishlist
Add to cartView cart

Adhyatma Ramayanam

Original price was: ₹390.00.Current price is: ₹329.00.
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

Apasarppakam
Quick View
Add to Wishlist
Out of stock
Out of stock

Apasarppakam

Original price was: ₹307.00.Current price is: ₹249.00.
ഒരു മുൻപരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാൻ എന്നെ നിർബ്ബന്ധിതനാക്കി അപസർപ്പകം എന്ന നോവൽ. അത്രയേറെയുണ്ട്. അപസർപ്പകത്തിന്റെ വശ്യത. ആഭിചാരംപോലെ വായനക്കാരനിൽ കുരുക്ക് കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മൺമറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ ഓർമ്മിപ്പിക്കും വിധം പൊട്ടിത്തെറിക്കുന്ന നർമ്മം. നിഗൂഢമായ ഒരു വായനാമൂർത്തിയുടെ സ്ഥലജലഭങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന രസച്ചരട്. അപസർപ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചുവയ്ക്കട്ടെ: രൺജി പണിക്കർ

Ammakkathakkoodu
Quick View
Add to Wishlist
Out of stock
Out of stock

Ammakkathakkoodu

Original price was: ₹200.00.Current price is: ₹160.00.
പി വത്സല, പ്രിയ എ എസ്, കെ പി സുധീര തുടങ്ങിയ എഴുത്തുകാർ കുട്ടികൾക്കായി എഴുതിയ 24 കഥകൾ.

Adutha Nimisham Enthu Sambhavikkumennu Ningalkkariyilla

Original price was: ₹349.00.Current price is: ₹279.00.
ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ഊടുവഴികളിലൂടെ ഒരു കൊലയാളിമനസ്സിന്റെ ഉന്മാദയാത്ര. നിങ്ങൾക്ക് ഒരിക്കലും അറിയില്ല അടുത്ത നിമിഷത്തിൽ എന്തു സംഭവിക്കുമെന്ന്. ഉദ്വേഗജനകമായ സൈക്കോ ത്രില്ലർ .

Aalinkombathe Yakshi
Quick View
Add to Wishlist
Out of stock
Out of stock

Aalinkombathe Yakshi

Original price was: ₹155.00.Current price is: ₹129.00.
ഭാവനയും ഫാന്റസിയും ഇഴ ചേർന്ന് കുട്ടികളുടെ വായനയിലേക്ക് ഉൾക്കാഴ്ച പകർന്നു നല്കുന്ന കഥകൾ. അസാധാരണമായ ലോകത്തേക്കുള്ള കിളിവാതിൽ തുറന്നു തരുന്ന മനോഹരമായ ബാലസാഹിത്യ കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×