-20%
Pachamarakkad
Original price was: ₹375.00.₹300.00Current price is: ₹300.00.
തീക്ഷ്ണമായ ജീവിതങ്ങൾ, അടക്കിപ്പിടിച്ച നിലവിളികൾ, ചോര മരവിപ്പിക്കുന്ന വേട്ട. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആഖ്യാനത്തിലെ വേറിട്ട രീതി കൊണ്ടും ശ്രദ്ധേയമാണ് രാജീവ് ജി ഇടവ എഴുതിയ നോവൽ, പച്ചമരക്കാട്.
പൂർണ- ഉറൂബ് അവാർഡ് പരിഗണനയിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ.

Gulberga
Original price was: ₹250.00.₹200.00Current price is: ₹200.00.
പ്രണയസാന്ദ്രമായ ഒരു നോവലാണ് ഗുല്‍ബര്‍ഗ്ഗ. പട്ടാളത്തിലെ തപാല്‍ സേവനവിഭാഗത്തില്‍ പണിയെടുക്കുന്ന യുവാവ് തൂലികാസൗഹൃദത്തിനിടയില്‍ തിരഞ്ഞത് സൗഹൃദവും കാമവുമായിരുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല നീങ്ങിയത്. തൂലികാസൗഹൃദം ആളിപ്പടര്‍ന്ന് പ്രണയവഴികളിലേക്കു കടക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കൂറ്റന്‍ പാറക്കെട്ടുകള്‍ വഴിയില്‍ത്തടഞ്ഞു. ഗോകുല്‍ദാസും ശിവാനിയും തമ്മിലുള്ള സൗഹൃദം നീറിപ്പിടിച്ച വഴികള്‍ തേടി, കാലങ്ങള്‍ക്കുശേഷം ഗുല്‍ബര്‍ഗ്ഗയില്‍ എത്തുമ്പോള്‍ കാലം അയാള്‍ക്കായി എന്തായിരിക്കാം കാത്തുവച്ചത്?

-21%
Grundrisseyude Asayaprapancham
Original price was: ₹500.00.₹399.00Current price is: ₹399.00.
മാര്‍ക്‌സിന്റെ പഠനക്കുറിപ്പുകളുടെ സമാഹാരമാണ് ഗ്രുന്‍ഡ്രിസ്സെ. ആധുനിക ലോകം കണ്ട ഏറ്റവും ധിഷണാശാലിയായ സാമൂഹിക ശാസ്ത്രജ്ഞന്റെ ഗഹനമായ ചിന്തകളിലേക്കുള്ള വഴികളാണ് ഗ്രുന്‍ഡ്രിസ്സെയില്‍ കുറിച്ചിരിക്കുന്നത്. മാര്‍ക്‌സിയന്‍ ചിന്തകളെക്കുറിച്ച് ഗവേഷണം ചെയ്യുന്നവര്‍ മാത്രം ഇതുവരെ കൈകാര്യം ചെയ്തുപോന്നിരുന്ന ഗ്രുന്‍ഡ്രിസ്സെയിലെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും സമകാലിക യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്തുവായിക്കുകയും ചെയ്യുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം.

Ghare Baire
Original price was: ₹350.00.₹280.00Current price is: ₹280.00.
രവീന്ദ്രനാഥ ടാഗോറിന്റെ ക്ളാസിക് നോവലുകളിലൊന്നായ ഘൊരെ ബായിരെയുടെ (അകത്തും പുറത്തും) മലയാളവിവർത്തനം. വിവർത്തനം നിർവഹിച്ചത് ലീലാ സർക്കാർ. ദേശീയത, സ്ത്രീ വിമോചനം, ആത്മീയവും ഭൗതികവുമായ ജീവിതത്തെ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ കടന്നു വരുന്നു. സത്യജിത്റേ 1984-ൽ ഈ നോവൽ ഇതേ പേരിൽ തിരക്കഥയെഴുതി ചലച്ചിത്രമാക്കിയിരുന്നു. 32-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ബംഗാളി ഭാഷയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലും മത്സരിച്ചു.

Desheeyatha Nerum Nunayum
Original price was: ₹440.00.₹352.00Current price is: ₹352.00.
സങ്കുചിത ദേശീയത വളരെ അപകടകരമായ തലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത്, ദേശീയതയെന്ന പരികല്പനയെയും അതിന്റെ രാഷ്ട്രീയ വിവക്ഷകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് പാർത്ഥാ ചാറ്റർജി എഴുതിയ 'ദേശീയത നേരും നുണയും: ചാർവാകൻ പറഞ്ഞ കഥ.' ഇന്ത്യന്‍ പരിസരങ്ങളിലൂന്നി നിന്നുകൊണ്ട് വളരെ ലളിതവും വ്യത്യസ്തവുമായ ആഖ്യാനശൈലിയില്‍ ഇന്ത്യന്‍ ദേശീയതയെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.

Ethirva
Original price was: ₹300.00.₹240.00Current price is: ₹240.00.
തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന നോവല്‍. അധികാരം എന്ന അവസ്ഥയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചരിത്രധാരണകളെ അപനിർമിക്കുകയും ചെയ്യുന്ന നോവല്‍.

Hrudayam Pilarnna Gaza
Original price was: ₹340.00.₹272.00Current price is: ₹272.00.
"അവസാനത്തെ അതിരുകളും കഴിഞ്ഞാല്‍ നമ്മള്‍ എവിടേക്ക് പോകും? അവസാന ആകാശം കഴിഞ്ഞാല്‍ പറവകള്‍ എങ്ങോട്ട് പറക്കും?"
- മഹ്മൂദ് ദർവീഷ്
എ വി അനിൽകുമാറിന്റെ അധിനിവേശ മാധ്യമ വിചാരങ്ങൾ - ഹൃദയം പിളർന്ന ഗാസ.

M.T. Kaalam Kala Katha
Original price was: ₹300.00.₹240.00Current price is: ₹240.00.
ഏറ്റവും കൂടുതൽ സമ്മാനിതനായ എഴുത്തുകാരൻ എന്ന പോലെ തന്നെ ഏറ്റവും കൂടുതൽ പുസ്തകരചനയ്ക്ക് വിഷയീഭവിച്ചിട്ടുള്ള എഴുത്തുകാരനുമാണ് എം ടി. അദ്ദേഹത്തിന്റെ മൗനം അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ എംടിയുടെ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും പുസ്തകങ്ങൾ ഉണ്ടാവുന്നു. എംടിയുടെ സഞ്ചാരപഥത്തിലെ ഇരുട്ടും വെളിച്ചവും നനവും ഊഷരതയും നമുക്ക് ഈ കൃതിയിലൂടെ പരിചിതമാവുന്നു: എം. മുകുന്ദൻ

-19%
Kanjippoth
Original price was: ₹270.00.₹219.00Current price is: ₹219.00.
തന്റേടിയായ സരസുവിന്റെ ലൈംഗികതൃഷ്ണയും പ്രണയവും എപ്പോഴോ പ്രതികാരാത്മകതയിലേക്ക് വഴിമാറുന്നു. വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയുടെ കൊടിയ പകയ്ക്കു മുമ്പില്‍ ഒരു ദേശം പകച്ചുനില്‍ക്കുന്നു. കൈലമഠത്തിന്റെയും വെലിപ്രത്തിന്റെയും ദേശഭംഗി ആലേഖനം ചെയ്യുന്ന നോവല്‍.

-15%
Nithyathayude Chaithanyam
Original price was: ₹260.00.₹221.00Current price is: ₹221.00.
യോഗാനുഗതമായ ചിന്ത കൊണ്ടും തനതായ രചനാശൈലികൊണ്ടും അതുല്യമായ പ്രഭാഷണപാടവം കൊണ്ടും സംന്യാസജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ, നാരായണഗുരുപരമ്പരയിലെ മൂന്നാമത്തെ കണ്ണിയായ ഗുരു നിത്യചൈതന്യയതിയുടെ ജീവചരിത്രം.

Thanthrikanubhavam
Original price was: ₹250.00.₹200.00Current price is: ₹200.00.
തന്ത്ര പറയുന്നു: ആരെല്ലാമാണോ ഇപ്പോഴും അപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരും സംസ്കാരമില്ലാത്തവരുമായി ഇരിക്കുന്നത് അവർ കൂടുതൽ സജീവരാണ്. ജീവചൈതന്യം അവരിൽ കൂടുതലാണ്. ഒരു നീഗ്രോ അമേരിക്കക്കാരനേക്കാൾ കൂടുതൽ ജീവശക്തിയുള്ളവനാണ്. അമേരിക്കക്കാരന്റെ ഭയവുമതാണ്.

Classic Five
Original price was: ₹370.00.₹315.00Current price is: ₹315.00.
നോത്രദാമിലെ കൂനൻ, റോബിൻസൺക്രൂസോ, മോബിഡിക്, ജംഗിൾബുക്ക്, അദൃശ്യമനുഷ്യൻ എന്നീ അഞ്ച് വിശ്വോത്തര കൃതികളുടെ പുനരാഖ്യാനം.

Shyamayanam
Original price was: ₹175.00.₹139.00Current price is: ₹139.00.
ശ്യാമയാനം, ശ്യാമപ്രസാദ് എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം.

Vediyetta Vanmaram- Old edition
Original price was: ₹150.00.₹120.00Current price is: ₹120.00.
രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.

Galfumpadi P.O.
Original price was: ₹250.00.₹200.00Current price is: ₹200.00.
റിയാലുകളും ദിനാറുകളും ദിർഹമുകളും വിളയുന്ന അറേബ്യൻ എണ്ണപ്പാടങ്ങളിൽ ഉറ്റവരെപ്പോറ്റാൻ ആയുസ്സു ഹോമിക്കുന്ന ഗൾഫുകാരൻ. ചേരയുടെ ഉപ്പുപുര. അവന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാക്കുന്ന ആശ്രിതർ. പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിൽനിന്ന് കാർട്ടൂണിന്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിന്റെ ഗൾഫുംപടി പി.ഒ. നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിന്റെ ഏറ്റവും സംവേദിയായ സാക്ഷ്യം. മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

Amitha Chintha Pariharam
Original price was: ₹299.00.₹240.00Current price is: ₹240.00.
നിക്ക് ട്രെന്റൺ എഴുതിയ ദി ഓവർതിങ്കിംഗ് ക്യുർ എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിൽ. വിവർത്തനം രഘുരാജ് പനങ്ങാട്ട്.
എങ്ങനെ മനസ്സാന്നിധ്യം നിലനിർത്താം, വിലോപചിന്തകളെ തിരസ്കരിക്കാം, അങ്ങനെ നിങ്ങളുടെ സമ്മർദവും ഉത്കണ്ഠകളും പരിത്യജിക്കാം എന്ന് വിശദമാക്കുന്ന പുസ്തകം. ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. - അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ. അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക, കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക.