Kerala's No.1 Online Bookstore
Filter
Out of Stock
Thiranjedutha Pattanoor Kavithakal
Quick View
Add to Wishlist
Out of stock
Out of stock

Thiranjedutha Pattannur Kavithakal

Original price was: ₹210.00.Current price is: ₹168.00.
മദ്ധ്യവർഗ്ഗ ഭാവുകത്വത്തിന്റെ ആത്മരോദനങ്ങളല്ല കുഞ്ഞപ്പയുടെ കവിതയിൽ കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കീഴാളത്തത്തിന്റെ സമരവീര്യം ഉണർത്താനുള്ള മൂർച്ചയുള്ള ആയുധങ്ങളാണ്. കീഴാളന്റെ യുദ്ധം ആരംഭിച്ചതറിയിക്കുന്ന പെരുമ്പറയാണ് അത്. മനുഷ്യന്റെ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയെ തല്ലിത്തകർക്കാൻ ഒരു അധികാരഘടനയ്ക്കും സാദ്ധ്യമല്ല. സ്വന്തം സൃഷ്ടി സംഹാരശക്തികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്ത കീഴാളവർഗ്ഗത്തോടും അവരുടെ ശക്തി ഉണർത്തി അവരെ സമരത്തിനു സന്നദ്ധരാക്കുന്ന വിപ്ലവകാരികളോടുമാണ് അദ്ദേഹത്തിന് ആഭിമുഖ്യം. 'നല്ല നാളെ' ദൂരെയായതുകൊണ്ട് ഇന്നത്തെ ക്രൂരതയും തിന്മയും അനീതിയും സഹിച്ചു കഴിയണ'മെന്നില്ല. ഈ ബോധത്തിൽ ഉണർന്നുകഴിഞ്ഞ'വായനക്കാർക്കു കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകൾ വിമോചനയുദ്ധത്തിൽ പോരാടാനുള്ള ഊർജ്ജം നല്കും.

-10%
Vaakkile Lokangal: Achadi Malayalathinte 200 Varshangal
Quick View
Add to Wishlist
Add to cartView cart

Original price was: ₹1,600.00.Current price is: ₹1,440.00.
നവോത്ഥാനം, ആധുനികത, ദേശീയത, പൊതുമണ്ഡലം, ജനാധിപത്യം, സംസ്കാര വ്യവസായം, ജനപ്രീയസംസ്കാരം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യവസ്ഥപ്പെടൽ, ഭാഷ, ലിപി തുടങ്ങിയവയുടെ നിരന്തരമായ സാങ്കേതികപരിണാമങ്ങൾ; സാക്ഷരത, വായന, വിനോദം, ലോകബോധം തുടങ്ങിയവയുടെ ജനകീയവൽക്കരണം; ശാസ്ത്രം, ചരിത്രം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പാഠവൽക്കരണം; നിരവധിയായ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാമൂഹ്യവൽക്കരണം എന്നിങ്ങനെ മിഷനറികാലം മുതൽ ഡിജിറ്റൽ കാലം വരെയുള്ള സന്ദർങ്ങളിൽ അച്ചടിമലയാളം നിർമ്മിച്ച കേരളീയാനുഭവങ്ങളുടെ വാലോകങ്ങൾ നിരവധിയുണ്ട്. നവോത്ഥാനം, നവീകരണം, ദേശീയത, ജനാധിപത്യം, പൊതുമണ്ഡലം തുടങ്ങിയ ആധുനികവ്യവഹാരങ്ങൾ; പുസ്തകം, പത്രം, ആനുകാലികം തുടങ്ങിയ പാഠരൂപങ്ങൾ; ഭാഷ, സാഹിത്യം, സംസ്കാരം, സൗന്ദര്യശാസ്ത്രം, പാഠസംശോധനം തുടങ്ങിയ ജ്ഞാനവ്യവസ്ഥകൾ; രാഷ്ട്രീയ-സാഹിത്യ പത്രപ്രവർത്തനങ്ങൾ, വാർത്താ-വിനോദരംഗങ്ങൾ, പരസ്യം, കാർട്ടൂൺ തുടങ്ങിയ മാധ്യമമേഖലകൾ എന്നിങ്ങനെ വിപുലവും വ്യാപകവുമായ വിഷയ ലോകങ്ങൾ ചരിത്രബദ്ധവും വസ്തുതാപരവും വിശകലനനിഷ്ഠവും വിമർശനാത്മകവുമായി അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സമാഹാരം.

Vadyasudevam
Quick View
Add to Wishlist
Add to cartView cart

Vadyasudevam

Original price was: ₹130.00.Current price is: ₹117.00.
കഥകളിമേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍നമ്പൂതിരിയുടെ കലാജീവിതത്തെയും സുഹൃദ്സ്മരണകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കിയ സപ്തതി ഉപഹാരഗ്രന്ഥം.

-20%
Themmadippoocha
Quick View
Add to Wishlist
Add to cartView cart

Themmadippoocha

Original price was: ₹130.00.Current price is: ₹104.00.
വിശന്നിരിക്കുന്ന തെമ്മാടിപ്പൂച്ചയ്ക്ക് അതിനേക്കാള്‍ വിശപ്പുള്ള എലിയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്. വറുത്ത മീന്‍ കഴിക്കാന്‍ പായുന്ന എലിയെ പിടിക്കാന്‍ പൂച്ച ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ പൂച്ചയെ തല്ലിയോടിക്കുന്നു. പൂച്ചയുടെ രസകരമായ കഥ പോലെ തന്നെ, ഒട്ടനവധി കഥകള്‍ തെമ്മാടിപ്പൂച്ചയെന്ന സമാഹാരത്തിലുണ്ട്. പക്ഷിമൃഗാദികളുടെ വിസ്മയകരമായ ലോകത്തെ അവതരിപ്പിക്കുന്ന രസകരമായ കൃതി.

Good Earth
Quick View
Add to Wishlist
Add to cartView cart

Good Earth

Original price was: ₹490.00.Current price is: ₹392.00.
ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് പേൾ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. വായനക്കാര്‍ക്കു പ്രിയങ്കരമായ ഒരു രചനയായി അത് ഇന്നും നിലകൊള്ളുന്നു. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്ലാസിക് കൃതി.

Thathayum Kurangachanum
Quick View
Add to Wishlist
Add to cartView cart

Thathayum Kurangachanum

Original price was: ₹110.00.Current price is: ₹99.00.
തത്ത, കുരങ്ങൻ, ചെമ്പനോന്ത്, മുതല, കാക്ക, അണ്ണാൻ തുടങ്ങിയ പക്ഷിമൃഗാദികൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന രസകരമായ കഥകൾ. കുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റിയ കഥകളുടെ സമാഹാരം.

Thakarcha
Quick View
Add to Wishlist
Out of stock
Out of stock

Thakarcha

Original price was: ₹110.00.Current price is: ₹99.00.
സ്‌ത്രീജീവിതത്തിന്റെ ഒറ്റപ്പെടലുകളും സംഘർഷങ്ങളും ചെറുത്തുനിൽപ്പുകളും ശക്തമായി ആവിഷ്‌കരിക്കുന്ന നോവൽ.

Szechwanile Nalla Sthree
Quick View
Add to Wishlist
Out of stock
Out of stock

Szechwanile Nalla Sthree

80.00
പ്രോജ്വലമായ തന്റെ ജീവിതദർശനം കൊണ്ട് വിശ്വനാടകവേദി കീഴടക്കിയ ബഹ്തിന്റെ അനുപമ സുന്ദരമായ നാടകേതിഹാസം.

Sylviyum Brunoyum
Quick View
Add to Wishlist
Out of stock
Out of stock

Sylviyum Brunoyum

Original price was: ₹210.00.Current price is: ₹169.00.
ഇന്നു നാം ഏറെ വിലമതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ നോവലുകളും മാജിക്കല്‍ റിയലിസവും അതിന്റെ മുന്‍ഗാമിയെ തിരയുകയാണെങ്കില്‍ ഒരുവേള ലൂയി കരോളിന്റെ സില്‍വി ആന്റ് ബ്രൂണോയെ വഴിയില്‍ സന്ധിക്കാതിരിക്കില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന നോവലാണ് സില്‍വിയും ബ്രൂണോയും. ഈ നോവലില്‍ രണ്ടു കഥകളാണ് സമാന്തരമായി വികസിക്കുന്നത്. ഒന്ന് വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതം, സമൂഹം, തത്ത്വശാസ്ത്രം, സദാചാരം എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകളിലൂടെ പുരോഗമിക്കുമ്പോള്‍ മറ്റേത് അത്ഭുതകഥകളും നിരവധി 'അനുബന്ധങ്ങളും' കവിതകളുമൊക്കെ ചേര്‍ന്ന ഫാന്റസിയാണ്.

Swayamvaram: Adoorinteyum Anuvachakanteyum
Quick View
Add to Wishlist
Add to cartView cart

Swayamvaram: Adoorinteyum Anuvachakanteyum

Original price was: ₹400.00.Current price is: ₹320.00.
ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Swathwam Desam Niyamam
Quick View
Add to Wishlist
Add to cartView cart

Swathwam Desam Niyamam

Original price was: ₹170.00.Current price is: ₹136.00.
"നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?" - രാജൻ ഗുരുക്കൾ ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

-19%
Swathi Thirunal
Quick View
Add to Wishlist
Add to cartView cart

Swathi Thirunal

Original price was: ₹380.00.Current price is: ₹309.00.
സ്വാതിതിരുനാൾ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘർഷഭരിതമായ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ.

Suchithwavum Maalinya Samskaranavum
Quick View
Add to Wishlist
Out of stock
Out of stock

Suchithwavum Maalinya Samskaranavum

Original price was: ₹320.00.Current price is: ₹259.00.
ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള ആസൂത്രണത്തിന്റെ അഭാവം മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണ്. ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയപ്പെടുന്ന സാധനങ്ങള്‍ മാലിന്യം എന്ന അനഭിലഷിതമായ അവസ്ഥ സൃഷ്ടിക്കുന്നു. ആധുനികജീവിതം സൃഷ്ടിക്കുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിന് വൈജ്ഞാനിക ശീലങ്ങള്‍ ചിട്ടപ്പെടുത്തിയതുകൊണ്ടു മാത്രം ആവില്ല. അതിന് കൃത്യമായ ആസൂത്രണവും ശാസ്ത്രസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗവും ആവശ്യമായി വരും. വ്യക്തിശുചിത്വവും മാലിന്യ സംസ്‌കരണവും സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിന്റെ അനുഭവങ്ങളെയും പരീക്ഷണനിരീക്ഷണങ്ങളെയും മുന്‍നിര്‍ത്തി മാലിന്യമുക്തമായ സമൂഹം എങ്ങനെ കെട്ടിപ്പെടുക്കാം എന്ന അന്വേഷണമാണ് ഈ പുസ്തകം.

Sthree Laimgikatha Sadacharam
Quick View
Add to Wishlist
Add to cartView cart

Sthree Laimgikatha Sadacharam

Original price was: ₹110.00.Current price is: ₹88.00.
സ്ത്രീ, ലൈംഗികത, സദാചാരം, വര്‍ഗ്ഗീയവാദം, ലിംഗനീതി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളെ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ ഉള്‍ക്കാഴ്ചയിലൂടെ സമീപിക്കുന്ന ലേഖന സമാഹാരം.

Sreshtabhasha Malayalam
Quick View
Add to Wishlist
Add to cartView cart

Sreshtabhasha Malayalam

Original price was: ₹190.00.Current price is: ₹155.00.
മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാപദവിയുടെ പശ്ചാത്തലത്തിൽ, മലയാളഭാഷയുടെ പഴക്കം, പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദപ്രതിവാദങ്ങളേക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാൻ ഉപകരിക്കുന്ന ഗ്രന്ഥം.

Sookshma Prapanchathile Chalana Niyamangal
Quick View
Add to Wishlist
Out of stock
Out of stock

Sookshma Prapanchathile Chalana Niyamangal

Original price was: ₹150.00.Current price is: ₹120.00.
ക്വാണ്ടം സിദ്ധാന്തത്തിന്റെ ആന്തരിക ബന്ധത്തെക്കുറിച്ചുള്ള പുസ്തകമാണ് സൂക്ഷ്മപ്രപഞ്ചത്തിലെ ചലന നിയമങ്ങൾ.

-12%
Thressiamma
Quick View
Add to Wishlist
Add to cartView cart

Thressiamma

Original price was: ₹190.00.Current price is: ₹169.00.
ഒരു നൂറ്റാണ്ട് മുൻപുള്ള സുറിയാനി കത്തോലിക്കരുടെ ജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യനോവൽ. മലയാള നോവൽ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അദ്ധ്യായം ത്രസ്യാമ്മ അടയാളപ്പെടുത്തുന്നു.

Thiriyuzhichil
Quick View
Add to Wishlist
Add to cartView cart

Thiriyuzhichil

85.00
ജീവിതത്തെ ലാളിത്യത്തോടെയും വൈകാരികതീവ്രതയോടെയും അവതരിപ്പിക്കുന്ന നോവലാണ് കെ ബി ശ്രീദേവിയുടെ തിരിയുഴിച്ചിൽ. ജീവിതത്തിനു നേരെ ആഞ്ഞടിക്കുന്ന തിക്താനുഭവങ്ങൾക്കു നേരെ സധൈര്യം പോരാടുന്ന ഉമയുടെ കഥയാണിത്.

Thiranjedutha Thirukkural Sookthangal
Quick View
Add to Wishlist
Add to cartView cart

Thiranjedutha Thirukkural Sookthangal

Original price was: ₹160.00.Current price is: ₹129.00.
ധാർമ്മികമൂല്യങ്ങളിൽനിന്നും വഴിതെറ്റാതെ ജീവിതം നയിക്കുവാനുതകുന്ന നീതികാവ്യമാണ് തിരുക്കുറൾ. ഇതിൽനിന്നും തിരഞ്ഞെടുത്ത ഈരടികൾ മൂലവും പദാനുപദമായ അർത്ഥവും ലളിതമായ പദ്യവിവർത്തനവും ഉൾക്കൊള്ളിച്ച് വിവർത്തനകലയിൽ കൃതഹസ്തനായ ഉള്ളൂർ എം. പരമേശ്വരൻ അവതരിപ്പിക്കുന്ന ഗ്രന്ഥം.

Thendivargam
Quick View
Add to Wishlist
Add to cartView cart

Thendivargam

Original price was: ₹90.00.Current price is: ₹81.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×