Kerala's No.1 Online Bookstore
Filter
-20%
Mozhi
Quick View
Add to Wishlist
Add to cartView cart

Mozhi

Original price was: ₹200.00.Current price is: ₹160.00.
രണ്ടു ഭര്‍ത്താക്കന്മാരാല്‍ വിവാഹമോചനം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മാനസികസങ്കീര്‍ണ്ണതകളെയും വിങ്ങിപ്പൊട്ടലുകളെയും നിലവിളികളെയും ഹൃദയസ്പര്‍ശകമായി ചിത്രീകരിച്ചിരിക്കുന്നു. മതില്‍ക്കെട്ടുകളിലെ തേങ്ങലുകള്‍, പട്ടുമെത്തകളിലെ കാരമുള്ളുകള്‍, തേന്‍മൊഴികളിലെ വിഷാണുക്കള്‍, ഔദാര്യങ്ങള്‍ക്കുള്ളിലെ ക്രൂരതകള്‍.... സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായ വിചിത്രാനുഭവചിത്രങ്ങള്‍. വടക്കേ മലബാറിലെ വായ്‌മൊഴി വഴക്കങ്ങളെ ഇണക്കിച്ചേര്‍ത്ത് തികച്ചും സ്വതന്ത്രവും പുരോഗമനപരവുമായ സ്ത്രീവീക്ഷണമാണ് സുഹറ അവതരിപ്പിക്കുന്നത്.

Motorcycle Diaries
Quick View
Add to Wishlist
Add to cartView cart

Motorcycle Diaries

Original price was: ₹300.00.Current price is: ₹240.00.
യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും സഖാവുമായ ആല്‍ബര്‍ട്ടോ ഗ്രനഡോക്കൊപ്പം തെക്കെ അമേരിക്കന്‍ ഭൂമികയിലൂടെ ചെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്. ജനജീവിതം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് അവര്‍ തിരിച്ചറിയുന്നു. തൊഴിലാളികളുടെ ചാളകളിലൂടെ, മഞ്ഞു നിറഞ്ഞ പര്‍വ്വത ഭൂമിയിലൂടെ, ഖനികളിലെ കറുത്ത ജീവിതങ്ങള്‍ക്കിടയിലൂടെ, പൊടിമണ്‍പാതകളിലൂടെ നടത്തിയ ഈ യാത്രയാണ് ചെ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയത്. ലക്ഷക്കണക്കിനു വായനക്കാരെ ആകര്‍ഷിച്ച ക്ലാസിക് കൃതി.

Poralikalude Porali
Quick View
Add to Wishlist
Add to cartView cart

Poralikalude Porali

Original price was: ₹240.00.Current price is: ₹192.00.
ബ്രിട്ടോയുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ഈ പുസ്തകം. അത്രയെളുപ്പത്തിൽ വിവർത്തനത്തിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല ബ്രിട്ടോ ജീവിച്ച ജീവിതം. സീനയുടെ ജീവന്റെ പാതി, നിലാവിന്റെ പ്രിയപ്പെട്ട അബ്ബാ, എസ് എഫ് ഐക്കാരുടെ അനശ്വര സഖാവ്, കേരളത്തിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖം, അഗ്രഗാമിയുടേത് അടക്കം എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ എഴുത്തുകാരൻ, ഉടൽ അഴിച്ചിട്ട് ഉലകം ചുറ്റിയ യാത്രക്കാരൻ. ഇങ്ങനെ എത്ര മുഖങ്ങളാണ് ബ്രിട്ടോയ്ക്ക് പുസ്തകങ്ങളിൽ ഒതുങ്ങാത്ത, ഒതുക്കാനാവാത്ത ജീവിതം നയിച്ച പ്രിയ ബ്രിട്ടോയ്ക്ക് കേരളത്തിന്റെ ഹൃദയം സമർപ്പിക്കുന്ന എളിയ ആദരവും സ്നേഹവുമാണ് ഈ പുസ്തകം.

-11%
Manushyarasiyude Katha
Quick View
Add to Wishlist
Add to cartView cart

Manushyarasiyude Katha

Original price was: ₹500.00.Current price is: ₹449.00.
മനുഷ്യരാശിയുടെ കഥ

Manushyanum Bahirakasavum
Quick View
Add to Wishlist
Add to cartView cart

Manushyanum Bahirakasavum

Original price was: ₹350.00.Current price is: ₹280.00.
"ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവും കൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്." -പി രാധാകൃഷ്ണന്‍

Manushyane Thodunnathonnum Enikkanyamalla

Original price was: ₹280.00.Current price is: ₹224.00.
ദേശീയതയുടെ തീവ്ര വലതുപക്ഷ പതിപ്പ് ഫാസിസത്തിന്റെ അടിസ്ഥാനമാണ്. അത് ആ രാജ്യത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകള്‍ക്കും അവയില്‍ നിന്ന് ഉടലെടുത്ത പ്രത്യയശാസ്ത്രത്തിനും സംഘടനാരൂപത്തിനും അനുയോജ്യമാണ്. ഹിന്ദു ഇന്ത്യക്ക് പ്രത്യേകമായുള്ള രാഷ്ട്രീയ, മത, സാമൂഹിക, ചരിത്ര സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ഫാസിസത്തിന്റെ ആര്‍ എസ് എസ് ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങളെ അതൊന്നും പഠിപ്പിക്കില്ല. പരിഭാഷ: ശില്‍പ ഷാജി, നിതീഷ് നാരായണന്‍.

Mannile Sabdangal

കാരിരിമ്പുപോലെ കാര്‍ക്കശ്യം നിറഞ്ഞ കരിമ്പുദേശത്തെ പല തരം വിളകളുടെ ഭൂമികയാക്കിയ മനുഷ്യരുടെ കഥയാണ് മണ്ണിലെ ശബ്ദങ്ങൾ‍. മലയോരദേശത്തേക്കു വെട്ടപ്പെട്ട ആദ്യ റോഡും കനാലും തുറന്നുകൊടുത്തത് പുതുലോകത്തേക്കുള്ള വഴികളാണ്. വഴികള്‍ വരുമ്പോള്‍ മനുഷ്യര്‍ അതുവഴി നടന്നുപോകുന്നതുപോലെ ചിലര്‍ കടന്നുവരികയും ചെയ്യും. രാമന്‍ കടന്നുവരുന്നത് കൃഷിയിറക്കാന്‍ മാത്രമല്ല, ചില ദൗത്യങ്ങള്‍ വഹിക്കാനുമാണ്. കത്രീനയും രാമനും രാജുവുമെല്ലാം പച്ചമനുഷ്യരാണ്. രതിയും പ്രണയവും വേര്‍തിരിച്ചെടുക്കാനാവാത്തവർ‍. ഒരു സമൂഹം ഒളിച്ചുവയ്ക്കുന്നതാകെ വാരിവലിച്ച് പുറത്തിടുമ്പോഴാണ് ഒരെഴുത്തുകാരന്‍ പ്രസക്തനാകുന്നത്. തുറന്നെഴുത്തിന്റെ കൈത്തഴക്കം മണ്ണിലെ ശബ്ദങ്ങളില്‍ പ്രകടമാണ്.

Mathsara Pareekshakalile Malayalam: 2000 Chodyangal

Original price was: ₹140.00.Current price is: ₹112.00.
UGC, SET, HSST, NET, HSA, JRF, PSC തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കും സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകള്‍ക്കും ഉപയുക്തമാകുന്ന പുസ്തകം.

Manas Enna Daivam
Quick View
Add to Wishlist
Add to cartView cart

Manas Enna Daivam

100.00
ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങള്‍ വിലയിരുത്തുന്നതിനും, അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഒരു ഗ്രന്ഥം.  മലബാറില്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ചരിത്രപുരുഷനാണ് ബ്രഹ്മാനന്ദ ശിവയോഗി. സാമൂഹികമായ അനാചാരങ്ങളോടും ബാഹ്യമായ മതപ്രകടനങ്ങളോടും ഫ്യൂഡല്‍ ബന്ധങ്ങളുടെ കര്‍ക്കശമായ സമീപനത്തോടും ആശയപരവും കര്‍മപരവുമായ പ്രതിഷേധത്തിന്റെ ചിന്തകളായിരുന്നു ബ്രഹ്മാനന്ദ ശിവയോഗിയുടേത്. സ്വാമിജിയുടെ ആശയങ്ങള്‍ കേരളത്തിന്റെ ആദ്ധ്യാത്മിക-സാംസ്കാരിക ജീവിതരംഗങ്ങളില്‍ ഇന്നും മായാതെ നിലനില്ക്കുന്നു. നവോത്ഥാനത്തിനു നേതൃത്വം നല്കിയ സ്വാമിയെക്കുറിച്ചുള്ള ഈ പഠനം ഇന്നത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നതിനുള്ള ഒരു സംരംഭമെന്ന നിലയില്‍ ഏറെ പ്രസക്തമാണ്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഈ ഗ്രന്ഥം ഒരു പ്രചോദനമായിത്തീരും.

Malabar Vilapangal
Quick View
Add to Wishlist
Add to cartView cart

Malabar Vilapangal

Original price was: ₹290.00.Current price is: ₹232.00.
ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നു വരില്ല. മലബാര്‍ കലാപവും അതിന്റെ ഓർമകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.

Malabar Kalapam Oru Punarvayana
Quick View
Add to Wishlist
Add to cartView cart

Malabar Kalapam Oru Punarvayana

Original price was: ₹280.00.Current price is: ₹224.00.
1921 ലെ മലബാര്‍ കലാപത്തിന്റെ പ്രത്യയശാസ്ത്രഭൂമികയിലേക്കും അതിനു നേതൃത്വം കൊടുത്തവരുടെ ജീവിതത്തിലേക്കും അക്കാലത്തെ ഭൂവുടമാ ബന്ധത്തെക്കുറിച്ചും ഗവേഷകന്റെ മനസ്സോടെ സമീപിക്കുകയാണ് ഡോ. കെ ടി ജലീല്‍.

Mahanaya Gatsby
Quick View
Add to Wishlist
Add to cartView cart

Mahanaya Gatsby

Original price was: ₹190.00.Current price is: ₹152.00.
ലോകത്തെ മികച്ച 12 നോവലുകളിൽ ഒന്നായി കണക്കാക്കപെടുന്ന പുസ്തകം.

Mahakavi Rabindranath Tagore
Quick View
Add to Wishlist
Add to cartView cart

Mahakavi Rabindranath Tagore

75.00
പൗരസ്ത്യഭാവനയുടെ നിത്യ നൂതനമായ ആവിഷ്‌കാരങ്ങളാണ് ടാഗോറിന്റെ രചനകള്‍. കവി, നാടകകൃത്ത്, കഥാകാരന്‍, നോവലിസ്റ്റ്, ലേഖകന്‍, ചിത്രകാരന്‍, സംഗീതജ്ഞന്‍, വിദ്യാഭ്യാസ ചിന്തകന്‍, ദേശീയ നേതാവ്, അധ്യാപകന്‍ തുടങ്ങി ബഹുസ്വരഭാവങ്ങള്‍ പ്രകാശിപ്പിച്ച ടാഗോറിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സര്‍ഗാത്മക സഞ്ചാരങ്ങളെയും ആവിഷ്‌കരിക്കുന്ന പുസ്തകം.

Mahakavi Rabindranath Tagore Krithikal
Quick View
Add to Wishlist
Add to cartView cart

Mahakavi Rabindranath Tagore Krithikal – Old Edition

Original price was: ₹115.00.Current price is: ₹92.00.
മഹാകവി രബീന്ദ്രനാഥ ടാഗോർ കൃതികൾ

Mahabharatham Aryavartham
Quick View
Add to Wishlist
Add to cartView cart

Mahabharatham Aryavartham

Original price was: ₹400.00.Current price is: ₹320.00.
ആര്യാധിനിവേശം തദ്ദേശീയ ജനതയ്ക്കുമേൽ നടത്തിയ അധിനിവേശങ്ങളെ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന കൃതി. ഇതിഹാസങ്ങളുടെ വരേണ്യ സങ്കൽപ്പനങ്ങളെ അപനിർമ്മിക്കുന്ന രചന.

Kumaranasan: Kavithayum Jeevithavum
Quick View
Add to Wishlist
Add to cartView cart

Kumaranasan: Kavithayum Jeevithavum

95.00
കുമാരനാശാന്റെ ജീവിതത്തെയും കവിതയെയും അടയാളപ്പെടുത്തുന്ന പുസ്തകം. വീണപൂവ് മുതൽ കരുണ വരെയുള്ള ഖണ്ഡകാവ്യങ്ങളെ പുതിയ വായനകളിലേക്ക് വികസിപ്പിക്കുന്ന കൃതി കൂടിയാണ് 'കുമാരനാശാൻ: കവിതയും ജീവിതവും'.

Leninisavum Indian Viplavathinte Kazhchappadum

"മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു." ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 1970 ഏപ്രിലിൽ സംഘടിപ്പിച്ച ലെനിൻ ശതാബ്ദി സെമിനാറിൽ അവതരിപ്പിച്ചത്.

Kozhunnu Manakkuna Rathrikal
Quick View
Add to Wishlist
Add to cartView cart

Kozhunnu Manakkuna Rathrikal

Original price was: ₹150.00.Current price is: ₹120.00.
''രണ്ടു കാര്യങ്ങളാണ് ഞങ്ങളുടെ ഉത്സവമേളങ്ങളെ കൊഴുപ്പിച്ചിരുന്നത്. അപ്പുവാശാന്റെ ചെണ്ടമേളവും സാംബശിവന്റെ കഥാപ്രസംഗവും. കളങ്കാവലില്‍ ദേവിക്കു മുഖാമുഖം അധികാരഭാവത്തില്‍ നില്ക്കുന്നവന്‍ അപ്പുവാശാന്‍. ചെമ്പടതാളം മുറുകുമ്പോള്‍, ആര്‍പ്പുവിളിയും കൊടിതോരണങ്ങളുമായി ഓടുന്ന കുട്ടികള്‍. പൊട്ടിപ്പോയ ബലൂണിനെച്ചൊല്ലി നിലവിളിക്കുന്ന കൈക്കുഞ്ഞുങ്ങള്‍. അന്നലൂഞ്ഞാലിന്റെ കരകര ശബ്ദം. തലയില്‍ക്കെട്ടു കുലുക്കി ചേങ്ങലയുയര്‍ത്തിയടിച്ച് താളാത്മകമായി പാട്ടുകാരുടെ പുരാവൃത്തം. പെണ്ണുങ്ങള്‍ക്കാകെ സ്വാതന്ത്ര്യത്തിന്റെ ആശ്വാസം. അവരുടെ മുടിയിഴകള്‍ക്ക് കൊഴുന്നുപൂവിന്റെ തീക്ഷ്ണഗന്ധം. കളങ്കാവല്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ പിന്‍വശ ത്തേക്ക് ഓടുകയായി. സാംബശിവന്റെ കഥാപ്രസംഗം മുന്‍നിരയിലിരുന്നു തന്നെ കാണണം. കേള്‍ക്കുകയല്ല, കാണുകയാണ്. വയല്‍വരമ്പുകള്‍ താണ്ടി തോടു മുറിച്ചുകടന്ന് ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.'' ഓര്‍മകളുടെ അടരുകളിലൂടെ കാലദേശാനുഭവങ്ങളെ ആലേഖനം ചെയ്യുന്ന ഗ്രന്ഥം.

-19%
Chakkalakkali
Quick View
Add to Wishlist
Add to cartView cart

Chakkalakkali

Original price was: ₹170.00.Current price is: ₹139.00.
മനുഷ്യജീവിതങ്ങളിലെ സംഘര്‍ഷങ്ങളെയും സന്താപങ്ങളെയും കറുത്ത ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരം. ഇരുണ്ട കാലത്തിന്റെ മനുഷ്യാനുഭവങ്ങള്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയാനുഭവങ്ങള്‍ കൂടിയാണ് എന്ന് ചാക്കാലക്കളിയിലെ കഥകളോരോന്നും പറയാതെ പറയുന്നു.

Italy: Kalayum Kalapavum Niranjadiya Desam

Original price was: ₹130.00.Current price is: ₹105.00.
വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് ഇറ്റലി. മുസ്സോളിനിയും അന്റോണിയോ ഗ്രാംഷിയും ജീവിച്ച ഭൂമിക. എഴുത്തുകാരനായ ബഷീര്‍ ചുങ്കത്തറ ഇറ്റലിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് 'ഇറ്റലി- കലയും കലാപവും നിറഞ്ഞാടിയ ദേശം'.

    0
    Your Cart
    Your cart is emptyReturn to Shop
    ×