-20%
Malabar Vilapangal
Original price was: ₹290.00.₹232.00Current price is: ₹232.00.
ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നു വരില്ല. മലബാര്‍ കലാപവും അതിന്റെ ഓർമകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.

Malabar Kalapam Oru Punarvayana
Original price was: ₹280.00.₹224.00Current price is: ₹224.00.
1921 ലെ മലബാര്‍ കലാപത്തിന്റെ പ്രത്യയശാസ്ത്രഭൂമികയിലേക്കും അതിനു നേതൃത്വം കൊടുത്തവരുടെ ജീവിതത്തിലേക്കും അക്കാലത്തെ ഭൂവുടമാ ബന്ധത്തെക്കുറിച്ചും ഗവേഷകന്റെ മനസ്സോടെ സമീപിക്കുകയാണ് ഡോ. കെ ടി ജലീല്‍.

Mahanaya Gatsby
Original price was: ₹190.00.₹152.00Current price is: ₹152.00.
ലോകത്തെ മികച്ച 12 നോവലുകളിൽ ഒന്നായി കണക്കാക്കപെടുന്ന പുസ്തകം.

Mahakavi Rabindranath Tagore
₹75.00
പൗരസ്ത്യഭാവനയുടെ നിത്യ നൂതനമായ ആവിഷ്കാരങ്ങളാണ് ടാഗോറിന്റെ രചനകള്‍. കവി, നാടകകൃത്ത്, കഥാകാരന്, നോവലിസ്റ്റ്, ലേഖകന്‍, ചിത്രകാരന്, സംഗീതജ്ഞന്, വിദ്യാഭ്യാസ ചിന്തകന്‍, ദേശീയ നേതാവ്, അധ്യാപകന് തുടങ്ങി ബഹുസ്വരഭാവങ്ങള്‍ പ്രകാശിപ്പിച്ച ടാഗോറിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സര്‍ഗാത്മക സഞ്ചാരങ്ങളെയും ആവിഷ്കരിക്കുന്ന പുസ്തകം.

Mahakavi Rabindranath Tagore Krithikal – Old Edition
Original price was: ₹115.00.₹92.00Current price is: ₹92.00.
മഹാകവി രബീന്ദ്രനാഥ ടാഗോർ കൃതികൾ

Mahabharatham Aryavartham
Original price was: ₹400.00.₹320.00Current price is: ₹320.00.
ആര്യാധിനിവേശം തദ്ദേശീയ ജനതയ്ക്കുമേൽ നടത്തിയ അധിനിവേശങ്ങളെ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന കൃതി. ഇതിഹാസങ്ങളുടെ വരേണ്യ സങ്കൽപ്പനങ്ങളെ അപനിർമ്മിക്കുന്ന രചന.

Kumaranasan: Kavithayum Jeevithavum
₹95.00
കുമാരനാശാന്റെ ജീവിതത്തെയും കവിതയെയും അടയാളപ്പെടുത്തുന്ന പുസ്തകം. വീണപൂവ് മുതൽ കരുണ വരെയുള്ള ഖണ്ഡകാവ്യങ്ങളെ പുതിയ വായനകളിലേക്ക് വികസിപ്പിക്കുന്ന കൃതി കൂടിയാണ് 'കുമാരനാശാൻ: കവിതയും ജീവിതവും'.

Leninisavum Indian Viplavathinte Kazhchappadum
₹100.00
"മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു."
ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 1970 ഏപ്രിലിൽ സംഘടിപ്പിച്ച ലെനിൻ ശതാബ്ദി സെമിനാറിൽ അവതരിപ്പിച്ചത്.

Kozhunnu Manakkuna Rathrikal
Original price was: ₹150.00.₹120.00Current price is: ₹120.00.
''രണ്ടു കാര്യങ്ങളാണ് ഞങ്ങളുടെ ഉത്സവമേളങ്ങളെ കൊഴുപ്പിച്ചിരുന്നത്. അപ്പുവാശാന്റെ ചെണ്ടമേളവും സാംബശിവന്റെ കഥാപ്രസംഗവും. കളങ്കാവലില്‍ ദേവിക്കു മുഖാമുഖം അധികാരഭാവത്തില്‍ നില്ക്കുന്നവന് അപ്പുവാശാന്‍. ചെമ്പടതാളം മുറുകുമ്പോള്‍, ആര്‍പ്പുവിളിയും കൊടിതോരണങ്ങളുമായി ഓടുന്ന കുട്ടികള്‍. പൊട്ടിപ്പോയ ബലൂണിനെച്ചൊല്ലി നിലവിളിക്കുന്ന കൈക്കുഞ്ഞുങ്ങള്‍. അന്നലൂഞ്ഞാലിന്റെ കരകര ശബ്ദം. തലയില്‍ക്കെട്ടു കുലുക്കി ചേങ്ങലയുയര്‍ത്തിയടിച്ച് താളാത്മകമായി പാട്ടുകാരുടെ പുരാവൃത്തം. പെണ്ണുങ്ങള്‍ക്കാകെ സ്വാതന്ത്ര്യത്തിന്റെ ആശ്വാസം. അവരുടെ മുടിയിഴകള്‍ക്ക് കൊഴുന്നുപൂവിന്റെ തീക്ഷ്ണഗന്ധം. കളങ്കാവല്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ പിന്‍വശ ത്തേക്ക് ഓടുകയായി. സാംബശിവന്റെ കഥാപ്രസംഗം മുന്‍നിരയിലിരുന്നു തന്നെ കാണണം. കേള്‍ക്കുകയല്ല, കാണുകയാണ്. വയല്‍വരമ്പുകള്‍ താണ്ടി തോടു മുറിച്ചുകടന്ന് ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.''
ഓര്‍മകളുടെ അടരുകളിലൂടെ കാലദേശാനുഭവങ്ങളെ ആലേഖനം ചെയ്യുന്ന ഗ്രന്ഥം.

Italy: Kalayum Kalapavum Niranjadiya Desam
Original price was: ₹130.00.₹105.00Current price is: ₹105.00.
വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് ഇറ്റലി. മുസ്സോളിനിയും അന്റോണിയോ ഗ്രാംഷിയും ജീവിച്ച ഭൂമിക. എഴുത്തുകാരനായ ബഷീര്‍ ചുങ്കത്തറ ഇറ്റലിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് 'ഇറ്റലി- കലയും കലാപവും നിറഞ്ഞാടിയ ദേശം'.

P K Kalan: Adivasi Jeevithathinte Samaramukham
Original price was: ₹200.00.₹160.00Current price is: ₹160.00.
അടിമയായുള്ള അനുഭവങ്ങളിൽ നിന്നും ഗദ്ദികയുടെ ഗോത്രവീര്യത്തിലൂടെ നടന്നുകയറിയ കാളേട്ടൻ എന്ന പി കെ കാളന്റെ ജീവിതത്തേക്കുറിച്ചുള്ള ഓർമകളും പഠനങ്ങളും. കെ ഇ എൻ, ഡോ. പി കെ പോക്കർ, ഡോ. സി ആർ രാജഗോപാലൻ, ഒ കെ ജോണി, സോമൻ കടലൂർ തുടങ്ങിയവർ എഴുതുന്നു. അനുബന്ധമായി പി കെ കാളന്റെ ചില രചനകളും, അഭിമുഖവും.

Krishi Cheyyam Visharahitha Pachakarikal
Original price was: ₹290.00.₹232.00Current price is: ₹232.00.
കൃഷിയിൽ ശ്രദ്ധിക്കേണ്ട തത്ത്വങ്ങൾ, ജൈവ പച്ചക്കറി കൃഷിയുടെ പ്രസക്തി, വിളകളിലെ രോഗങ്ങളുടെ ജൈവിക നിയന്ത്രണം, വിളകളിലെ കീടങ്ങളുടെ ജൈവിക നിയന്ത്രണം, വിളകളുടെ കൃഷിരീതികൾ, വെള്ളരിവർഗ്ഗ പച്ചക്കറികൾ തുടങ്ങി പച്ചക്കറികൃഷിയിൽ അറിയേണ്ടതെല്ലാം.

-18%
Oru Indian Kuttiyude Anubhavakatha
Original price was: ₹290.00.₹239.00Current price is: ₹239.00.
അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി ഗോപി ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥയിലൂടെ. 'നക്സലൈറ്റ് മുദ്ര' കുത്തപ്പെട്ട് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പലായനം ചെയ്ത് ഒളിവുജീവിതം നയിച്ച് അന്വേഷണ ഏജന്‍സികളുടെ കൊടിയ പീഡനങ്ങള്‍ക്കും കാരാഗൃഹവാസത്തിനും ഇടയാക്കിയ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള ചില ഏടുകളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം കൂടിയാണ്.

-19%
Ashtanga Yogayum Manassum
Original price was: ₹170.00.₹139.00Current price is: ₹139.00.
യോഗ പ്രചുരപ്രചാരം നേടിയ ഒരു വ്യായാമമുറയാണ്. എന്നാല്‍ കേവലമായ വ്യായാമമുറകള്‍ക്കപ്പുറം യോഗ എന്ന പദ്ധതിയെ സമഗ്രമായി മനസ്സിലാക്കാന്‍ സഹായകരമായ ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും. അഷ്ടാംഗയോഗ എന്തെന്നും അതിന്റെ പ്രയോഗം എപ്രകാരം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. എല്ലാ വിജ്ഞാനമണ്ഡലങ്ങളെയും മതവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതീയമായ ശാസ്ത്ര ധാരണകളെ അന്ധവിശ്വാസങ്ങളില്‍ നിന്നും കടഞ്ഞെടുത്ത് പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. അത്തരമൊരു ചിന്തയ്ക്ക് കരുത്തുപകരുന്ന ഗ്രന്ഥമാണ് അഷ്ടാംഗ യോഗയും മനസ്സും.

Dr Velukutty Arayan
Original price was: ₹110.00.₹88.00Current price is: ₹88.00.
കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായ ഡോ.വി.വി വേലുക്കുട്ടി അരയന്റെ ജീവിതരേഖയും ഭരണഘടനയും.

Karshika Mekhala: Paithrikam Samskaram Prathisandhi
Original price was: ₹210.00.₹168.00Current price is: ₹168.00.
കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുസ്വരമായ ചിന്തകള്‍ വീണ്ടും സജീവമാകുന്ന ഒരു കാഴ്ച ഇന്ന് നമുക്ക് കാണാന്‍ കഴിയും. പുതിയ തലമുറയില്‍ ഒരു വിഭാഗം കൃഷിയിലേക്ക് സജീവമായി കടന്നുവരുന്നതും കാര്‍ഷിക സ്വയം പര്യാ പ്തതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും ഇന്ത്യന്‍ കാര്‍ഷിക മേഖല മൂലധന താല്പര്യങ്ങള്ക്കനുസൃതമായി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുന്നതുമെല്ലാം ഇന്നത്തെ കാഴ്ചകളാണ്. ദീര്‍ഘകാലം കാര്‍ഷിക മേഖലയിലെ സംഘടനാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി, കാര്‍ഷികമേഖലയുടെ ഘടനാപരമായ പ്രശ്നങ്ങളെയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെയും നേരിട്ടറിഞ്ഞ ഒരാള്‍ ഇത്തരം വിഷയങ്ങളോട് നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് കെ വി രാമകൃഷ്ണന്റെ ഈ ഗ്രന്ഥം.

Kizhavanum Kadalum
Original price was: ₹140.00.₹112.00Current price is: ₹112.00.
''മനുഷ്യന് സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാല്‍ അവനെ തോല്പിക്കാനാവില്ല.'' ഏണസ്റ്റ് ഹെമിങ് വേ എന്ന മഹാനായ എഴുത്തുകാരന്റെ വാക്കുകളാണിത്. ലോകം നെഞ്ചേറ്റിയ വാക്കുകള്‍. ഏതു പ്രതിസന്ധിയിലും നിവര്ന്നുനില്ക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍. കിഴവനും കടലും എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ സാന്തിയാഗോ എന്ന വൃദ്ധന്റെ വാക്കുകള്‍.