Kerala's No.1 Online Bookstore
Filter
Out of Stock
Maayatha Varakal
Quick View
Add to Wishlist
Out of stock
Out of stock

Maayatha Varakal – Old Edition

Original price was: ₹130.00.Current price is: ₹99.00.
ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിനെക്കുറിച്ചുള്ള ഓർമപ്പുസ്തകം - മായാത്ത വരകൾ. അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാ ഗാന്ധിയെ ഏറ്റവുമധികം വിമർശിച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു അബു. ചിരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്താണ് അദ്ദേഹം ഏറ്റവും മികച്ച കാർട്ടൂണുകൾ വരച്ചത്.

-20%
Out of Stock
Chalikunna Asthipanjaram
Quick View
Add to Wishlist
Add to cartView cart

Chalikunna Asthipanjaram

Original price was: ₹260.00.Current price is: ₹208.00.
ഫാദർ അലക്സിൻെറ മരണത്തിൻെറ പിന്നിലെ അണിയറ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഡിറ്റക്ടീവ് റോയിയെ ചലിക്കുന്ന അസ്ഥിപഞ്ജരം വേട്ടയാടുന്നു. അസ്ഥിപഞ്ജരത്തിൻെറ ജനയിതാവായ ശാസ്ത്രജ്ഞനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ അഴിമതിക്കാരായ പോലീസുദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കുന്നു. ഡിറ്റക്ടീവ് റോയിയെ ഇരുമ്പഴിക്കുള്ളിൽ ആക്കുവാൻ പോലീസുദ്യോഗസ്ഥന്മാരും തൻെറ ലക്ഷ്യങ്ങൾക്കു മാർഗതടസ്സമായി നിൽക്കുന്ന അദ്ദേഹത്തെ ഉന്മൂലനം ചെയ്യുവാൻ അപകടകാരിയായ ആ ശാസ്ത്രജ്ഞനും ഒപ്പം കിണഞ്ഞു പരിശ്രമിക്കുന്നു.

-11%
Out of Stock
Madagascar
Quick View
Add to Wishlist
Add to cartView cart

Madagascar

Original price was: ₹290.00.Current price is: ₹259.00.
കടൽ യാത്രയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങളും മനസിലേറ്റി റോബർട്ട് ഡ്രൂറി എന്ന പതിമൂന്നുകാരൻ ഇന്ത്യയിലേക്കുള്ള ഒരു കപ്പലിൽ യാത്രതിരിച്ചു. കിനാവുകളിലെ അലയാഴിയും താൻ യാത്രചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കപ്പലിൽ കയറിയ നിമിഷം തന്നെ അവൻ തിരിച്ചറിഞ്ഞു. ബംഗാൾ തീരങ്ങളിലെ ജീവിതാനുഭവങ്ങളുംപേറി തിരികെ നാട്ടിലേയ്ക്ക് യാത്ര തിരിച്ച ഡ്രൂറി പക്ഷെ ചെന്നെത്തിയത് താൻ വായിച്ചുപോലും അറിഞ്ഞിട്ടില്ലാത്ത മറ്റൊരു വിചിത്രലോകത്തായിരുന്നു ! കിരാതന്മാരായ കാപ്പിരി നാട്ടുരാജാക്കന്മാർ ഭരിക്കുന്ന മഡഗാസ്കർ എന്ന കൂറ്റൻ ദ്വീപ്! ജീവൻ നിലനിർത്തുവാനുള്ള അതിരൂക്ഷമായ യുദ്ധത്തിനൊടുവിൽ കൂടെയുള്ളവർ ഓരോന്നായി കൊഴിഞ്ഞു വീണപ്പോളും വിധി അവനെ ബാക്കി വച്ചു.

-16%
Tarzanum Erumbu Manushyarum
Quick View
Add to Wishlist
Add to cartView cart

Tarzanum Erumbu Manushyarum

Original price was: ₹200.00.Current price is: ₹169.00.
ഭീകരമായ ആ മുള്‍വനത്തിനപ്പുറത്ത് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റിട്ടില്ല – ടാര്‍സന്‍റെ വിമാനം ആദ്യത്തെ സോളോ ഫ്ളൈറ്റില്‍ തകര്‍ന്നു വീഴുന്നതു വരെ. മുള്‍വനസീമയ്ക്കുള്ളില്‍ സുന്ദരമായ ഒരു ജനപദം. അവിടെ ഭീകരരൂപിണികളായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളേക്കാള്‍ അധമന്‍മാരായി കണക്കാക്കുന്നു. അതാണ് അലാലി വര്‍ഗക്കാരുടെ നാട്ടുനടപ്പ്. അലാലിദേശത്തിനും അപ്പുറത്ത് പതിനെട്ട് ഇഞ്ചു മാത്രം ഉയരമുള്ള എറുമ്പു മനുഷ്യരുടെ രാജ്യം ട്രോഹനഡാല്‍മാക്കസ്. അവിടെ ടാര്‍സന്‍ വിശിഷ്ടാതിഥിയായി മാനിക്കപ്പെട്ടു- വെല്‍ടോപ്പിസ്മാക്കസ് രാജ്യത്തെ യോദ്ധാക്കള്‍ ഒരു വര്‍ഗയുദ്ധത്തില്‍ അദ്ദേഹത്തെ തടവുകാരനാക്കുന്നതുവരെ. തങ്ങളുടെ ശാസ്ത്രസിദ്ധികള്‍ പ്രയോഗിച്ച് അവര്‍ അദ്ദേഹത്തിന്‍റെ ഭീമാകാരം ഹ്രസ്വമാക്കി. പതിനെട്ടു ഇഞ്ചുകാരനായിതീര്‍ന്ന ടാര്‍സനെ അവര്‍ ഒരു കല്ലുമടത്തൊഴിലാളിയാക്കി.

Tarzan Vanarajavu

ദുഷ്ടന്‍മാരും ചതിയന്‍മാരുമായ അടിമക്കച്ചവടക്കാര്‍ ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്‍റെ വനസാമ്രാജ്യം ആക്രമിച്ചു. ഇന്നേവരെ ഒരു വെള്ളക്കാരന്‍റെയും പാദസ്പര്‍ശനമേറ്റിട്ടില്ലാത്ത, സമ്പല്‍ സമൃദ്ധമായ ഒരു പ്രത്യേക പ്രദേശം കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം. വഴി തെറ്റിയലഞ്ഞ് ജയിംസ് ബ്ലേക്ക് എന്നൊരു അമേരിക്കക്കാരനും അവിടെ എത്തിച്ചേരുന്നു. ഇവരെ തേടിപുറപ്പെട്ട ടാര്‍സന്‍ ഒടുവില്‍ ശവകുടീരതാഴ്‍വരയില്‍ എത്തിച്ചേര്‍ന്നു. ജറുശലേമിന്‍റെ വിമോചനത്തിനു വേണ്ടി യുദ്ധം തുടര്‍ന്നുകൊണ്ടിരുന്ന ഒരു കൂട്ടം യോദ്ധാക്കളുടെ അധിവാസകേന്ദ്രമായിരുന്നു അവിടം. ആ പുണ്യപുരാണ ഭൂമിയുടെ അധിപനായ ടാര്‍സന്‍ കുന്തവും പരിചയുമേന്തി രണവേദിയിലിറങ്ങി- അശ്വയോദ്ധാക്കളുടെ മല്ലയുദ്ധത്തിനായി. ആ സന്ദര്‍ഭത്തിലാണ് അടിമക്കച്ചവടക്കാര്‍ സകല ശക്തിയും സംഭരിച്ച് ആഞ്ഞടിച്ചത്!

-18%
Tarzanum Simhamanushyanum
Quick View
Add to Wishlist
Add to cartView cart

Tarzanum Simhamanushyanum

Original price was: ₹290.00.Current price is: ₹239.00.
ഹോളിവുഡ്ഡില്‍ നിന്നും ചലച്ചിത്ര നിര്‍മാണത്തിനായി ഒരു വലിയ സംഘം ആഫ്രിക്കയിലെത്തി. വമ്പന്‍ ട്രക്കുകളില്‍ ആധുനിക നാഗരികതയുടെ എല്ലാവിധ സൗകര്യങ്ങളുമായി അവര്‍ വനത്തിലൂടെയും പുല്‍മാലികളിലൂടെയും ക്ലേശിച്ചു മുന്നേറി. പക്ഷേ, കിരാതരായ ബന്‍സൂത്തോ ഗോത്രവര്‍ഗക്കാരുടെ വിഷം പുരണ്ട അമ്പുകള്‍ അവരെ തളര്‍ത്തി. മുമ്പില്‍ രോമാവൃത ഗോറില്ലകളും അവരുടെ കിരാത ലണ്ടന്‍ നഗരവും തേംസ് നദിയും വിചിത്ര വജ്രതാഴ്‍വരയും. ഹെന്‍റി എട്ടാമനെന്ന ഗോറില്ല രാജാവായി വാഴുന്ന ആ പ്രദേശത്തേക്ക് അവരുടെ പിന്നാലെ, കാഴ്ചയില്‍ തന്‍റെ ഇരട്ട സഹോദരനെന്നു തോന്നിക്കുന്ന യുവാവിനെ തേടി ടാര്‍സനും കാഞ്ചനസിംഹവും കടന്നു വരുന്നു.

Tarzanum Pulimanushyarum

കൈപ്പത്തിയില്‍ ഉരുക്കു നഖങ്ങള്‍ ഘടിപ്പിച്ച പുലിമനുഷ്യര്‍ തങ്ങളുടെ പൈശാചിക മതാചാരങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബലികര്‍മങ്ങള്‍ക്കായി ഇരകളെ തേടി നടക്കുകയാണ്. നിഷ്ഠൂരരും നികൃഷ്ടരുമായ ഇക്കൂട്ടര്‍ ഗ്രാമങ്ങളില്‍ ഭീതി വിതച്ചു. ഉടാംഗി ഗ്രാമത്തിലെ ഒറാന്‍റോ എന്ന യുവാവു മാത്രമേ ഇവര്‍ക്കെതിരെ പോരാടാന്‍ ധൈര്യപ്പെട്ടുള്ളു. പുലിമനുഷ്യര്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ടാര്‍സനും മുമ്പോട്ടുവന്നു. പക്ഷേ, അതു തികച്ചും വ്യത്യസ്ഥനായ ഒരു ടാര്‍സന്‍ ആയിരുന്നു എന്നു മാത്രം. മരിച്ചു മണ്ണടിഞ്ഞുപോയ ഒറാന്‍റോയുടെ ഒരു പൂര്‍വികന്‍റെ ആത്മാവാണ് താന്‍ എന്നായിരുന്നു ടാര്‍സന്‍റെ വിശ്വാസം. ഒറാന്‍റോയുടെ ഗ്രാമത്തില്‍ തന്നെയുള്ള വിശ്വാസവഞ്ചകരും ചതിയന്മാരുമായ ആളുകള്‍ പുലിമനുഷ്യര്‍ക്കു വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സമയം കാണാതെ പോയ ഒരു യുവാവിനെ തേടിയുള്ള അന്വേഷണത്തിനു ഇറങ്ങി പുറപ്പെട്ട കാളി ഭവാന എന്ന സുന്ദരിയായ ഒരു വെള്ളക്കാരി യുവതിയും പുലിമനുഷ്യരുടെ തടവുകാരിയായി കഴിയുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധിയില്‍ ടാര്‍സനു മാത്രമേ അവളെ തടവറയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളു.

Tarzanum Koottarum
Quick View
Add to Wishlist
Add to cartView cart

Tarzanum Koottarum

Original price was: ₹200.00.Current price is: ₹169.00.
ടാര്‍സന്‍ ഗ്രേസ്റ്റോക്ക് പ്രഭുവായതോടുകൂടി ദുഷ്ടന്മാരും ചതിയന്മാരുമായ മനുഷ്യരുടെ ശത്രുതയ്ക്ക് പാത്രമായിത്തീര്‍ന്നു. ഇക്കൂട്ടര്‍ അദ്ദേഹത്തിന്‍റെ പുത്രനെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ തടവിലാക്കി. ഒടുവില്‍ ടാര്‍സനെയും കെണിയില്‍ അകപ്പെടുത്തി വിജനമായ ഒരു ദ്വീപില്‍ കൊണ്ടുതള്ളി. ഷീറ്റ എന്ന പുള്ളിപ്പുലിയുടെയും അക്കൂട്ട് എന്ന ഭീമാകാരനായ ആള്‍ക്കുരങ്ങിന്‍റെയും സഹായത്തോടെ ടാര്‍സന്‍ ആ വിജനമായ ദ്വീപില്‍ നിന്നും രക്ഷപെടുന്നു. മുഗാമ്പി എന്ന കാട്ടുജാതിക്കാരനോടൊപ്പം ടാര്‍സനും കൂട്ടരും ശത്രുക്കളെ വേട്ടയാടാന്‍ ആരംഭിച്ചു. തന്‍റെ ഭാര്യയെയും കുട്ടിയെയും രക്ഷിച്ചാല്‍ മാത്രം പോരാ-ദ്രോഹികളോട് പ്രതികാരം ചെയ്യുകയും വേണം. പക്ഷേ, അപ്പോഴേക്കും ടാര്‍സന്‍റെ ശത്രുക്കള്‍ ഘോരവനത്തിന്‍റെ അഗാധതയിലെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു.

Tarzanum Kollakkarum

ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്‍റെ സാമ്രാജ്യത്തിലേക്ക് ഒരു കൂട്ടം ദുഷ്ടന്മാര്‍ കടന്നുചെന്നു. കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നുമുടിച്ച് മുന്നേറിയ അവരെ ടാര്‍സന്‍ പിന്തുടര്‍ന്നു. ഗന്‍സി മലയുടെ താഴ്‍വാരങ്ങളില്‍ പാര്‍ത്തിരുന്ന ഒരു കൂട്ടം അപരിഷ്കൃത വര്‍ഗക്കാരുടെ ഗ്രാമത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമില്‍ നിന്നും കുടിയേറിയ ചിലരുടെ പിന്‍ഗാമികളായിരുന്നു അവര്‍. മതഭ്രാന്തന്മാരും അന്ധവിശ്വാസികളുമായ അക്കൂട്ടര്‍ ലേഡി ബാര്‍ബറ എന്ന ബ്രിട്ടീഷ് വൈമാനികയെ പിടികൂടി ബലിയര്‍പ്പിക്കാന്‍ തയാറെടുക്കവെ ടാര്‍സന്‍ രംഗപ്രവേശം ചെയ്തു.

Tarzanum Charanmarum

ജ്വലിക്കുന്ന ദേവന്‍റെ മുഖ്യപൂജാരിണിയും, ഓപ്പാറിലെ രാജ്ഞിയുമായ ലാ സ്വന്തം പ്രജകളാല്‍ തടവിലാക്കപ്പെട്ടു. സിംഹങ്ങളെ സൂക്ഷിക്കുന്ന മുറിയ്ക്കരികെയാണ് അവള്‍ക്കു വേണ്ടി കാരാഗൃഹമൊരുക്കിയത്. ടാര്‍സന്‍ രംഗത്തെത്തി അതിസാഹസികമായി ലാ യെ രക്ഷിച്ച് വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ വിധിവൈപരീത്യം കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. ലാ ഒരു വെള്ളക്കാരി യുവതിയോടൊത്ത് യാത്ര തുടര്‍ന്നെങ്കിലും വിപദിധൈര്യം അവളെ രക്ഷിച്ചില്ല. അടിമക്കച്ചവടക്കാരായ ഒരു കൂട്ടം അറബികള്‍ ലായെ ബന്ധനത്തിലാക്കി. ആഫ്രിക്കയിലും യൂറോപ്പിലും കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ഭീകര സംഘത്തോട് ഏറ്റുമുട്ടുകയായിരുന്ന ടാര്‍സന്‍, ലായ്ക്ക് നേരിട്ട ദുരന്തം അിറഞ്ഞതേയില്ല.

Tarzan Thirichu Varunnu

ഇഷ്ടപ്രാണേശ്വരിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കപടലോകത്തോട് വിട പറഞ്ഞ്, തന്നെ വളര്‍ത്തിയ, താന്‍ വളര്‍ന്ന, വഞ്ചനയില്ലാത്ത വനാന്തരത്തിന്‍റെ പ്രശാന്തിയിലേക്ക് മടങ്ങുന്നു ടാര്‍സന്‍. സ്വര്‍ണക്കലവറയായ ഓപ്പാര്‍ എന്ന പുരാതന മാന്ത്രിക നഗരത്തെക്കുറിച്ച് അവിടെ വച്ചാണ് ടാര്‍സന്‍ ആദ്യമായി കേള്‍ക്കുന്നത്. ഭീകര രൂപികളായ പുരുഷന്മാരും സുരസുന്ദരികളായ സ്ത്രീകളും അഴിഞ്ഞാടുന്ന നഗരമായിരുന്നു അത്. അവിടുത്തെ ബലിപീഠങ്ങളില്‍ പൂജാരക്തം തളം കെട്ടിക്കിടന്നു. അപകടങ്ങളെ തൃണവല്‍ഗണിച്ച് ഒരു സംഘം കിരാതമല്ലന്മാരെ നയിച്ചുകൊണ്ട് ടാര്‍സന്‍ അവിടേക്ക് കടന്നുചെല്ലുന്നു-ജ്വലിക്കുന്ന ദേവന്‍റെ പ്രധാന പൂജാരിണിയായ ലായുടെ സാമ്രാജ്യത്തിലേക്ക്.

-10%
Agnisakshi
Quick View
Add to Wishlist
Add to cartView cart

Agnisakshi

Original price was: ₹170.00.Current price is: ₹153.00.
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്‌ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്‌കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്‍ക്കുന്നു.

-19%
Irattachanku
Quick View
Add to Wishlist
Add to cartView cart

Irattachanku

Original price was: ₹170.00.Current price is: ₹139.00.
പുനത്തിലിനെപ്പോലെ അപൂർവ്വം ചിലർക്ക് മാത്രമുള്ള ഗുണം ഈ എഴുത്തുകൾക്കുണ്ട്. എന്തെഴുതിയാലും തെളിമലയാളത്തിൽ ആളുകളെ ഇരുത്തി വായിപ്പിക്കും. ചെറുചിരിയോടെയല്ലാതെ ഒന്നും പറയില്ല. വലിയ കാര്യങ്ങൾ ചുമ്മാ നിസ്സാരമെന്ന പോലെ പറഞ്ഞുകളയും. ആഴത്തിൽ കാര്യങ്ങളറിയുന്നവർക്ക് ലളിതമായി പറയാൻ കഴിയൂ. -എസ്. ഹരീഷ്

-15%
Ente Bobanum Molliyum
Quick View
Add to Wishlist
Add to cartView cart

Ente Bobanum Molliyum

By
Original price was: ₹490.00.Current price is: ₹419.00.
എല്ലാവരും കാണുന്നത് ടോംസ് കാണുന്നില്ല. എല്ലാവരും കേൾക്കുന്നത് ടോംസ് കേൾക്കുന്നുമില്ല. മറ്റാരും കാണാത്തതും കേൾക്കാത്തതുമായിരുന്നു ടോംസിന്റെ ലോകം. ആറാമാതൊരിന്ദ്രയം ടോംസ് തുറന്നു വെച്ചിരിക്കുന്നു. വരയുടെയും ചിരിയുടെയും ചിന്തയുടെയും ഒരാറാമിന്ദ്രിയം. ചിരിചിന്തകളുടെ ഒരാറാം തമ്പുരാൻ.

America
Quick View
Add to Wishlist
Out of stock
Out of stock

America- Old edition

Original price was: ₹200.00.Current price is: ₹160.00.
"അമേരിക്കൻ മലയാളിമനസ്സിന്റെ സങ്കീർണ്ണജീവിതപശ്ചാത്തലങ്ങളിലേക്കും വൈയക്തികമായ അനുഭവപ്രപഞ്ചത്തിലേക്കും ജീവിതത്തിന്റെ ആഴങ്ങൾ തേടുന്ന ശ്രദ്ധേയമായ നോവൽ." - സതീഷ് ബാബു പയ്യന്നൂർ

Aakruthi Vikruthi
Quick View
Add to Wishlist
Add to cartView cart

Aakruthi Vikruthi

Original price was: ₹300.00.Current price is: ₹255.00.
മുഖമാണ് മനസിൻറെ കണ്ണാടി. മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും. എന്നാൽ കാർട്ടൂണിലും കാരിക്കേച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത് കാലിൽ നിന്നാകാം ആശയത്തിൻറെ വേര് പൊട്ടുക. അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിന്റെ വികൃതി കൾ ഉരുത്തിരിയുക. ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ കാർട്ടൂണും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.

Thalayilezhuth Thirutham Enneagramiloode
Quick View
Add to Wishlist
Out of stock
Out of stock

Thalayilezhuth Thirutham Enneagramiloode

Original price was: ₹250.00.Current price is: ₹225.00.
ജീവിത വിജയത്തിനുള്ള എനിയേഗ്രാം വഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം. ജീവിതത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴെല്ലാം തന്റെ തലയിലെഴുത്ത് ഇങ്ങനെയായിപ്പോയല്ലോ എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ചിലരെ കാണാറുണ്ട്. നമ്മുടെ തലയിലെഴുത്ത് രൂപപ്പെടുത്തിയത് നാം തന്നെയാണെന്ന് തിരിച്ചറിഞ്ഞാൽ അത് തിരുത്തി കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്ക് മുന്നേറാൻ നമുക്കാവും. ഇതിന് നമ്മെ സഹായിക്കുന്ന ഒരു വ്യക്തിത്വ വിശകലന ശാസ്ത്രമാണ് എനിയേഗ്രാം (Enneagram). വ്യക്തിത്വ പരിശീലന ശില്പശാലകളിലെയും മോട്ടിവേഷൻ ക്‌ളാസ്സുകളിലെയും ഒരു പ്രധാന വിഷയമായി മാറിയ എനിയേഗ്രാമിനെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

Vanakkamasa Kalathe Oru Pasuppiravi Rathri

Original price was: ₹150.00.Current price is: ₹120.00.
പഴന്തുണിയും കടലാസും കീറുന്നതിന്റെ മാത്രമല്ല അവയെപ്പോലെ ഗ്രാമങ്ങളെയും നഗരങ്ങളെയും വലിച്ചു കീറുന്നതിന്റെ കൂടി ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്ന കവിതകളാണ് പ്രഭാ സക്കറിയാസിന്റെത്.

Oridathoru Lineman
Quick View
Add to Wishlist
Out of stock
Out of stock

Oridathoru Lineman

Original price was: ₹125.00.Current price is: ₹99.00.
“നാഗരികതയിലേക്ക് നിർബന്ധപൂർവം കയറ്റിവിട്ട ഒരു മനസ്സിന്റെ കഥകളാണ് എസ്. ജയേഷിന്റേതെന്ന് പറയാം. തന്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.” -ശിഹാബു​​ദ്ദീൻ പൊയ്ത്തുംകടവ് “മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാ പിളർത്തിയെന്നും പറഞ്ഞ് ഉത്കണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ.” -ആർ. പി. ശിവകുമാർ

Nedumpathayile Cheru Chuvadu
Quick View
Add to Wishlist
Out of stock
Out of stock

Nedumpathayile Cheru Chuvadu

Original price was: ₹325.00.Current price is: ₹260.00.
“ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കൈ പദ്മശാലിയുടെ 'നെടുമ്പാതയിലെ ചെറുചുവട്' എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്റ്റിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കൈ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ കഥ തുല്യതയുള്ള ഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.” - ഡോ. ശശിതരൂര്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×