Kerala's No.1 Online Bookstore
Filter
-14%
Nava Marxist Vimarsanam Malayalathil
Quick View
Add to Wishlist
Add to cartView cart

Nava Marxist Vimarsanam Malayalathil

Original price was: ₹80.00.Current price is: ₹69.00.
മാർക്സിയൻ സൗന്ദര്യത്തിന്റെ സമകാലിക കേരളീയ അനുഭവത്തെ പരിശോധിക്കുന്ന ഗ്രന്ഥം. സച്ചിദാനന്ദനും ബി രാജീവനും നരേന്ദ്രപ്രസാദുമടക്കം തുടർന്നിങ്ങോട്ടുള്ള മാർക്സിസ്റ്റ് വിമർശനത്തിന്റെ ഗതിവിഗതികളെ പരിശോധിക്കുന്ന കലാവിമർശനഗ്രന്ഥം.

-10%
Nattupacha
Quick View
Add to Wishlist
Add to cartView cart

Nattupacha

Original price was: ₹250.00.Current price is: ₹225.00.
വയൽ വരമ്പുകൾ, കുണ്ടനിടവഴികൾ, ഉരലുകൾ, പാളവണ്ടികൾ, കൊത്തംകല്ലുകളികൾ... മാഞ്ഞു പോകുന്ന നാട്ടുജീവിതത്തെ മായാത്ത വർണങ്ങളാൽ രേഖപ്പെടുത്തുന്ന നാട്ടോർമകളുടെ സമാഹാരം. ജോസ് പുല്ലുവേലിയുടെ നാട്ടുപച്ച.

-20%
Tahsildhar Katha Parayunnu
Quick View
Add to Wishlist
Add to cartView cart

Tahsildhar Katha Parayunnu

Original price was: ₹150.00.Current price is: ₹120.00.
എഴുത്തുകാരൻ തന്റെ ജീവിതമേഖലയായ റവന്യൂ വകുപ്പിന്റെ ഉൾത്തളങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റുകളും പ്രതിസന്ധികളും ലക്ഷ്യബോധത്തോടെ നേരിട്ട്, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് സാന്ത്വനം പകരുകയും ചെയ്യുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മുടെ മുന്നിൽ തെളിയുന്നു. - ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ.

Ningalkkum Vijayikkanavum
Quick View
Add to Wishlist
Add to cartView cart

Ningalkkum Vijayikkanavum

Original price was: ₹325.00.Current price is: ₹260.00.
ശിവ് ഖേര എഴുതിയ ബെസ്റ്റ് സെല്ലർ മലയാളത്തിൽ. നിങ്ങൾക്കും വിജയിക്കാനാകും. ഉയർന്ന വിജയികൾക്ക് വേണ്ടി പടിപടിയായുള്ള ഉപകരണം. വിജയികൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നില്ല. അവർ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നു. ശിവ് വേരയുടെ സെമിനാറുകളെയും വർക്ക്ഷോപ്പുകളെയും കുറിച്ച് ആളുകൾ പറയുന്നത് “അർത്ഥപൂർണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ബ്ലൂപ്രിന്റോടു കൂടിയ ഒരു നിർമാണ സംഹിത” ദി ഇക്കണോമിക് ടൈംസ് ”വിജയം കൈവരിക്കാൻ വിലയേറിയ ഒരു സമ്മാനം” നാഷണൽ ഹെറാൾഡ് “ലോകത്തൊട്ടാകെ പല ട്രെയിനിംഗ് പ്രോഗ്രാമുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. നിങ്ങളുടെ പ്രോഗ്രാം ഏറ്റവും മികച്ചവയിൽ ഒന്നാണ്. ” മൈക്കൾ സീയർ, ഡയറക്ടർ, ലുഫ്രാൻസ് ജർമ്മൻ എയർലൈൻസ്, സൗത്ത് ഈസ്റ്റ് ഏഷ്യ ”സ്വയം പരിശോധന നടത്താനും മാറ്റങ്ങൾ വരുത്താനും തയ്യാറുള്ളവർക്ക് നേട്ടങ്ങൾ തൽക്ഷണമാണ്.” ആർ.ഒ. ഒലാവാലെ, കൊക്ക കോള ഈ പുസ്തകം വ്യക്തികൾക്കു ഈവിധം സഹായകമാകുന്നു. ഗുണപരമായ ചിന്തകളുടെ ഏഴു പടവുകളിൽ അഗ്രഗണ്യനാകുന്നതോടെ ആത്മവിശ്വാസം ഉയർത്താനാകുന്നു, ദൗർബല്യങ്ങളെ കരുത്താക്കി മാറ്റുന്നതിലൂടെ വിജയം നേടാനാകുന്നു, ശരിയായ കാരണങ്ങൾക്ക് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലുടെ വിശ്വാസ്യത ലഭിക്കുന്നു, കാര്യങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതെ അവയെ നിയന്ത്രിച്ചുകൊണ്ട് ഉത്തരവാദിത്തം ഏൽക്കുന്നു, നിങ്ങൾക്കു ചുറ്റുമുള്ള ആളുകളുമായി പരസ്പര ബഹുമാനം വികസിപ്പിക്കുന്നതിലുടെ വിശ്വാസം വർദ്ധിക്കുന്നു, ഫലപ്രാപ്തിയിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നു.

Beedle the Bardinte Kathakal
Quick View
Add to Wishlist
Add to cartView cart

Beedle the Bardinte Kathakal

Original price was: ₹350.00.Current price is: ₹280.00.
മായാജാലവും കൗശലവും ഇഴചേർന്ന അഞ്ച് കഥകളുടെ സമാഹാരം. ഹാരി പോട്ടർ വായനക്കാർക്ക് സുപരിചിതമായ ഫലിതപരിഹാസങ്ങൾ നിറഞ്ഞ കഥകൾ.

Aalukalumayi Idapedunnathile Kala
Quick View
Add to Wishlist
Add to cartView cart

Aalukalumayi Idapedunnathile Kala

Original price was: ₹199.00.Current price is: ₹160.00.
വിജയിച്ച എല്ലാ ആളുകൾക്കും പൊതുവായുള്ള ഒരു ഗുണം എന്താണ്? മനുഷ്യരുമായി ഇടപഴകുന്നതിൽ അവർ വൈദഗ്ധ്യം നേടിയിട്ടുണ്ട് എന്നതു തന്നെ. ഭവനത്തിലാകട്ടെ, വ്യവസായത്തിലാകട്ടെ വിജയത്തിനും സന്തോഷത്തിനും അത്യാവശ്യമായ ഒരു ഘടകമാണ് ആളുകളുമായി ഇടപെടുന്നതിലെ വൈദഗ്ധ്യം. ഈ പുസ്തകം നിങ്ങളുടെ സമ്പർക്കമികവിനെ ഒരിക്കലും ഉയരുവാൻ സാധ്യതയില്ലെന്നു കരുതുന്ന തലത്തിലേക്ക് ഉയർത്തുന്നു.

Nalla Manass Nalla Jeevitham
Quick View
Add to Wishlist
Add to cartView cart

Nalla Manass Nalla Jeevitham

Original price was: ₹399.00.Current price is: ₹320.00.
നിങ്ങളെ തന്നെ യഥാർത്ഥമായി സ്നേഹിക്കാൻ എങ്ങനെ പഠിക്കാം?, നെഗറ്റീവ് വികാരങ്ങളെ എങ്ങനെ പോസിറ്റീവ് ആക്കി മാറ്റാം?, ശാശ്വതമായ സന്തോഷം കണ്ടെത്താൻ കഴിയുമോ? ഈ പുസ്തകത്തിൽ, ഇൻസ്റ്റാഗ്രാം ഗുരു വെക്സ് കിംഗ് ഈ ചോദ്യങ്ങൾക്കും അതിലേറെ കാര്യങ്ങൾക്കും ഉത്തരം നൽകുന്നു. നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ അവസരങ്ങൾ വരുന്നതിന് നിങ്ങളുടെ വിശ്വാസങ്ങൾ മാറ്റുക. ആത്മസ്നേഹം എങ്ങനെയാണ് നിങ്ങളുടെ മഹത്വം തുറക്കുന്ന താക്കോൽ ആയി മാറുന്നത് എന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

Kodeeswara Rahasyangal
Quick View
Add to Wishlist
Add to cartView cart

Kodeeswara Rahasyangal

Original price was: ₹299.00.Current price is: ₹240.00.
സമ്പത്തിന്റെ ഉള്ളുകളിയില്‍ അധിപനാകൂ! എന്തുകൊണ്ടാണ് ചില മനുഷ്യര്‍ സമ്പത്ത് അനായാസം നേടുകയും എന്നാല്‍ മറ്റു ചിലര്‍ കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും ചെയ്യുന്നത്? ഈ അന്തര്‍ദ്ദേശീയ ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തില്‍, ടി. ഹാര്‍വ് എക്കര്‍ പറഞ്ഞുതരുന്നു: പണത്തിന്റെ കളിയില്‍ നിങ്ങള്‍ക്കെങ്ങനെ അധിപനാകാം, അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം? ഒരിക്കല്‍ കിട്ടിക്കഴിഞ്ഞാല്‍ അതെങ്ങനെ നിലനിര്‍ത്താം? സമൃദ്ധി നേടാന്‍ നിങ്ങള്‍ സമൃദ്ധി ചിന്തിക്കണം! നിങ്ങളുടെ ബാല്യവും കുടുംബാനുഭവങ്ങളും ആന്തരിക മനോനിലകളും പണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വഴിത്തിരിവുണ്ടാക്കുന്ന വിദ്യകളിലൂടെ ടി.ഹാര്‍വ് എക്കര്‍ കാണിച്ചുതരുന്നു. നമുക്കോരോരുത്തര്‍ക്കും നമ്മുടെ ഉപബോധ മനസ്സുകളില്‍ കൊത്തിവെച്ച രീതിയില്‍ വ്യക്തിഗതമായ ഒരു ധനരൂപരേഖയുണ്ട്. ഈ രൂപരേഖയാണ് നമ്മുടെ സാമ്പത്തിക ജീവിതങ്ങളെ നിശ്ചയിക്കുന്നത്. എക്കര്‍ വെളിപ്പെടുത്തുന്നു

Vignam Thanne Margavum
Quick View
Add to Wishlist
Add to cartView cart

Vignam Thanne Margavum

Original price was: ₹350.00.Current price is: ₹280.00.
സഹിഷ്ണുതയോടു കൂടി വേദനയോ പ്രതികൂലാവസ്ഥയോ സഹിക്കുന്ന പുരാതന ഗ്രീക്ക് തത്ത്വചിന്തയായ സ്റ്റോയിസിസത്തിൽ നിന്നാണ് ഈ പുസ്തകം പ്രചോദനം ഉൾക്കൊള്ളുന്നത്. സ്റ്റോയിക്സ് അവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റെല്ലാം ഉപേക്ഷിക്കുകയും എല്ലാ പുതിയ തടസ്സങ്ങളെയും മികച്ചതും ശക്തവും കഠിനവുമാകാനുള്ള അവസരമാക്കി മാറ്റുകയും ചെയ്യുന്നു. ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് മാർക്കസ് ഔറേലിയസ് പറഞ്ഞതുപോലെ: "പ്രവർത്തനത്തിലേക്കുള്ള തടസ്സം പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. വഴിയിൽ നിൽക്കുന്നത് വഴിയാകും." ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചില വ്യക്തികൾ-ജോൺ ഡി. റോക്ക്ഫെല്ലർ മുതൽ അമേലിയ ഇയർഹാർട്ട്, യുലിസസ് എസ്. ഗ്രാന്റ്, സ്റ്റീവ് ജോബ്സ് വരെ- പ്രയാസകരമോ അസാധ്യമോ ആയ സാഹചര്യങ്ങളെ തരണം ചെയ്യാൻ സ്‌റ്റോയിസിസം പ്രയോഗിച്ചതെങ്ങനെയെന്ന് റയാൻ ഹോളിഡേ നമുക്ക് കാണിച്ചുതരുന്നു. ആത്യന്തികമായി, അവരുടെ സ്വാഭാവിക ബുദ്ധി, കഴിവുകൾ, അല്ലെങ്കിൽ ഭാഗ്യം എന്നിവയേക്കാൾ പ്രധാനം ഈ തത്വങ്ങളെ അവർ ആശ്ലേഷിക്കുകയായിരുന്നു. നിങ്ങൾക്ക് നിരാശയോ, മനോവീര്യം നഷ്ടപ്പെട്ടതോ, അല്ലെങ്കിൽ ഒരു വഴിയിൽ കുടുങ്ങിപ്പോയതോ ആണെങ്കിൽ, നിങ്ങളുടെ പ്രശ്‌നങ്ങളെ നിങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. കൂടാതെ, ഓരോ കാലഘട്ടത്തിലെയും കാലഘട്ടത്തിലെയും മഹാന്മാരുടെ ഡസൻ കണക്കിന് യഥാർത്ഥ കഥകളാൽ അത് നിങ്ങളെ പ്രചോദിപ്പിക്കും.

Lakshyangal!
Quick View
Add to Wishlist
Add to cartView cart

Lakshyangal!

Original price was: ₹399.00.Current price is: ₹320.00.
നിങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ നേടാം, സാധ്യമാകുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എന്ന് ഈ പുസ്തകത്തിലൂടെ ബ്രയാന്‍ ട്രേസി പറഞ്ഞു തരുന്നു.  വിവര്‍ത്തനം: ബിജു റോക്കി ചിലർ എല്ലാ ലക്ഷ്യങ്ങളും നേടുമ്പോൾ ചിലർ വെറുതെ, നല്ല ജീവിതത്തിന്റെ സ്വപ്നം മാത്രം കണ്ട് കഴിയുന്നത് എന്തുകൊണ്ടാണ്? നിരാശയിൽനിന്ന് സഫലീകരണത്തിലേക്ക് ഇതിനകം കണ്ടെത്തിയ വിജയവഴി കാണിച്ചുതരുന്നു, ഈ മേഖലയിൽ ഏറ്റവുമധികം വിൽപ്പനയുള്ള പുസ്തകങ്ങളുടെ എഴുത്തുകാരൻ – ബ്രയാൻ ട്രേസി. നൂറായിരം പേർ സ്ത്രീ പുരുഷ ഭേദമെന്യേ, ഈ വഴിയിൽ ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി മഹത്തായ വിജയം നേടിക്കഴിഞ്ഞു. നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അറിഞ്ഞിരിക്കേണ്ട അത്യാവശ്യമായ അടിസ്ഥാന തത്വങ്ങൾ ട്രേസി ഇവിടെ അവതരിപ്പിക്കുന്നു. ലക്ഷ്യം ഒരുക്കാനും നേടാനുമായി അതീവ ലളിതവും ശക്തവും ഫലപ്രദവുമായ വ്യവസ്ഥകൾ. അസാധാരണമായ കാര്യങ്ങൾ നേടുന്നതിന് ഇതിനകം ദശലക്ഷത്തിലധികം പേർ അവലംബിച്ച പദ്ധതി. പുതുക്കി, വിപുലീകരിച്ചതാണീ പതിപ്പ്. സെറ്റ് ചെയ്യാനും ഉറച്ചു നിൽക്കാനും ബുദ്ധിമുട്ടുള്ളതാണെങ്കിലും മികച്ച ഫലങ്ങൾ തരുന്ന മൂന്നു മേഖലകൾ – സമ്പത്ത്, കുടുംബം, ആരോഗ്യം – ഈ വിഷയങ്ങളിൽ മൂന്ന് പുതിയ അധ്യായങ്ങൾ കൂട്ടി ചേർത്തിരിക്കുന്നു. ഇരുപത്തൊന്ന് അധ്യായങ്ങളിൽ ഒരുക്കുന്ന 21 തന്ത്രങ്ങളിലൂടെ നിങ്ങൾക്ക് ഏത് ലക്ഷ്യവും അതെത്ര വലുതാണെങ്കിലും നേടാനാകുമെന്ന് ട്രേസി വ്യക്തമാക്കുന്നു. നിങ്ങളുടെ കരുത്ത് എങ്ങനെ നിർണയിക്കുമെന്ന് നിങ്ങൾ ഉറപ്പായും കണ്ടെത്തും. എന്താണ് നിങ്ങൾ ജീവിതത്തിൽ യഥാർത്ഥമായും വിലകാണുന്നത്, വരും വർഷങ്ങളിൽ നിങ്ങൾക്കെന്താണ് യഥാർത്ഥത്തിൽ വേണ്ടത് എന്നെല്ലാം വ്യക്തമായി തിരിച്ചറിയൂ. ആത്മാഭിമാനവും ആത്മവിശ്വാസവും എങ്ങനെ കെട്ടിയുയർത്താമെന്നും ട്രേസി കാണിച്ചുതരുന്നു.

Hyperfocus

ഹൈപ്പർഫോക്കസ്: കുറച്ച് ജോലി ചെയ്ത് കൂടുതല്‍ നേട്ടങ്ങള്‍ എങ്ങനെ നേടാം എന്ന പുസ്തകം നിങ്ങളുടെ ശ്രദ്ധ നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രായോഗിക ഗൈഡ് ആണ്. കൂടുതൽ ക്രിയാത്മകമായി മാറാനും കാര്യങ്ങൾ ചെയ്യാനും കൂടുതൽ അർത്ഥവത്തായ ജീവിതം നയിക്കാനും സഹായിക്കുന്ന പുസ്തകം.

Shaolin: Yudhamillathe Engane Vijayikkam
Quick View
Add to Wishlist
Add to cartView cart

Shaolin: Yudhamillathe Engane Jayikkam

ഷാവോലിന്‍: യുദ്ധമില്ലാതെ എങ്ങനെ ജയിക്കാം; മനഃശ്ശക്തി ഉപയോഗിച്ച് സമാധാനവും വ്യക്തതയും ആന്തരിക ശക്തിയും കൈവരിക്കാം. ചൈനയിലെ ഐതിഹാസികമായ ഷാവോലിന്‍ വിഹാരത്തിലെ സന്ന്യാസിമാര്‍, കുങ് ഫുവിലെ തങ്ങളുടെ അജയ്യമായ വൈദഗ്ദ്ധ്യത്തിന് പേരുകേട്ടവരാണ്. കുങ് ഫു എന്നത് വെറുമൊരു ആയോധനകല മാത്രമല്ല, ഏതൊരാള്‍ക്കും തന്‍റെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പ്രയോജനപ്പെടുത്താവുന്ന ജീവിതശൈലിയും പെരുമാറ്റരീതിയും കൂടിയാണ്. അതിന്‍റെ ഫലങ്ങള്‍ അതിശയകരമാണ്. ഷാവോലിന്‍ സന്ന്യാസികളുടെ യഥാര്‍ത്ഥ വിജയരഹസ്യം അവരുടെ ശാരീരികബലമല്ല. ചിന്താശേഷിയാണ് അവരെ അജയ്യരാക്കുന്നത്. ഷാവോലിന്‍ സന്ന്യാസിമാരില്‍ നിന്നും പഠിച്ച് ഷാവോലിന്‍ പരിശീലകനായ ബെര്‍ണാര്‍ഡ് മോസ്റ്റല്‍, ഷാവോലിന്‍ സന്ന്യാസിമാരുടെ വറ്റാത്ത ഊര്‍ജ്ജത്തിന്‍റെ ഉറവിടമായ ‘മനഃശക്തി’ തത്ത്വത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നു.

Manobelam Nedan

മനസ്സിനെ വരുതിയിലാക്കാനുള്ള കല പഠിപ്പിക്കുകയാണ് ഗൗർ ഗോപാൽ ദാസ് ഈ പുസ്തകത്തിലൂടെ. നമ്മുടെ മനസ്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, മനസ്സിന് മാറ്റം വരുത്താൻ ഉതകുന്ന വ്യായാമങ്ങളും ധ്യാനരീതികളും എന്നിങ്ങനെ നമ്മുടെ ജീവിതം മാറ്റിമറിക്കാൻ സഹായിക്കുന്ന പല വിലപ്പെട്ട വിവരങ്ങളുടെയും ശേഖരമാണ് ഈ പുസ്തകം.

Innu Thanne Cheyyu
Quick View
Add to Wishlist
Add to cartView cart

Innu Thanne Cheyyu

Original price was: ₹250.00.Current price is: ₹200.00.
ഇന്നു തന്നെ ചെയ്യൂ. മാറ്റിവെയ്ക്കൽ ഒഴിവാക്കൂ, ഉത്പാദനക്ഷമത മെച്ചപ്പെടുത്തൂ. അർത്ഥവത്തായ നേട്ടങ്ങൾ വർദ്ധിപ്പിക്കൂ. ഡാരിയസ് ഫോറോക്സിന്റെ മൂന്നാമത്തെ പുസ്തകം. ഇതില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ, ജീവിതം  എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തരാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യമില്ല, നിങ്ങളിപ്പോള്‍ ശക്തരാണ്.

-21%
Kalathinte Oru Hraswathara Charithram
Quick View
Add to Wishlist
Add to cartView cart

Kalathinte Oru Hraswathara Charithram

Original price was: ₹299.00.Current price is: ₹239.00.
ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസം വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈമിന്റെ ഉത്ഭവഹേതുവും പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹസാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്.

Koodum Koottum
Quick View
Add to Wishlist
Add to cartView cart

Koodum Koottum

Original price was: ₹320.00.Current price is: ₹256.00.
ചാവറയച്ചന്റെ ഒരു നല്ല അപ്പന്‍റെ ചാവരുൾ എന്ന കത്തിന് ആസ്വാദനം. സമൂഹം, കുടുംബം, മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ. ഏതാണ്ട് ഒന്നര ശതാബ്ദത്തിനു മുന്‍പ് എഴുതിയതാണെങ്കിലും വര്‍ത്തമാന കാലത്തോട്ട് ചേര്‍ത്ത് അനുപാതപ്പെടുത്താനാകുന്ന കരുതലുമുള്ള കൃതിയാണ്  ഒരു നല്ല അപ്പന്റെ ചാവരുള്‍.

Kazhachayude Suvisesham
Quick View
Add to Wishlist
Add to cartView cart

Kazhachayude Suvisesham

Original price was: ₹690.00.Current price is: ₹621.00.
കാഴ്ചയുടെ സുവിശേഷം: പ്രമുഖ ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണൻ തന്നെ വിസ്മയിപ്പിച്ചതും സ്വാധീനിച്ചതുമായ ലോക ക്ലാസിക് സിനിമകളോടൊപ്പം സഞ്ചരിക്കുന്നു. അതിന്റെ വളർച്ചയും വികാസവും അനന്യമായ കലാനുഭവവും പങ്കുവയ്ക്കുന്നു. നാമോരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകൾ അപൂർവ ചിത്രങ്ങൾ സഹിതം.

Neelakkurinji
Quick View
Add to Wishlist
Add to cartView cart

Neelakkurinji (12 Books)

Original price was: ₹780.00.Current price is: ₹624.00.
ഡോ കെ ശ്രീകുമാർ പ്രീ-പ്രൈമറി / പ്രൈമറി കുട്ടികൾക്കായി എഴുതിയ 12 പുസ്തകങ്ങളുടെ സഞ്ചയം. നമ്മുടെ സ്വരമായ്, കുറുക്കന്റെ കല്യാണം, ചക്കരമാവ്, ആദു പഠിച്ച പാഠങ്ങൾ, കറുപ്പിനഴക്, മാനം നോക്കിപ്പോകുന്നു, പാതിരാസൂര്യൻ, വേണം; വേണ്ട, പേരിലെന്ത് ? കാക്കത്തമ്പുരാട്ടി, യാത്രക്കുട്ടി, സ്‌നേഹവീട് എന്നിവ. പൂർണ സചിത്ര ബാലസാഹിത്യമാലയിൽ ഉൾപ്പെട്ട ഈ സഞ്ചയം കൊച്ചുകുട്ടികൾക്ക് കൊടുക്കാവുന്ന നല്ല സമ്മാനമാണ്.

Marakkilorikkalum
Quick View
Add to Wishlist
Add to cartView cart

Marakkilorikkalum

Original price was: ₹270.00.Current price is: ₹216.00.
കേരളത്തിന്റെ സാഹിത്യ- രാഷ്ട്രീയ- കലാഭൂമികയിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഏതാനും വ്യക്തികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകളുടെ സമാഹാരം. ടി ഡി രാമകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സുഭാഷ് ചന്ദ്രൻ, കെ ആർ മീര, ജോർജ് ഓണക്കൂർ, മനോജ് കെ ജയൻ, കാവാലം നാരായണപ്പണിക്കർ, സ്റ്റീഫൻ ദേവസി, ജഗദീഷ്, കെ ജി ജോർജ്  തുടങ്ങി 70 പേരുടെ ഓർമകൾ എഴുതി തയാറാക്കിയത് മനു റഹ്മാൻ.

-19%
Out of Stock
Russian Kathakal
Quick View
Add to Wishlist
Add to cartView cart

Russian Kathakal

Original price was: ₹220.00.Current price is: ₹179.00.
ആന്റണ്‍ ചെക്കോവ്, ലിയോ ടോള്‍സ്റ്റോയ്, ഫയദോര്‍ ദസ്തയേവ്‌സ്‌കി, മാക്‌സിം ഗോര്‍ക്കി, ഇവാന്‍ ബുനിന്‍, അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ലിഡിയ സെയ്ഫുലീന, മിഖായേല്‍ ബുള്‍ഗാക്കോവ്, ലിയോനിഡ് ആന്ദ്രേയേവ്. ലോകസാഹിത്യഭൂപടംതന്നെ മാറ്റിവരച്ച റഷ്യന്‍ സാഹിത്യലോകത്തുനിന്നുമുള്ള തിരഞ്ഞെടുത്ത ഒന്‍പതു കഥകളുടെ സമാഹാരം.  വിപ്ലവപൂര്‍വ്വ റഷ്യയുടെയും വിപ്ലവാനന്തര സോവിയറ്റ് യൂണിയന്റെയും മനോവ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരം, ഒപ്പം അക്കാലത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും. പരിഭാഷ നിർവഹിച്ചത് എം കെ ശ്രീകുമാർ.

    0
    Your Cart
    Your cart is emptyReturn to Shop
    ×