Kilimozhi
Original price was: ₹350.00.₹280.00Current price is: ₹280.00.
സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സാലിം അലിയുടെ സംഭാഷണ ചാതുര്യവും പക്ഷിസംരക്ഷണ പ്രതിബദ്ധതയും ഈ പ്രഭാഷണങ്ങളില്‍ തെളിഞ്ഞു കാണാം. പക്ഷികളെ നിരീക്ഷിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ ആഹ്ലാദത്തെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും ശ്രോതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രഭാഷങ്ങളുടെ ഉദ്ദേശ്യം. അല്ലാതെ, പക്ഷിശാസ്ത്രത്തിന്‍റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതല്ല. പക്ഷികളുടെ സ്വഭാവ വിശേഷങ്ങള്‍, ആവാസങ്ങള്‍, അവ നേരിടുന്ന ഭീഷണികള്‍ എന്നിങ്ങനെ പല വിഷയങ്ങളും സംഭാഷണരൂപത്തിലും അതേസമയം വിജ്ഞാനപ്രദമായും അതിമനോഹരമായി ഈ പ്രഭാഷണങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ ചാക്രികമായ പ്രക്രിയകളില്‍ പക്ഷികള്‍ക്കുള്ള പങ്കും കാര്‍ഷികമേഖലക്കും സമ്പദ് വ്യവസ്ഥക്കും അവ നല്‍കുന്ന, നാമിന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലാത്ത, സേവനങ്ങളും മനുഷ്യര്‍ തിരിച്ചറിഞ്ഞു മാനിക്കണം എന്ന് സാലിം അലി പറയുന്നു. പക്ഷികള്‍ തന്നെയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന വിഷയം എങ്കിലും എല്ലാ വന്യജീവികളെക്കുറിച്ചും സമകാലിക പരിസ്ഥിതി സംരക്ഷണപ്രശ്നങ്ങളെക്കുറിച്ചും സാലിം അലിക്ക് താല്പര്യമുണ്ടായിരുന്നു. ഓരോ പ്രഭാഷണവും ഓരോ ചെറുകഥ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ള ഒരു പുസ്തകമല്ല ഇത്. വായനക്കാര്‍ക്ക് ഇതിലുള്ള ഏതു പ്രഭാഷണവും തിരഞ്ഞെടുത്ത്, അതില്‍ നിന്ന് അറിവും ആഹ്ലാദവും ഒരുപോലെ നേടാന്‍ കഴിയും.

Kavithayilekkulla Vandiyil
Original price was: ₹150.00.₹120.00Current price is: ₹120.00.
മലയാളത്തിലെ ശ്രദ്ധേയനായ കവി ശ്രീകുമാർ കരിയാടിന്റെ ഏഴാമത് കവിതാസമാഹാരം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാദ്ധ്യമം വാരിക, ഭാഷാപോഷിണി, ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, പച്ചക്കുതിര തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുളള ശ്രീകുമാർ കരിയാടിന്റെ കവിതകൾ മഹാത്മാഗാന്ധി സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല എന്നിവയിൽ എം എ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ബി ടി കവിതാപുരസ്കാരം, ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട് ഇദ്ദേഹം.

Kanattuparayile Kaalithozhuthu
Original price was: ₹250.00.₹200.00Current price is: ₹200.00.
മരിയസദനം സ്ഥാപകനും ഡയറക്ടറുമായ സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം. രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ആരംഭം, വളര്‍ച്ച, മറികടന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം വിവരിക്കുന്നതാണു പുസ്തകം. മരിയസദനത്തിന്റെ സ്ഥാപനത്തിലേക്ക് വഴിതെളിച്ച സാഹചര്യങ്ങളെക്കുറിച്ചും മാനസികരോഗീ പുനരധിവാസത്തില്‍ മരിയസദനം എങ്ങനെ ഒരു പുതിയ മാതൃക സൃഷ്ടിച്ചുവെന്നും വിശദമാക്കുന്നു. മാനസികരോഗത്തെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകര്‍ത്താവ് പങ്കുവയ്ക്കുന്നുണ്ട്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാത്ത ഒട്ടേറെ മനുഷ്യരുടെ നന്മയാണു മരിയസദനത്തെ മുന്നോട്ടുനടത്തുന്നതെന്നും ഈ മാനവീയതയുടെ കഥയാണ് മരിയസദനത്തിന്റെ ചരിത്രമെന്നും സന്തോഷ് പറയുന്നു.

Fahrenheit 451

എക്കാലത്തും പ്രസക്തമായ പ്രവചനാത്മക ഡിസ്റ്റോപ്പിയൻ നോവൽ. സെൻസർഷിപ്പിനെതിരായ ധീരമായ നിലപാടിലൂടെ ശ്രദ്ധേയമായി. സാഹിത്യം വ്യക്തിക്കും സംസ്കാരത്തിനും എത്രമേൽ പ്രധാനമെന്ന് അടിവരയിട്ടു. അമേരിക്കൻ എഴുത്തുകാരൻ റേ ബ്രാഡ്ബറിയുടെ രചനകളിൽ പ്രഖ്യാതമെന്ന് വിലയിരുത്തപ്പെടുന്നു. സാഹിത്യത്തിന്റെയും വിമർശനബുദ്ധിയുടെയും അനിവാര്യതയെക്കുറിച്ചും സെൻസർഷിപ്പിന്റെയും അടിമത്ത മനോഭാവത്തിന്റെയും അപകടത്തെക്കുറിച്ചും ഫാരൻഹൈറ്റ് 451 മുന്നോട്ടുവച്ച നിരീക്ഷണങ്ങൾ ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു. നോവലിനെ അധികരിച്ച് ഫ്രാൻസിസ് ട്രൂഫോ സംവിധാനം ചെയ്ത് 1966 ൽ പുറത്തിറങ്ങിയ ചിത്രം ക്ലാസിക്കായി കരുതപ്പെടുന്നു. ഭരണകൂടഭീകരതകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഈ പുസ്തകം തുറന്നുകാട്ടുന്നു.

Chaya Vittu Vijayanteyum Mohanayudeyum Lokasancharangal
Original price was: ₹225.00.₹205.00Current price is: ₹205.00.
ഇരുപത്തിയഞ്ച് രാജ്യങ്ങൾ, ആറ് ഭൂഖണ്ഡങ്ങൾ. വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം. ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും.
"എല്ലാ പരിമിതികളെയും എതിരിട്ടാണ് വിജയൻ - മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്... ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ" -- മോഹൻലാൽ

Agadha Nadi
Original price was: ₹399.00.₹319.00Current price is: ₹319.00.
ഭാര്യയുടെ പുനർജന്മം തേടുന്ന ഇസൊബെയും പ്രായശ്ചിത്തം ചെയ്ത് ശാന്തി നേടുവാനുഴലുന്ന പട്ടാളക്കാരനായിരുന്ന കിഗുചിയും പ്രത്യുപകാരത്തിനായി മൈനകളെ തേടുന്ന നുമാദയും തന്റെ സ്നേഹരഹിതജീവിതത്തിലെ പാഠപുസ്തകമായിരുന്ന സുഹൃത്തിനെ അന്വേഷിച്ചിറങ്ങുന്ന മിത്സുകൊയും; ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേർ. ജാപ്പനീസ് വിശ്വാസാവിശ്വാസപ്രമാണങ്ങളെ ഭാരതീയ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ എത്തിച്ച് മനുഷ്യമനസ്സിന്റെ സാർവജനീനമായുള്ള നാനാതലങ്ങളെ അനാവരണം ചെയ്യുവാനാണ് എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത്.

Chalachithra Vicharam
Original price was: ₹299.00.₹239.00Current price is: ₹239.00.
ദേശീയ, മലയാള ചലച്ചിത്ര ചിന്താധാരകളുടെ പരിണാമത്തിന്റെ, ഉന്നമനത്തിന്റെ ഗതിവിജ്ഞാനീയമായ ഉൾകാഴ്ച്ചകളുമായി ഒരു പുസ്തകം. കല സിനിമാ പ്രസ്ഥാനങ്ങളുടെ, വ്യക്തികളുടെ, നായകരുടെ വിവരണങ്ങൾ. ചിത്രലേഖയുടെ ആധികാരിക ചരിത്രം. മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ, ഒരു “എ ” ടീമുമായി. പുതിയ കുതിപ്പുകളുടെ അവലോകനം. അതികായകരുടെ അഭിമുഖങ്ങൾ. ചലച്ചിത്ര കുതുകികൾക്കു ഒരു അവശ്യ പുസ്തകം. നാല്പതു വർഷത്തെ നല്ല സിനിമ പ്രേമിയുടെ തൂലികയിലൂടെ, അന്തർ ദേശീയ , ദേശീയ, മലയാള വീക്ഷണ കോണുകളിലൂടെ.

Arogya Yoga
Original price was: ₹499.00.₹399.00Current price is: ₹399.00.
പരിപൂർണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ നമുക്ക് പകർന്നുനൽകുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കർമ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ. നാല്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ പ്രായോഗികനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ആസനങ്ങളിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന അപൂർവകൃതിയാണിത്. ആഗോളതലത്തിൽ കേൾവി കേട്ട പ്രമുഖ യോഗ ഗുരുക്കന്മാരിൽ അദ്വിതീയനാണ് പുസ്തകരചയിതാവായ ബി.കെ.എസ്. അയ്യങ്കാർ. നിങ്ങൾക്ക് സമഗ്രമായ ആരോഗ്യാവസ്ഥ ഉറപ്പു തരാൻ തീർച്ചയായും ഈ പുസ്തകത്തിന് സാധിക്കും.

Kanalaadi
Original price was: ₹225.00.₹180.00Current price is: ₹180.00.
“ദശകങ്ങൾക്കുമുമ്പ് ഫ്യൂഡൽ കാലഘട്ടത്തിലുള്ള സാധാരണ ഗ്രാമീണ ജീവിതം അനായാസമായി ഈ നോവലിൽ ഇതൾവിരിയുന്നു. ആ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വേനൽ, വർഷം തുടങ്ങിയ ഋതുഭേദങ്ങളും അപ്പോഴുള്ള മനുഷ്യജീവിതസവിശേഷതകളും നന്നായി നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. ചെണ്ടയിൽ തീർക്കുന്ന മേളപ്പെരുക്കങ്ങളിൽ ജീവിക്കാൻ കൊള്ളാത്ത ഒരു ലോകത്തെ കേളുപ്പണിക്കർ നേരിടുന്നതു കാണാം.... വടക്കേ മലബാറിലുള്ള ഗ്രാമത്തിലെ മലയസമുദായത്തിന്റെ ജീവിതം ഈ നോവലിലൂടെ ഇതൾവിരിയുന്നുണ്ട്. അതോടൊപ്പം ദശകങ്ങൾക്കുമുമ്പുള്ള സാമൂഹിക ജീവിതസംഘർഷവും ഈ നോവലിൽ കാണാം. സമുദായങ്ങൾ തമ്മിൽ ദാരിദ്ര്യത്തിലൂടെ ജാമ്യപ്പെടുന്നത് കനലാടിയുടെ പ്രത്യേകതയാണ്. - ഡോ. എസ്.എസ്. ശ്രീകുമാർ

Manass
Original price was: ₹350.00.₹299.00Current price is: ₹299.00.
ജപ്പാനിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആധുനിക എഴുത്തുകാരനായ നത്സുമെ സോസെകിയുടെ പ്രശസ്ത നോവലിന്റെ മലയാള പരിഭാഷ.

Madhyavenal Avadhikkalam
Original price was: ₹199.00.₹179.00Current price is: ₹179.00.
1974 ജൂണ്‍ മാസത്തിലെ മദ്ധ്യവേനലവധിക്കാലത്താണ് പതിനൊന്നുകാരനായ സ്റ്റീവും പത്തു വയസ്സുള്ള ലൊറെയ്‌നും സ്കോട്‌ലന്റിന്റെ അതിര്‍ത്തിയിലെ പരുക്കന്‍ ഗ്രാമങ്ങളിലൊന്നായ കള്ളിനില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടുന്നത്. അവരുടെ നിഷ്‌ക്കളങ്കമായ കുട്ടിക്കാല കുതൂഹലങ്ങള്‍ എണ്ണമറ്റതും ഭയരഹിതവുമായ സാഹസങ്ങളിലേക്ക് നീളുന്നു. വിവര്‍ത്തനം: കബനി സി.

Vaadivaasal
Original price was: ₹160.00.₹129.00Current price is: ₹129.00.
“അധികാരം, ജാതി മേൽക്കോയ്മ എന്നിവയ്ക്ക്മേൽ എതിർപ്പിൻറെ ചലനങ്ങൾ പ്രകടമാകുന്ന ഇടവുമാകുന്നുണ്ട് ആ ജല്ലിക്കട്ട് കളം.എതിർക്കുന്നവരുടെ പക്ഷത്ത് നിന്ന് തന്നെ മേൽക്കോയ്മയ്ക്ക് ആദരവായി പ്രവർത്തിക്കുന്ന ശക്തികൾ ഇവിടെ ഇകഴ്ത്തപ്പെടുകയും അപഹാസ്യരാകുകയും ചെയ്യുന്നുണ്ട്. ആ ശക്തികളുടെ വഞ്ചനാപരമായ പ്രവൃത്തികളും ദ്രോഹവും വളരെ സാധാരണമായി ഒതുക്കപ്പെടുന്ന ഒരു കളമായി വാടിവാസൽ തയ്യാറാക്കപ്പെടുന്നു. ഇത് പോർക്കളമാണ്. പോരിൻറെ സമയത്ത് പ്രകടമാകുന്ന എല്ലാ തരത്തിലുള്ള മുഖങ്ങളും ഇവിടെ കാണാൻ സാധിക്കും. ജല്ലിക്കട്ട് എന്നത് തന്നെ ഇവിടെ ഒരു എതിർപ്പിൻറെ രൂപമായി മാറുന്നുണ്ട്. ചി.സു.ചെല്ലപ്പാ ‘വാടിവാസൽ’ തുടങ്ങുകയും വളർത്തിയെടുക്കുകയും ചെയ്യുന്ന രീതിയും അതിനോടൊപ്പം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സൂക്ഷ്മതയും കൃതി എത്തിപ്പെടുന്ന വിസ്താരങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമെല്ലാം അദ്ദേഹം ഒരു സമുന്നതനായ എഴുത്തുകാരനാണെന്ന് കാട്ടിത്തരുന്നു.”
– പെരുമാൾ മുരുകൻ
തമിഴിൽനിന്നും നേരിട്ടുള്ള മൊഴിമാറ്റം: ഡോ. മിനിപ്രിയ ആർ

Ente Panchara Orange Maram
Original price was: ₹275.00.₹220.00Current price is: ₹220.00.
റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിലാണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ. കുസൃതിയും അലിവും ഒന്നിനൊന്നു മത്സരിക്കുന്ന സ്വഭാവപ്രകൃതമാണ് സെസ്സെയുടെത്. അവൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നതോടുകൂടി അവന്റെ ജീവിതം മാറിമറിയുന്നു. രക്ഷിതാക്കൾ, മുതിർന്നവർ, അച്ഛനമ്മമാർ, അധ്യാപകർ എല്ലാം, സഹജമായ സ്നേഹം, അലിവ്, വാൽസല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക്കിലെടുത്ത് വളർത്തുമ്പോൾ പിഞ്ചു പൈതങ്ങൾ അനുഭവിക്കുന്ന വേദന തീവ്രമാണ്. അതിലേക്കുള്ള ഒരു കണ്ണു തുറപ്പിക്കൽ കൂടിയാണീ പുസ്തകം. വളരെ വളരെ വഴികളും അടരുകളും കൊണ്ട് സമ്പന്നം. പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ സംവേദനത്തിന്റെ ആഴം അറിയാൻ ഓരോ മനുഷ്യനും/ത്തിയും വായിക്കേണ്ടതാണ് ഈ കൃതി എന്നു തോന്നുന്നു. 1968ൽ പ്രസിദ്ധീകരിച്ച പഞ്ചാരഓറഞ്ചുമരം ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസ്സിക്കുകളിൽ ഒന്നാണ്. വിവർത്തനം: വി എം ഗിരിജ

-15%
Pakida
Original price was: ₹340.00.₹289.00Current price is: ₹289.00.
യുദ്ധം ചവിട്ടിക്കുഴച്ച ഈ പുതുമണ്ണിന് ഇപ്പോഴും ചോരയുടെ മണമുണ്ട്. മഹാരഥന്മാരുടെയും അർധരഥന്മാരുടെയും അതിരഥന്മാരുടെയും ചോര. രാധേയനായ കർണ്ണന്റെ ചോര. വില്ലാളിവീരനായ ദ്രോണരുടെ ചോര. അഭിമന്യുവിന്റെയും ഘടോൽക്കചന്റെയും ചോര. പിന്നെയും ആരുടെയൊക്കെയോ ചോര. കെട്ടുപിണഞ്ഞ സങ്കീർണ്ണമായ രക്തബന്ധങ്ങളുടെ മാറ്ററിയാൻ കാലമൊരുക്കിയ ശവപ്പറമ്പുപോലെ ഈ കുരുക്ഷേത്രം....

Kill My Wife – Malayalam- Old edition
Original price was: ₹230.00.₹189.00Current price is: ₹189.00.

-13%
Orange
Original price was: ₹900.00.₹789.00Current price is: ₹789.00.
ഇതൊരു സിനിമാറ്റിക് നോവലാണ്. ഇത്തരമൊരു നോവൽ നിങ്ങൾ വായിച്ചിട്ടുണ്ടാവില്ല. നർമ്മമുഹൂർത്തങ്ങളിലൂടെ ചടുലമായ സംഭാഷണങ്ങളിലൂടെ വായനയുടെ രസച്ചരട്പൊട്ടാതെ കോർത്തിണക്കിയ സൂപ്പർ ഹിറ്റ് നോവൽ.

-10%
Omanathinkalpakshi
Original price was: ₹940.00.₹849.00Current price is: ₹849.00.
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോയ നിരാലംബയായ ഒരു പെണ്ണിന്റെ ആരും പറയാത്ത കഥ.