-10%
Pallikkenthinu Pallikkoodam?
Original price was: ₹50.00.₹45.00Current price is: ₹45.00.
വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.

Simone De Beauvoir Avarude Katha Parayunnu
Original price was: ₹80.00.₹72.00Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

Palathum Parayum Pathirum
₹50.00
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.

Sree Ayyappan Kathakal
₹30.00
ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.

-20%
Prayanam
Original price was: ₹165.00.₹132.00Current price is: ₹132.00.
മനുഷ്യജീവിതത്തിന്റെ ഗതിവിപര്യയങ്ങൾ പ്രവചനാതീതമാണെന്ന് കണ്ടെത്തുന്ന ഈ നോവൽ, മലയാളിവായനക്കാർക്ക് അപരിചിതമായ സിനിമാലോകത്തിന്റെ വിശാലദൃശ്യം തുറന്നിടുന്നു. പരുക്കൻ ജീവിതത്തിൽനിന്ന് സമ്പന്നതയുടെ മടിത്തട്ടിലേക്ക് ഉയർന്ന ഒരു പെൺകിടാവിന്റെ ജീവിതത്തോടൊപ്പം, സിനിമയുടെ ഉള്ളറരഹസ്യങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു.

Thumpum Thuralum
Original price was: ₹70.00.₹63.00Current price is: ₹63.00.
സി വി ശ്രീരാമന്റെ ഓർമക്കുറിപ്പുകൾ.

-15%
Vadakaykku Oru Hrudayam
Original price was: ₹450.00.₹385.00Current price is: ₹385.00.
"സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന് ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്."
- എസ്. ശാരദക്കുട്ടി

-30%
Hrudayam Kannakumpol – Old Edition
Original price was: ₹80.00.₹56.00Current price is: ₹56.00.
സേതുവിന്റെയും ദേവിയുടെയും കഥ പറയുന്ന ഹൃദയം കണ്ണാകുമ്പോൾ.

Ekakikalude Sabdam
₹60.00
എഴുത്തുകാർ ഏകാകികളാണ്. ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയുടെ വർഷങ്ങളാണ് ഒരെഴുത്തുകാരന്റെ ധന്യതമുറ്റിയ നിമിഷങ്ങൾ. ഒരെഴുത്തുകാരൻ അനുഭവിച്ച ധൈഷണികവും നൈസർഗികവുമായ അനുഭവങ്ങളെ ആവിഷ്കരിക്കുകയാണ് എം ടി ഏകാകികളുടെ ശബ്ദം എന്ന പുസ്തകത്തിലൂടെ.

Kizhakke Vaa
₹50.00
വിരല്പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്ക്കിടയില് വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്ണതയില് കൂടി വിഷുഫലം അറിഞ്ഞ് കര്‍ക്കടകത്തിനും ചിങ്ങത്തിനും ഓണത്തിനും പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില് പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അനുഭവം.

Kollavarshathile Masaviseshangal
Original price was: ₹150.00.₹120.00Current price is: ₹120.00.
നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.

Manassinakathoru Muri
Original price was: ₹120.00.₹108.00Current price is: ₹108.00.
മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം. സുലോചന നാലപ്പാട്ടിന്റെ ഓർമക്കുറിപ്പുകൾ.

Samoohamanassum Malayala Novelum
Original price was: ₹140.00.₹126.00Current price is: ₹126.00.
കേരളീയ സമൂഹവും മലയാള നോവലും, ആദ്യകാല നോവലുകൾ, നവോത്ഥാന നോവലുകൾ, നവോത്ഥാനന്തരനോവലുകൾ, ആധുനികനോവലുകൾ തുടങ്ങിയ ലേഖനങ്ങളുടെ സമാഹാരം.

Sahithyarachana: Ulladakkavum Prayogavum
Original price was: ₹130.00.₹117.00Current price is: ₹117.00.
സാഹിത്യരചനകളുടെ ഉള്ളടക്കവും പ്രയോഗവും വിശകലനം ചെയ്യുന്ന സാഹിത്യലേഖനങ്ങളുടെ സമാഹാരം.

Padinjaran Kaavyameemamsa Malayalikalkk
Original price was: ₹360.00.₹324.00Current price is: ₹324.00.
ഒരിക്കൽ ഒരു പുഴുവിന് അതിന്റെ ഉടലിന്റെ നീളം മനസ്സിലായി- കൃത്യം ഒരംഗുലം. അതോടെ പുഴു എല്ലാത്തിനെയും അളക്കാൻ തുടങ്ങി. ഒരിക്കൽ തന്റെ മുന്നിലെത്തിയ വാനമ്പാടിയോട് പുഴു പറഞ്ഞു, "നിന്നെ ഞാൻ അളക്കാം". വാനമ്പാടി സമ്മതിച്ചു. വാലിന്റെ അറ്റം തൊട്ട് കൊക്കിന്റെ തുമ്പു വരെ അളന്നശേഷം പുഴു പറഞ്ഞു- ഇത്ര അംഗുലം. മനോഹരമായ പാട്ടോടെ ഉയർന്നുപൊങ്ങിയ വാനമ്പാടി ആകാശനീലിമയിൽ പാറിപ്പറന്നശേഷം മടങ്ങിവന്ന് പുഴുവോട് ആവശ്യപ്പെട്ടു- "ആ പാട്ടു കൂടി ഒന്നളക്കൂ..." വാനമ്പാടിയുടെ സ്ഥാനത്ത് കവി; പുഴുവിന്റെ സ്ഥാനത്ത് കാവ്യമീമാംസാകാരൻ.

Naxalisavum Malayala Kavithayum
Original price was: ₹240.00.₹216.00Current price is: ₹216.00.
ലഭ്യമായ ചരിത്രസാഹചര്യങ്ങളെ ഉത്തരവാദിത്വപൂർവം പരിവർത്തിപ്പിക്കാൻ ശ്രമിച്ചവരാണ് നക്സലൈറ്റ് കവികൾ. ഉയർന്ന ധാർമ്മികബോധം അവരെ അതിനു പ്രാപ്തരാക്കുമെന്ന് അവർ വിശ്വസിച്ചു. അതുകൊണ്ട് നക്സലൈറ്റ് കവിതകളിൽ ആത്മവിശ്വാസം നിറഞ്ഞ പ്രവചനമുഴക്കങ്ങൾ കേൾക്കാനാകും. സഹോദരനുവേണ്ടി ബലിയാവുക എന്ന അനുഷ്ഠാനത്തിന്റെ മതാത്മകത ഉൾക്കൊള്ളാൻ നക്സലൈറ്റ് കവിതകൾ ശ്രമിക്കുന്നുണ്ട്. മധ്യവർഗങ്ങളുടെ ഭാഷണങ്ങളിൽ നിറയുന്ന കാപട്യം നക്സലൈറ്റ് കവിത കണ്ടെത്തി വിമർശിക്കുന്നുണ്ട്. ഇത് ആത്മവിമർശനമാണ്.