Kerala's No.1 Online Bookstore
Add to Wishlist
-20%

Paramanandathinte Geetham – Old Edition

By
Publisher:

Original price was: ₹210.00.Current price is: ₹168.00.

Paramanandathinte Geetham is a collection of Osho’s talks about Jagadguru Adisankara and his views. These talks have been translated by Ravivarma Raja. Originally published in English as ‘The Song of Ecstacy’.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B24-SILEN-OSHOO-L4
Category:

“ജീവിതത്തിൽ നിന്നും ഒളിച്ചോടാതിരിക്കുക, കാരണം അസ്തിത്വം നിങ്ങൾക്ക് ജീവിതം തന്നിട്ടുണ്ടെങ്കിൽ അതിനു ചില കാരണങ്ങൾ ഉണ്ടായിരിക്കണം. അതൊരു യാദൃച്ഛികതയല്ല. അതിനു പിറകിൽ സമ്പൂർണമായ ഒരാലോചനയുണ്ട്. കാരണം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാതെ ആർക്കും തന്നെ സ്വതന്ത്രനാകുവാൻ കഴിയുകയില്ല.”
– ഓഷോ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രബുദ്ധനായ ഗുരു, ഓഷോ, എട്ടാം നൂറ്റാണ്ടിലെ ആത്മജ്ഞാനിയായ മിസ്റ്റിക്ക് ആദിശങ്കരനെക്കുറിച്ച് പലകുറി സംസാരിച്ചിട്ടുണ്ട്. ആദിശങ്കരനെക്കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ.

Reviews

There are no reviews yet.

Be the first to review “Paramanandathinte Geetham – Old Edition”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
333
Size
14 x 21 cm
Format
Paperback
Edition
2008 November
    0
    Your Cart
    Your cart is emptyReturn to Shop
    ×