Pathinettam Sthalam
₹175.00 Original price was: ₹175.00.₹159.00Current price is: ₹159.00.
Collection of poems by Seena Joseph with a foreword by Bobby Jose Kattikadu. Pathinettam Sthalam has 36 poems illustrated by the renowned artist Madanan.
In stock
പാമ്പിന് പൊത്തും കിളിക്ക് കൂടുമുള്ള ഭൂമിയിൽ, എയർ ബെഡ് ആൻഡ് ബ്രേക്‍ഫസ്റ്റ് മാത്രം തന്റെ അവകാശമായി പിടുത്തം കിട്ടിയ ഒരുവളുടെ നിർമമതയുടെ വേദമാണിത്. സീന ഇരുട്ട് പിഴിയുമ്പോൾ വെളിച്ചമുണ്ടാകുന്നു.
– ബോബി ജോസ് കട്ടികാട്
പ്രകൃതിയും ജീവിതവും ജലവും മനുഷ്യന്റെ മനസ്സും പ്രണയവും ഒക്കെ ചേർന്നിട്ടുള്ള നല്ല നല്ല വാക്കുകളും വരികളും. നല്ല വായുസഞ്ചാരമുള്ള കവിതകൾ. കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്.
– മദനൻ
സീന ജോസഫിന്റെ 36 കവിതകളുടെ സമാഹാരം – പതിനെട്ടാം സ്ഥലം. ബോബി ജോസ് കട്ടികാടിന്റെ ആമുഖവും പ്രശസ്ത ചിത്രകാരൻ മദനന്റെ ചിത്രങ്ങളും.

Reviews
There are no reviews yet.