Pathrananthara Varthayum Janadhipathyavum
₹170.00 Original price was: ₹170.00.₹139.00Current price is: ₹139.00.
Notable journalist N P Rajendran’s collection of essays on journalism. ‘Pathrananthara Varthayum Janadhipathyavum’ has 15 essays listed under three categories Padanangal, Nireekshanangal and Poralikal.
Out of stock
Want to be notified when this product is back in stock?
പത്രം എന്ന മാധ്യമം അതിന്റെ അന്ത്യനാളുകളിലേക്ക് നീങ്ങുകയാണോ? പടിഞ്ഞാറ് അസ്തമിക്കുകയും കിഴക്ക് ഉയരുകയും ചെയ്യുകയാണ് പത്രമാധ്യമം എന്ന ധാരണയും തിരുത്തപ്പെടുകയാണോ? മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളി വിശ്വാസ്യതയുടെ തകർച്ചയാണോ? പൂർണ്ണവ്യവസായമായിക്കഴിഞ്ഞ മാധ്യമവും മാധ്യമപ്രവർത്തനവും സമൂഹത്തെ മറന്ന് വിപണിയെ മാത്രം ലക്ഷ്യമിട്ട് മൂല്യരഹിതമായ കച്ചവടത്തിലാണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടോ? മനുഷ്യാവകാശത്തിനും, മാധ്യമസ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും അവശരുടെ മോചനത്തിനും വേണ്ടി പൊരുതി മരിച്ചവരെ എങ്ങനെ മറക്കാൻ കഴിയും? പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. പി രാജേന്ദ്രന്റെ ഈടുറ്റ പഠനങ്ങൾ.

Reviews
There are no reviews yet.