Add to Wishlist
-10%
Pazhassiyude Balasahithya Kruthikal
Publisher: National Book Stall
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.
Collection of stories for children written by Dr Prabhakaran Pazhassi. Pazhassiyude Balasahithya Kruthikal has 7 stories with illustrations by Anil Vega.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
H01-NBSBO-KPRAB-M1
Category:
Children's Fiction
ചിരിക്കുന്ന പൂച്ച, മന്ദാരക്കുരുവി, കുറുമ്പൻ കുട്ടിശങ്കരൻ, മൃഗഡോക്ടർ, മാജിക് മാമൻ തുടങ്ങി ബുദ്ധിയും യുക്തിയും കൗതുകവും ഇഴചേർന്ന് ഒരുക്കിയെടുത്ത രസകരമായ കഥകൾ.
Be the first to review “Pazhassiyude Balasahithya Kruthikal” Cancel reply
Book information
ISBN 13
9780000306463
Language
Malayalam
Number of pages
188
Size
14 x 21 cm
Format
Paperback
Edition
2013 December
Related products
-20%
101 Nalla Nadan Kadhakal
കുട്ടികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നൂറ്റൊന്നു നല്ല നാടൻ കഥകള്‍. പ്രൊഫ. എസ് ശിവദാസിന്റെ ലളിതസുന്ദരമായ പുനരാഖ്യാനം. കുട്ടികളുടെ ഭാവനയും സാഹിത്യാഭിരുചിയും ഭാഷാശേഷിയും മൂല്യബോധവും വളർത്താനുതകുന്ന മനോഹരമായ കഥാസമാഹാരം.

-11%
Chukkum Gekkum
അമ്മയ്ക്കൊപ്പം മോസ്കോ നഗരത്തിൽ താമസിക്കുന്ന രണ്ടു കുസൃതികളാണ് ചുക്കും ഗെക്കും. അവരുടെ അച്ഛൻ വളരെ വളരെ ദൂരെ മഞ്ഞു മൂടിയ നാട്ടിലാണ് ജോലി ചെയ്യുന്നത്. അച്ഛനൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുന്ന ചുക്കും ഗെക്കും അവരുടെ അമ്മയും ആ മഞ്ഞുനാട്ടി പെട്ടുപോകുന്നു. സാഹസികത നിറഞ്ഞ അവരുടെ യാത്രയും ജീവിതവുമാണ് റഷ്യൻ എഴുത്തുകാരനായ അർക്കാദി ഗൈദാർ കുട്ടികൾക്കായി എഴുതിയ ചുക്കും ഗെക്കും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളിൽ കേരളത്തിലെ കുട്ടികളെ കൊതിപ്പിച്ച പുസ്തകമാണിത്. മോസ്കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്സ് 1978-ൽ പ്രസിദ്ധീകരിച്ച മലയാളം പതിപ്പിന്റെ പുനഃപ്രസിദ്ധീകരണം.
മൊഴിമാറ്റം: ഗോപാലകൃഷ്ണൻ
ചിത്രീകരണം: ഡി. ദുബീൻസ്കിയ്

Nalla Thanka
By K Sreekumar
തമിഴകത്തും കേരളക്കരയിലും ഒരുപോലെ പ്രശസ്തമായ തമിഴ് സംഗീതനാടകമാണ് 'നല്ല തങ്ക'. നല്ലണ്ണ രാജാവിന്റെ സഹോദരി നല്ല തങ്ക കുലശേഖരിയുടെ കഥ പറയുന്നു ഈ കൃതി. ബാലമനസ്സിനും മനസ്സിന്റെ ബാല്യത്തിനും നല്ലതങ്ക ഹൃദ്യമാകുന്നു.

Alicinte Athbudha Kazhchakal
ആലീസ് ഇൻ വണ്ടർലാന്റിലെ കഥാപാത്രമായ ആലീസ് മുഖ്യ കഥാപാത്രമായെത്തുന്ന കൃതിയാണ് ആലീസിന്റെ അത്ഭുതക്കാഴ്ചകൾ. ഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ഈ രചന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ്. പരിഭാഷ: പി ശരത് ചന്ദ്രൻ

-19%
Kathakal Kondu Bhoomi Chuttam
-19%
Kathakal Kondu Bhoomi Chuttam
Chottuvum Meettuvum
₹100.00
പങ്കി പൂച്ചമ്മയുടെ മക്കളാണ് ചോട്ടുവും മീട്ടുവും. രണ്ടു പേരും ഏതു സമയവും കടിപിടിയാണ്. തമ്മില്‍ കടി കൂടി കുറച്ചു കഴിയുമ്പോള്‍ അമ്മ അവരെ വിളിച്ചു പറയും: ''ചോട്ടുക്കുട്ടാ പൊന്നുമോനേ, മീട്ടുവിനോടു നീ കൂട്ടു കൂടൂ. കൂടപ്പിറപ്പുകള്‍ തമ്മില്‍ത്തമ്മില്‍ കൂടിക്കഴിയണം, കൂട്ടുകാരായ്. മക്കളേ, കൂടപ്പിറപ്പുകള്‍ തമ്മില്‍ പിണങ്ങരുത്. നിങ്ങള്‍ എന്നും കൂട്ടു കൂടി വേണം നടക്കാന്‍.'' അമ്മയുടെ വാക്കു കേട്ട് വഴക്ക് മാറി അവര്‍ വീണ്ടും കൂട്ടാകും. മൃഗങ്ങള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ മത്സരങ്ങളുമെല്ലാം രസകരമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന കൃതി.
Malayalam Title: ചോട്ടുവും മീട്ടുവും

Swathanthryam Thanne Amrutham
By Kumaran Asan
₹25.00
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്
ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ
പ്രകൃതിയുടെ ഹൃദ്യമായ ചാരുതകളും മനുഷ്യജീവിതത്തിന്റെ വ്യഥകളും ഒരു പോലെ സമന്വയിക്കുന്ന കവിതകൾ. മഹാകവി കുമാരനാശാന്റെ ശ്രദ്ധേയമായ ബാലകവിതകളുടെ സമാഹാരം.

Reviews
There are no reviews yet.