Pokkuveyil
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.
Study on poetry by M R Raghava Varier. ‘Pokkuveyil’ has essays including Karshikasamskaram Vailopili Kavithayil, Kakkadinte Thattakam, ONV yude Kavyakalam, Balachandran Chullikadinte Kavitha etc.
In stock
ഇരുപതാംനൂറ്റാണ്ടിന്‍റെ മദ്ധ്യദശകങ്ങള്‍ കേരളത്തിന് ഒരു സുവവര്‍ണദശയായിരുന്നു. ഒളി മങ്ങാത്ത പ്രതീക്ഷകളും നിഷ്കൃഷ്ടമായ കര്‍മവീര്യവും ആ സുവര്‍ണദശയെ ഹൃദയഹാരിയാക്കി. എന്നാല്‍ ആ മദ്ധ്യാഹ്നദീപ്തി അതിവേഗം അസ്തമയോന്മുഖമാകുന്നതാണ് അനുഭവം. ഇക്കാലത്ത് കേരളത്തിലെ നാനാജീവിതരംഗങ്ങളില്‍ വ്യവഹരിച്ചുകൊണ്ട് കാവ്യരചനയിലേര്‍പ്പെട്ട നമ്മുടെ കവികള്‍ ഈ അനുഭവത്തെ അതിന്‍റെ എല്ലാ തലങ്ങളെയും നിറം പിടിപ്പിച്ചുകൊണ്ട് കരളലിയിക്കുന്ന കാവ്യാനുഭവങ്ങളാക്കി. അങ്ങനെ ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മങ്ങിപ്പൊലിയുന്നതിന്‍റെ അഴലും വേദനകളുമാണ് ഇക്കാലത്ത് രണ്ടാംതലമുറക്കാരായി അരങ്ങത്തുവന്ന കവികളുടെ മുഖ്യസ്വരം.

Reviews
There are no reviews yet.