Add to Wishlist
-20%
Pranayam Mathram
Publisher: Pranatha Books
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
Ten Bengali Love Stories by Suchitra Bhattacharya in Malayalam. Translated by Sunil Naliyath.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സുചിത്ര ഭട്ടാചാര്യയുടെ അകാലവിയോഗത്തിനു ശേഷം അവരുടെ സഹോദരൻ കുനാൽ ബന്ദോപാധ്യായ ബംഗാളിയിൽ ഇറക്കിയ കഥാസമാഹാരത്തിൽ നിന്നു തെരഞ്ഞെടുത്ത കഥകൾ. പല പ്രായത്തിൽ പല ഫ്രീക്വൻസികളിൽ പല കാലത്തായി വിടർന്നു കിടക്കുന്ന ഹർഷവിഷാദമധുരനൊമ്പരങ്ങളുടെ ഈണവും ഈർപ്പവുമാണ് ഈ കഥകളെ പ്രണയനീയമാക്കുന്നത്.
വിവർത്തനം നിർവഹിച്ചത് സുനിൽ ഞാളിയത്ത്.
Be the first to review “Pranayam Mathram” Cancel reply
Book information
ISBN 13
9788197910562
Language
Malayalam
Number of pages
136
Size
14 x 21 cm
Format
Paperback
Edition
2024 August
Related products
-15%
Aithihyamaala
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

-25%
Anna Karenina
By Leo Tolstoy
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന.

Aanakathakal
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Amma
By Maxim Gorky
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

-18%
Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Reviews
There are no reviews yet.