Kerala's No.1 Online Bookstore
Add to Wishlist
-16%

Premanagaram

Publisher:

Original price was: ₹199.00.Current price is: ₹169.00.

Novel by Bineesh Puthuppanam. Premanagaram is a novel in which love, lust, self-awareness and philosphy are interwoven.

Frequently Bought Together

Ettavum Priyappetta Ennodu

ഇഷ്ടമുള്ള കുറച്ചു പേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറിത്തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രയ്ക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.

to Janeman

ഏതു ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ കഴിയുന്ന പ്രണയകാലത്തിന്റെ പുസ്തകമാണിത്. പക്ഷേ, ഇതൊരു സാധാരണ പ്രണയകഥയല്ല. ചെന്നെത്തുന്തോറും പിന്നെയും പിന്നെയും മുറുകുകയും കുഴക്കുകയും ചെയ്യുന്ന ഒരു യാത്രയുടെയും തേടലിന്റെയും കണ്ടെത്തലിന്റെയും കഥയാണിത്. പ്രണയത്തിന്റെ അതിസങ്കീർണതയും പകയും പ്രതികാരവും പതഞ്ഞുപെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോട്ടെ ഒരു ഉൾഗ്രാമത്തിലെ തെരുവിൽ നിന്നാണ്. ലോഡ്ജ് മുറിയിൽ നിന്ന് കാണാതെയാവുന്ന അവളെ അവൻ തേടിയിറങ്ങുകയാണ്.

Out of stock

Free shipping above ₹599
Safe dispatch in 1 to 2 days
Category:
Tag:

പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴ ചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാൽ ഒറ്റയിരിപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.

Reviews

There are no reviews yet.

Be the first to review “Premanagaram”

Your email address will not be published. Required fields are marked *

Book information

ISBN 13
9789354821875
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2024 June
    0
    Your Cart
    Your cart is emptyReturn to Shop
    ×