Prem Nazir: Mahathwathinte Paryayam
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
Biography of Prem Nazir, written by E M Nazeer Chirayinkeezhu. Prem Nazir: Mahathwathinte Paryayam also has many photographs from the real and reel life of the legendary actor.
In stock
മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ മാതൃകാപുരുഷനായിരുന്നു പ്രേം നസീർ. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്‍റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്‍ക്കരപ്പരമ്പില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരും തന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല, ആരാധിച്ചിട്ടുമില്ല.

Reviews
There are no reviews yet.