Kerala's No.1 Online Bookstore
Add to Wishlist
-10%

Rapparudeesa

Publisher:

Original price was: ₹200.00.Current price is: ₹180.00.

Novel by Manoj Thekkedath.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B15-MANOR-MANOJ-L1
Category:
Tag:

ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏർപ്പാട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കൽപമാണ് ഈ നോവൽ. കാലം ഇതിൽ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിന്റെ ദൈർഘ്യങ്ങളെ പീലിക്കണ്ണ്, അമ്മിണിയെ തേടിയുള്ള യാത്രകൾക്കിടയിൽ സൂക്ഷ്‌മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭംഗിയുണ്ട്. ഒരാളുടെ മരണം അയാളുടെ ലോകാവസാനമാണെന്ന് നായകനായ പീലി പറയുന്നെങ്കിലും അല്ലെന്നാണ് ഈ നോവൽ പറയാൻ ശ്രമിക്കുന്നത്. ആത്മാക്കളുടെ അനുഭവതലം വളരെ ലാഘവത്തോടെ, നിറഞ്ഞ ചിരിയോടെ കൈകാര്യം ചെയ്യാൻ മനോജിനു കഴിയുന്നു. ഭാഷ ഒരു ഭാരമല്ല ഇവിടെ. വളരെ സുഗമമായി അതെടുത്ത് ഉപയോഗിക്കുന്നു.
– ജി.ആർ. ഇന്ദുഗോപൻ

Reviews

There are no reviews yet.

Be the first to review “Rapparudeesa”

Your email address will not be published. Required fields are marked *

Book information

ISBN 13
9788119282210
Language
Malayalam
Number of pages
120
Size
14 x 21 cm
Format
Paperback
Edition
2024 April
    0
    Your Cart
    Your cart is emptyReturn to Shop
    ×