Rekhayude Kathakal: 1997 – 2009
₹350.00 Original price was: ₹350.00.₹289.00Current price is: ₹289.00.
Complete stories penned by Rekha K, during 1997-2009. Rekhayude Kathakal 34 stories including Madhye Ingane Kaanunna Nerath, Jurasic Park, Aarudeyo Oru Sakhavu (Athikkaattukari), Kanyakayum Pullingavum, Maanam Nokki Sancharam and Slate Manasu.
In stock
കഥയിൽ നനുത്തു വിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവുമാണ് ഈ കഥകളുടെ പ്രത്യേകത. മലയാളകഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണകലയുടെ മികവുകൾ ഈ കഥകളെ അനുഗ്രഹിച്ചിട്ടുണ്ട്. ഒരു വീടിനുള്ളിൽ തന്നെ അറിയപ്പെടാത്ത ഒരന്യദേശത്തിന്റെ വ്യാകുലതകൾ അനുഭവിച്ചറിയാൻ കഥാകാരികൾക്ക് കഴിയും. തന്നിൽത്തന്നെ വിലപിക്കുന്ന വാക്കുകൾ കൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് ഈ സമഹാരത്തിലെ ഓരോ കഥയും. വായനയെ അർത്ഥവത്തായ നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ നയിക്കുന്ന കഥകളുടെ ഈ സമാഹാരം മലയാളകഥയ്ക്കു ലഭിച്ച അനന്യമായ സംഭാവനയാണ്.

Reviews
There are no reviews yet.