Kerala's No.1 Online Bookstore
Add to Wishlist
-18%

Sabdasodhini

Original price was: ₹120.00.Current price is: ₹99.00.

Sabdasodhini by A R Raja Raja Varma is one of the authentic book of Malayalam grammar. This edition comes with commentary by Prof N N Moosath.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: K01-NBSBO-ARRAJ-R1

അന്‍പത്തിമൂന്നു വര്‍ണ്ണങ്ങള്‍ ആസകലം മാറ്റിയും മറിച്ചും വിളക്കിച്ചേര്‍ത്താല്‍ ഉളവാകുന്ന മലയാളപദങ്ങളുടെ മൂലം അപഗ്രഥിക്കുന്ന പഠനാര്‍ഹമായ ഗ്രന്ഥം. ശബ്ദങ്ങളുടെ ലക്ഷണങ്ങളും ഉള്‍പ്പിരിവുകളും ഭാഷയിലെ സന്ധികളെക്കുറിച്ചുള്ള സുവ്യക്തമായ പഠനങ്ങളും ശബ്ദശോധിനിയില്‍ വിശദമായി പ്രതിപാദിക്കുന്നു. ഭാഷാപ്രേമികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവശ്യം സൂക്ഷിക്കേണ്ട ഒരു അമൂല്യനിധിയാണ് ഏ. ആറിന്‍റെ ഈ ഗ്രന്ഥം.
പ്രൊഫ. എന്‍. എന്‍. മൂസ്സത് സംശോധിച്ച് തയ്യാറാക്കിയ പുതിയ പതിപ്പ്.

Reviews

There are no reviews yet.

Be the first to review “Sabdasodhini”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
154
Size
14 x 21 cm
Format
Paperback
Edition
2009 December
    0
    Your Cart
    Your cart is emptyReturn to Shop
    ×