Kerala's No.1 Online Bookstore
Add to Wishlist
-20%

Sadharana Premavum Buddhante Premavum- Old edition

By
Publisher:

Original price was: ₹225.00.Current price is: ₹180.00.

Sadharana Premavum Budhante Premavum is the translation of Osho’s talks on the concept of inner self. Originally published in English as The Book of Secrets (Chapters 11-20), the book has been translated by K Ravivarma Raja.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B24-SILEN-OSHOO-L3
Category:
Tag:

“ഒരു ബുദ്ധന്റെ പ്രേമം – അത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. എന്നാൽ, ബുദ്ധൻ നിങ്ങളെ പ്രേമിക്കുവാൻ വരികയാണെങ്കിൽ നിങ്ങൾക്കത് ഇഷ്ടപെട്ടുവെന്ന് വരികയില്ല. കാരണം അതിൽ യാതൊരു പോരായ്മകളും ഉണ്ടായിരിക്കുകയില്ല. അത് മധുരമുള്ളത് മാത്രമായിരിക്കും. അതിനാൽ അത് വിരസവുമായിരിക്കും. കാരണം, പ്രേമത്തിന്റെ എരിവും പുളിയും വന്നുചേരുന്നത് കലഹത്തിൽ നിന്നാണ്. ഒരു ബുദ്ധന് ദേഷ്യപെടുവാൻ കഴിയുകയില്ല. അദ്ദേഹത്തിന് പ്രേമിക്കുവാൻ മാത്രമേ കഴിയുകയുള്ളു. അതിനാൽ നിങ്ങൾക്കദ്ദേഹത്തിന്റെ പ്രേമം അനുഭവപ്പെടുകയില്ല. കാരണം നിങ്ങൾക്ക് വിപരീതങ്ങളെ മാത്രമേ അനുഭവിക്കുവാൻ കഴിയുകയുള്ളൂ. ഇതൊരു പ്രേമത്തിന്റെ പാതയാണ്, ശിഷ്യൻ പ്രേമത്തിന്റെ മനോഭാവത്തിലായിരിക്കണം. അതായത് രണ്ടു പേർക്കുമിടയിൽ പ്രേമമില്ലെങ്കിൽ അതിഗഹനമായ ശിക്ഷണങ്ങളെ നൽകുവാൻ കഴിയുകയില്ല. ഗുരുവിനും ശിഷ്യനുമിടയിൽ പ്രേമം ഉണ്ടായിരിക്കണം. ഗാഢമായൊരു പ്രേമബന്ധം അവർ തമ്മിലുണ്ടായിരിക്കണം. അപ്പോൾ മാത്രമേ പരമമായതിനെ, അതീതമായതിനെ പ്രകാശിപ്പിക്കുവാൻ കഴിയൂ.”
– ഓഷോ

Reviews

There are no reviews yet.

Be the first to review “Sadharana Premavum Buddhante Premavum- Old edition”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
319
Size
14 x 21 cm
Format
Paperback
Edition
2013 January
    0
    Your Cart
    Your cart is emptyReturn to Shop
    ×