Kerala's No.1 Online Bookstore
Add to Wishlist
-20%

Shahabaz Live

Publisher:

Original price was: ₹490.00.Current price is: ₹395.00.

Collection of thoughts on music and life by Shahabaz Aman, playback singer and composer.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
Category:

“Each new situation requires a new architecture. നോക്കൂ, ഓരോ പാട്ടിലും ശില്‍പചിന്തകളുടെ അനവധി അടരുകളുണ്ട്. ഉദാഹരണത്തിന്, അസ്തമനക്കടലിന്നകലെ എന്ന പാട്ടെടുക്കൂ. അതിലെ, ‘പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം’ എന്ന ഭാഗം കൊണ്ട് വേണമെങ്കില്‍ എരഞ്ഞിപ്പാലം ബൈപ്പാസിലെ ഇന്നുള്ള കളിപ്പൊയ്ക മാറ്റി ഡിസൈന്‍ ചെയ്യാം. ‘ബച്ച്പന്‍ കി മുഹോബത്ത്’ എന്ന പഴയ പാട്ടു കൊണ്ട് മാനാഞ്ചിറയുടെ ഒരു സൈഡെങ്കിലും മാറ്റിമറിക്കാന്‍ പറ്റും. ലൈബ്രറിക്ക് നല്ലത്, ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടു തന്നെയാണ്. മലപ്പുറം ജില്ല എടുക്കൂ. ‘പാടീ ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലെ’ എന്ന പുലിക്കോട്ടില്‍ ഹൈദറിന്റെ ഒറ്റ വരി മതിയാകും ആനക്കയം ടൗണ്‍ എങ്ങനെയായിരിക്കണം എന്ന് ഭാവനയില്‍ കാണാന്‍. The Song of Divine Wisdomഉം ബദര്‍ യുദ്ധപ്പാട്ടും ചേര്‍ത്തുകെട്ടി മലപ്പുറം ടൗണ്‍ ഹാള്‍ ഉണ്ടാക്കാം. ഭൂലി ബിസ്‌രിയും ഓത്ത്‌പള്ളിയും ‌കൂട്ടിക്കെട്ടി‌ വടകര താഴത്തെ അങ്ങാടി സെറ്റ്‌ ചെയ്ത്‌ കൂടെ?”

കൗതുകകരമായ സംഗീത-ജീവിതചിന്തകളുമായി ഷഹബാസ് അമന്റെ പുസ്തകം – ലൈവ്.

Reviews

There are no reviews yet.

Be the first to review “Shahabaz Live”

Your email address will not be published. Required fields are marked *

Book information

ISBN 13
9789355178527
Language
Malayalam
Number of pages
224
Size
14 x 21 cm
Format
Hardbound
Edition
2024 August
    0
    Your Cart
    Your cart is emptyReturn to Shop
    ×