Soonyathayude Pusthakam- Old edition
₹240.00 Original price was: ₹240.00.₹199.00Current price is: ₹199.00.
“To know is the truth itself,” says Osho to his listeners. The speeches in this book had been done by Osho at his Pune Ashram in October 1974. Soonyathayude Pusthakam has been translated by Joseph Abraham. Original English version published as ‘The book of Nothing’.
In stock
“ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത് അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല. അറിയുന്നതിലൂടെ നിങ്ങൾ സത്യത്തിലെത്തിച്ചേരും എന്നു പറയുന്നത് തെറ്റാണ്. എന്തെന്നാൽ അറിയുന്നതിൽ നിന്ന് വേറിട്ട് മറ്റൊരു സത്യമില്ല. യഥാർത്ഥത്തിൽ അറിയൽ തന്നെയാണ് സത്യം. നിങ്ങൾ തയാറാണെങ്കിൽ, മണ്ണായിത്തീരാൻ തയാറാണെങ്കിൽ, എങ്കിൽ ഈ വാക്കുകൾ, സോസാൻറെ അതിശക്തങ്ങളായ ഈ വാക്കുകൾ ഇന്നും സജീവങ്ങളാണ്. ഈ വാക്കുകൾ വിത്തുകളാണ്. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അവ നിങ്ങളുടെ ഹ്യദയത്തിലേക്ക് പ്രവേശിക്കുകയും അവയിലൂടെ നിങ്ങൾ തീർത്തും വ്യത്യസ്തനായിത്തീരുകയും ചെയ്യും.”
– ഓഷോ

Reviews
There are no reviews yet.