Kerala's No.1 Online Bookstore
Add to Wishlist
-20%

Soonyathayude Thadakathil Oru Thamara- Old edition

By
Publisher:

Original price was: ₹240.00.Current price is: ₹192.00.

Osho’s talks on spirituality and life. Originally published as ‘A Lotus of Emptiness’, and translated into Malayalam by Ravivarma Raja.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B24-SILEN-OSHOO-L7
Category:

“ധർമം അഥവാ മതം എന്നതിന്റെ അർത്ഥം ഉത്തമ വിശ്വാസമെന്നാണ്, സമർപ്പണം എന്നാണ് , നദിയോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക, ദൈവമോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക എന്നാണ്. നാം ഈ പ്രപഞ്ചത്തിൽപ്പെട്ടവരാണ്. നാം അന്യരല്ല, ആരും നിങ്ങളുടെ ശത്രുവല്ല, ശത്രു പോലും നിങ്ങളുടെ ശത്രുവല്ല. ‘നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക’ എന്ന് യേശു പറയുന്നതിന്റെ പൊരുളാണ് . ‘ശത്രു പോലും നിങ്ങളുടെ ശത്രുവല്ല’ എന്നാണ് അദ്ദേഹം അതിലൂടെ അർത്ഥമാക്കുന്നത് ; നിങ്ങളയാളെ ശത്രുവായി തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടായിരിക്കണം. അവസാനത്തെ കണക്കുകൂട്ടലിൽ നിങ്ങളുടെ ശത്രുക്കൾ പോലും നിങ്ങളുടെ സുഹ്യത്തുക്കളാണ്. അവർ നിങ്ങൾക്ക് വെല്ലുവിളികൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അവർ നിങ്ങൾക്ക് വളരുവാനുള്ള സന്ദർഭങ്ങൾ സ്യഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു.”
– ഓഷോ

Reviews

There are no reviews yet.

Be the first to review “Soonyathayude Thadakathil Oru Thamara- Old edition”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
287
Size
14 x 21 cm
Format
Paperback
Edition
2014 August
    0
    Your Cart
    Your cart is emptyReturn to Shop
    ×