Kerala's No.1 Online Bookstore
Add to Wishlist
-34%

Sreekrishnavilasam – Aravindam Bhashavyakhyanam

Original price was: ₹150.00.Current price is: ₹99.00.

Sreekrishnavilasam translated into Malayalam with a commentary by V M D Namboodiri.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B23-MARAR-VMDNA-L1
Tag:

സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. സൗകുമാര്യം, സമത, പ്രസാദം, മാധുര്യം, അർത്ഥവ്യക്തി മുതലായ ഗുണങ്ങൾ ഇത്രമാത്രം തികഞ്ഞിട്ടുള്ള കാവ്യങ്ങൾ വേറെ ഉണ്ടെന്നു താന്നുന്നില്ല എന്നും അത്യന്തം മഹനീയമായ സ്ഥാനമാണ് ഈ ഗ്രന്ഥത്തിനെന്നും ‘കേരള സാഹിത്യ ചരിത്ര’ത്തിൽ ഉള്ളൂർ പരാമർശിക്കുന്നു. സുകുമാരൻ എന്ന കവിയാണ് പൂർണമല്ലാത്ത ഈ കാവ്യം രചിച്ചതായി കരുതപ്പെടുന്നത്.

ഭക്തികാവ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഈ കൃതിയുടെ മൂന്നാം സർഗമായ ബാലക്രീഡയിലെ പദ്യങ്ങളുടെ തർജമ, ശ്രീരാമപാണിവാദരുടെ വിലാസിനി എന്ന സംസ്കൃത വ്യാഖ്യാനസഹിതമാണ് വി എം ഡി നമ്പൂതിരി നിർവഹിച്ചിരിക്കുന്നത്. 103 ശ്ലോകങ്ങളാണ് മൂന്നാം സർഗത്തിലുള്ളത്. വിലാസിനി വ്യാഖ്യാനം പൂർണമായി എഴുതിയതിനു ശേഷം ഓരോ പദവും എടുത്ത് അതിന്റെ അർത്ഥരചന നിർവഹിക്കുന്നു. കഥാപാത്രങ്ങളെ മനസ്സിലാക്കാൻ പുരാണകഥകൾ ഉദാഹരണമായി പറയുന്നുണ്ട്.

Reviews

There are no reviews yet.

Be the first to review “Sreekrishnavilasam – Aravindam Bhashavyakhyanam”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
175
Size
14 x 21 cm
Format
Paperback
Edition
2016 August
    0
    Your Cart
    Your cart is emptyReturn to Shop
    ×