Suvarna Chalachithrangal
₹85.00 Original price was: ₹85.00.₹79.00Current price is: ₹79.00.
A book introducing the Malayalam films which won Golden Lotus Award (Swarna Kamal) penned by Anilkumar K S and Resmi G. ‘Suvarna Chalachithrangal’ mentions films like Chemmen, Swayamvaram, Nirmalyam, Chidambaram, Piravi, Kathapurushan, Vanaprastham, Santham, etc.
Out of stock
Want to be notified when this product is back in stock?
ചെമ്മീൻ, സ്വയംവരം, നിർമാല്യം, ചിദംബരം, പിറവി, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം, ആദാമിന്റെ മകൻ അബു എന്നിങ്ങനെ എക്കാലത്തും നിലനില്ക്കാന്‍ ശേഷിയുള്ള പതിനൊന്നു ചലച്ചിത്രങ്ങളെപ്പറ്റിയുള്ള രചനകളാണ് ഈ പുസ്തകത്തില്‍. ഈ ചിത്രങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കായി വര്‍ഷാവര്‍ഷം നല്കി വരുന്ന സുവര്‍ണകമല പുരസ്‌കാരം നേടിയ മലയാള ചലച്ചിത്രങ്ങളാണിവ. വിദ്യാര്‍ത്ഥികള്‍ക്കും നല്ല സിനിമകളെപ്പറ്റിയുള്ള കരുതല്‍ എപ്പോഴും ഉള്ളില്‍ പേറുന്ന സാധാരണ വായനക്കാർക്കും ഈ പുസ്തകം പ്രയോജനപ്പെടും.

Reviews
There are no reviews yet.