Add to Wishlist
Swararagasudha
Publisher: National Book Stall
₹60.00
Collection of poems by Changampuzha Krishnapillai. Swararagasudha has 7 poems: Rakkilikal, Manaswini, Aramathile Chinthakal, Thaptha Prathijnja, Mayakkathil, Sankalpa Kamukan, Kavyanarthaki. Introductory study by S K Nair.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
K01-NBSBO-CHANG-R1
Category:
Poetry
ബാഷ്പബിന്ദുക്കളും സങ്കല്പസൗഗന്ധികങ്ങളും ആനന്ദാതിരേകമായി പെയ്തിറങ്ങുന്ന മലയാളകവിതയുടെ സ്വരവ്യഞ്ജനശില്പമാണ് ചങ്ങമ്പുഴക്കവിത. സ്വരരാഗസുധയിലെത്തുമ്പോള് ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി മതിമോഹനശുഭനര്‍ത്തനം തുടരുന്നു.
Be the first to review “Swararagasudha” Cancel reply
Book information
Language
Malayalam
Number of pages
62
Size
14 x 21 cm
Format
Paperback
Edition
2012 July
Related products
-20%
Muthukulam Parvathy Ammayude Kavithakal
-20%
Muthukulam Parvathy Ammayude Kavithakal
-16%
Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

Thottil Maala Vafath Maala
പ്രവാചകൻ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ ഇമ്പമാർന്ന ഇശലുകളിൽ വർണിച്ചിരിക്കുന്നതാണ് ഖലീൽ ഫൈസിയുടെ തൊട്ടിൽ മാല. അദ്ദേഹത്തിന്റെ തന്നെ വഫാത്ത് മാല അന്ത്യപ്രവാചകന്റെ കരളലിയിക്കുന്ന വേർപാടിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്. പ്രവാചകസ്മരണ ഉണർത്തുന്ന ഈ കൃതികൾ ഭക്തിസാഹിത്യത്തിനു ലഭിച്ച മുതൽക്കൂട്ടുകളാണ്. അവതാരികയിൽ ഡോ. ജമീൽ അഹ്മദ് ഈ കൃതികളെ മലയാള കാവ്യനിധിയിലേക്ക് ലഭിച്ച രണ്ടു പവിഴങ്ങളായി വിശേഷിപ്പിച്ചിരിക്കുന്നു.

Kiratham
₹50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില് അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്നമ്പ്യാര് രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന് സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം."
- ഏവൂര്‍ പരമേശ്വരന്

Karuna
By Kumaran Asan
₹50.00
കുമാരനാശാന്റെ പ്രശസ്തമായ ഖണ്ഡകാവ്യം - കരുണ. ഡോ. എം ലീലാവതിയുടെ ആമുഖപഠനം.

Leela
By Kumaran Asan
₹50.00
ഭാവപ്രകര്ഷത്തില് ഷേക്സ്പിയറുടെ 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' ഇംഗ്ലീഷ് സഹൃദയര്‍ക്കു നല്കിയ അനുഭൂതിയെന്തോ അതാണ് കുമാരനാശാന്റെ 'ലീല' കേരളീയസഹൃദയര്ക്ക് നല്‍കിയത്. --ഡോ എം. ലീലാവതി.

Kalprathishta
₹100.00
വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്തപ്പെടാനോ കവി തയാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്ക്കെതിരെ പോരാടുകയും ചെയ്യുകയെന്നതാണ് മുന്നിലുള്ള യഥാര്‍ത്ഥ ജീവിതവഴി എന്നറിയുന്നു. അതിന് കവിതയും കലയും വഴിയൊരുക്കണമെന്ന നിലപാടുമുണ്ട് കവിക്ക്.

Reviews
There are no reviews yet.