Swathwam Desam Niyamam
₹170.00 Original price was: ₹170.00.₹136.00Current price is: ₹136.00.
An anthology on Uniform Civil Code and Citizenship (Amendment) Act. Swathwam Desam Niyamam is compiled and edited by P Rajeev. Contributors are E M S Namboothiripad, Brinda Karat, Rajan Gurukkal, K N Ganesh, Sunil P Elayidam, Pinarayi Vijayan etc.
In stock
“നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?”
– രാജൻ ഗുരുക്കൾ
ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

Reviews
There are no reviews yet.