Swecha
₹180.00 Original price was: ₹180.00.₹159.00Current price is: ₹159.00.
Collection of stories by C V Balakrishnan. Swecha has 20 stories.
സ്വേച്ഛ, പുരം എരിയുന്ന നേരം, ഹൈഗെയ്റ്റ് സെമിത്തേരിയിലെ ഞാൻ, നിലോഫർ ചെയ്തത്, തീവണ്ടി കാത്ത്, കയ്പിലകളുമായി വന്ന ഏഞ്ചൽ, വല്യപ്പൻ മല, പോകാം, അത്തിമരത്തിനു കീഴെ, മായൽ, കാവൽക്കാരുള്ള കുന്ന് തുടങ്ങിയ സി വി ബാലകൃഷ്ണന്റെ 20 കഥകൾ. അമ്പത്തിയഞ്ചോളം വർഷത്തെ എഴുത്തുജീവിതത്തിൽ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തിൽ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്‌ണൻ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥ പോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദർഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണൻ. വിചിത്രമായ സൂത്രവാക്യങ്ങളാൽ ചേരുംപടി ചേർക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്‌കരിക്കുന്നത്.

Reviews
There are no reviews yet.