Tagore Kathakal
₹275.00 Original price was: ₹275.00.₹220.00Current price is: ₹220.00.
Selected stories of Rabindranath Tagore compiled and translated into Malayalam by Sarojini Unnithan. Tagore Kathakal has 25 stories directly translated from Bengali.
In stock
മനുഷ്യജീവിതത്തിന്റെ നാനാവിധ അവസ്ഥകളോടൊപ്പം തന്നെ ജീവിതസത്യങ്ങളും ദർശനങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ് ടാഗോർ കഥകൾ. ഭാരതഭൂമി ലോകത്തിനു സംഭാവന ചെയ്ത അനശ്വര സാഹിത്യകാരനും മഹാമനീഷിയുമായ രവീന്ദ്രനാഥടാഗോറിന്റെ രചനാപാടവത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 25 കഥകളുടെ സമാഹാരം.
കഥകൾ – മഹാമായ, പുത്രയജ്ഞം, അകലം, ത്യാഗം, നിശീഥത്തിൽ, യജ്ഞേശ്വരന്റെ യജ്ഞം, ദുർബുദ്ധി, സുഭാ, സമർപ്പണം, കൊടുക്കൽ വാങ്ങൽ, പോസ്റ്റ് മാസ്റ്റർ, രാമകാനായിയുടെ ബുദ്ധിശൂന്യത, ഒരു രാത്രി, പുറത്തും അകത്തും, ചേച്ചി, പരാജിതൻ, അയൽക്കാരി, മുളന്തണ്ടിന്റെ ദൗർഭാഗ്യം, അനുവാദം കൂടാതെയുള്ള പ്രവേശനം, പത്രാധിപർ, ഉദ്ധാരണം, ആപത്ത്, ഹേമന്തി, ശുഭദൃഷ്ടി, കാബൂളിവാല.

Reviews
There are no reviews yet.