Thaimayum Columbussum
₹280.00 Original price was: ₹280.00.₹225.00Current price is: ₹225.00.
Novel by K V Praveen. Thaimaiyum Columbusum tells the story of a tribe that vanished amidst the bloody and oppressive colonial invasions that wreaked havoc on indigenous peoples.
ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്‌കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂർണനാശത്തിന്റെയും ഉദ്വേഗപൂർണവും ദുരന്തഭരിതവുമായ കഥ ഏറെ പുതുമയോടെയാണ് പ്രവീണ്‍ പറയുന്നത്.
-സക്കറിയ
കെ.വി. പ്രവീണിന്റെ ഏറ്റവും പുതിയ നോവല്‍

Reviews
There are no reviews yet.