Thalayodu
₹100.00 Original price was: ₹100.00.₹89.00Current price is: ₹89.00.
Novel by Thakazhi Sivasankara Pillai. Thalayodu is written in the backdrop of Punnapra-Vayalar Uprising. It has life and it has history.
In stock
ഭിത്തിയില്‍ വാതിലിനു മുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില്‍ ഇരുമ്പുചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു. ആ യുവതി ആ കാഴ്ചകണ്ട് നടുങ്ങിപ്പോയി. എന്തൊരു ഭയങ്കരമായ കാഴ്ച!
അതെ, അത്യധികം ഭയാനകവും ഹൃദയഭേദിതവുമായ ചില കാഴ്ചകളാണ് തകഴി നമ്മെ കാട്ടിത്തരുന്നത്. നിരപരാധികളായ അനേകം തൊഴിലാളികള്‍ ചുട്ടെരിക്കപ്പെട്ട പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് കൃതഹസ്തനായ തകഴി തലയോട് എന്ന ഈ ചെറുനോവലില്‍.

Reviews
There are no reviews yet.