Kerala's No.1 Online Bookstore
Add to Wishlist
-10%

Thanmaatram

Publisher:

Original price was: ₹195.00.Current price is: ₹176.00.

The best selling collection of inspirational essays penned by renowned Nano scientist and professor Dr Suresh C Pillai. Laced with the author’s real life experiences, Thanmaatram teaches us a lot of really important lessons in a really simple way. It helps us to find the big blue sky of success waiting just behind the clouds. A must-read for youngsters. Foreword by Priya AS.

In stock

Frequently Bought Together

Paadam Onnu

സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്‌റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്‌കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്‌സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്‌തകം.

Free shipping above ₹599
Safe dispatch in 1 to 2 days
SKU: 9789385992087

വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ രഹസ്യങ്ങൾ ഒരു നാനോശാസ്ത്രജ്ഞനു ചേർന്ന കൈയടക്കത്തോടെ ചെറിയ കുറിപ്പുകളിൽ ഒതുക്കിയിരിക്കുകയാണ് ഡോ. സുരേഷ് സി. പിള്ള.  പ്രായത്തിന്റെയും അറിവിന്റെയും ഏതു ഘട്ടത്തിൽ നിൽക്കുന്നയാളായാലും ഈ പുസ്തകത്തിന് നിങ്ങളോടു പറയാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവും. ഇതിലാകെ പരന്നുകിടക്കുന്ന ജീവിതത്തിന്റെ തന്മാത്രകളിൽ വായനക്കാരെ വഴി തിരിച്ചുവിടാനുള്ള വെളിച്ചം നിറഞ്ഞിരിക്കുന്നു.
-ബെന്യാമിൻ

‘ഞാന്‍ ഞാന്‍’ എന്നഹങ്കരിക്കുന്ന ഓരോ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില്‍ സുരേഷ് വച്ചുതരുന്ന കണ്ണാടികള്‍, സത്യത്തില്‍ വഴികാട്ടികളാണ്. അതില്‍ തെളിഞ്ഞുവരുന്ന കോമാളിധാരണകളുമായി നമ്മള്‍ വേഗം താദാത്മ്യം പ്രാപിക്കും. അവ കണ്ട് നമുക്കുതന്നെ ചിരിവരും. കണ്ണാടിപ്പശ്ചാത്തലത്തിലെ അബദ്ധകോകിലങ്ങളെ സ്വയം തിരുത്തണമെന്നു നമുക്കുതന്നെ തോന്നുകയും ചെയ്യും. ഈ പുസ്തകം വായിച്ച് സ്വയം തിരുത്തുന്ന ഒരുപാടു പേരുണ്ടാവും എന്നുതന്നെ ഞാന്‍ കരുതുന്നു.
-പ്രിയ എ. എസ്.

Reviews

There are no reviews yet.

Be the first to review “Thanmaatram”

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992087
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2017 October
    0
    Your Cart
    Your cart is emptyReturn to Shop
    ×