Kerala's No.1 Online Bookstore
Add to Wishlist
-15%

Therigatha

Original price was: ₹240.00.Current price is: ₹204.00.

Malayalam version of the Therīgāthā, often translated as Verses of the Elder Nuns, a Buddhist text, a collection of short poems of early enlightened women who were elder nuns. The poems date from a three hundred year period, with some dated as early as the late 6th century BCE. Malayalam translation is by Mini T and K Muthulakshmi.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: K01-NBSBO-KMUTH-R1
Category:
Tag:

ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ ‘ഥേരിഗാഥ’ ബൗദ്ധസംഘത്തിലെ മുതിർന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകൾ അഥവാ പാട്ടുകളാണ്. ബുദ്ധ ദർശനത്തിൽ ആകൃഷ്ടരായി, ബുദ്ധസംഘത്തിലെ ഭിക്ഷുണിസംഘത്തിൽ അംഗങ്ങളായിച്ചേർന്നവരാണ് ഥേരികൾ. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാരങ്ങളാണ് ഥേരിഗാഥ. ബൗദ്ധദർശനത്തിന്റെ ആത്മീയതയും സൗന്ദര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവർത്തനം.

Reviews

There are no reviews yet.

Be the first to review “Therigatha”

Your email address will not be published. Required fields are marked *

Book information

ISBN 13
9788119144549
Language
Malayalam
Number of pages
174
Size
14 x 21 cm
Format
Paperback
Edition
2023 June
    0
    Your Cart
    Your cart is emptyReturn to Shop
    ×