Add to Wishlist
Thunchath Ezhuthachante Adhyathma Ramayanam: Oru Padanam
Publisher: Thunchath Ezhuthachan Malayalam University
₹80.00
A study on Thunchath Ezhuthachan’s Adhyathma Ramayanam by K N Ezhuthachan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B23-THUNC-KNEZH-L1
Category:
Language | Literature
“എല്ലാ ജനവർഗത്തിനും മാനസികോൽക്കർഷവും അഭിജാതചിന്തകളും ആവശ്യമായിരുന്നു. ഭക്തിയെ പോലെ ജനങ്ങളെ പവിത്രീകരിക്കുകയും സമീകരിക്കുകയും ചെയ്യുന്ന മറ്റു വസ്തുക്കൾ ദുർലഭമാണ്. ഇതിനെല്ലാം കൂടി ഒരേ സമയം പറ്റുന്ന സാഹിത്യകൃതികൾ രചിക്കേണ്ടതിന്റെ ആവശ്യം എഴുത്തച്ഛനു ബോധ്യപ്പെട്ടിരിക്കണം.”
– ഡോ. കെ എൻ എഴുത്തച്ഛൻ
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തെപ്പറ്റി മലയാളത്തിലുണ്ടായിട്ടുള്ള ആദ്യത്തെ സമഗ്രപഠനമാണിത്. സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണവും എഴുത്തച്ഛന്റെ രാമായണവും തമ്മിൽ താരതമ്യം ചെയ്ത് എഴുത്തച്ഛന്റെ വിവർത്തനകലയിലുള്ള നൂതനത്വം വെളിപ്പെടുത്തുന്നു കെ എൻ എഴുത്തച്ഛൻ. രാമഭക്തിപ്രസ്ഥാനം തുഞ്ചത്തെഴുത്തച്ഛനെ ആകർഷിച്ചത് എന്തുകൊണ്ടാണെന്ന് ഡോ കെ എൻ എഴുത്തച്ഛൻ അന്വേഷിക്കുന്നു.
Be the first to review “Thunchath Ezhuthachante Adhyathma Ramayanam: Oru Padanam” Cancel reply
Book information
Language
Malayalam
Number of pages
149
Size
14 x 21 cm
Format
Hardbound
Edition
2015 June
Related products
-20%
Edasserikkavitha: Silpavicharam
By K P Mohanan
ഇടശ്ശേരിയുടെ സാമൂഹ്യഭൂമിക, ഇടശ്ശേരിക്കവിതയിലെ സമൂഹം, കാവ്യബിംബങ്ങള്‍, കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ തുടങ്ങി ഇടശ്ശേരിക്കവിതയെ ആഴത്തിലും പരപ്പിലും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരികമായ പഠനഗ്രന്ഥം.

Azhikodinte Vicharalokam
By A K Nambiar
ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാംസ്കാരിക-സാമൂഹ്യജീവിതത്തെ ആഴത്തില്‍ വിലയിരുത്തുന്ന ശ്രദ്ധേയങ്ങളായ പഠനങ്ങളുടെ സമാഹാരം - അഴിക്കോടിന്റെ വിചാരലോകം.

-10%
Bharanabhasha: Akavum Puravum
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

Aardrathayude Punarjanikal
By Ashalatha V
കേരളീയജീവിതത്തിന്റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.

Aasante Seethakavyam
''ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മുക്കാലും പിഴച്ച വഴിയിലൂടെ സമീപിക്കപ്പെട്ടുപോന്ന ആ മഹാകാവ്യത്തിലേക്ക് ഒരു നേര്‍വഴി കാണിപ്പാന്‍ ആശാന്റെ സീതാകാവ്യം വളരെയധികം ഉപയോഗപ്പെടുന്നുണ്ട്.'' കുട്ടികൃഷ്ണമാരാര്
മലയാളകാവ്യനിരൂപണചരിത്രത്തില് ശ്രദ്ധേയമായിത്തീര്‍ന്ന കൃതി.

-19%
Bhashayute Varthamanam
മലയാളഭാഷാരൂപീകരണത്തിന്റെ സാമൂഹികസാഹചര്യം മുതല്‍ ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

Reviews
There are no reviews yet.