Kerala's No.1 Online Bookstore
Add to Wishlist
-20%

Thyagarajayugam

Original price was: ₹200.00.Current price is: ₹160.00.

Biography of Thyagaraja, the prolific carnatic musician written by A P Sukumaran Nair.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: S01-NBSBO-APSUK-L1
Categories: ,
Tag:

നാരദതുല്യനായ നാദതനുവാണ് ത്യാഗരാജസ്വാമികൾ. സഹസ്രാധികം കീർത്തനങ്ങൾ ആ സുവർണതൂലികയിൽ നിന്നുതിർന്നു വീണിട്ടുണ്ട്. കാലരഥത്തിന്റെ ചക്രങ്ങൾക്കൊപ്പം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഭഗവൽഭക്തി രസായനങ്ങളായ കീർത്തനങ്ങൾ ആരാധകരുടെ മനസ്സിൽ നിന്ന് മനസ്സിലേക്ക്, കർണങ്ങളിൽ നിന്ന് കർണങ്ങളിലേക്ക് നാദസുധാമൃതം പൊഴിക്കുന്ന കീർത്തനങ്ങൾ. ആ കീർത്തനങ്ങളാണ് ഏതു സംഗീതസദസ്സിനെയും ധന്യമാക്കുന്നത്. ദക്ഷിണഭാരതീയ സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമായി മാറിയിരിക്കുന്നു ത്യാഗരാജ സ്വാമികൾ. ത്യാഗരാജയുഗം എന്ന ഈ കൃതി ത്യാഗരാജ സ്വാമികളുടെ കാവ്യഗംഗയിലൂടെ നടത്തുന്ന തോണിയാത്ര യാണ്. ആ കാവ്യഗംഗയുടെ ശാദ്വലതീരങ്ങളിലെ ഭക്തിബന്ധുരമായ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിക്കുന്ന കൃതി. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലെ സംഗീതസംസ്കാരത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ത്യാഗരാജസ്വാമികളുടെ ജീവിതകഥ ഇവിടെ അനാവൃതമാകുന്നു.

Reviews

There are no reviews yet.

Be the first to review “Thyagarajayugam”

Your email address will not be published. Required fields are marked *

Book information

ISBN 13
9788194384069
Language
Malayalam
Number of pages
198
Size
14 x 21 cm
Format
Paperback
Edition
2020
    0
    Your Cart
    Your cart is emptyReturn to Shop
    ×