Unmaadam: Abodhathinte Mahothsavam
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.
First ever book on madness in Malayalam, compiled and edited by two journalists, Shanavas M A and N P Sajeesh. Contributors include K P Appan, Lohithadas, N S Madhavan and Viju V Nair. A rare collection.
In stock
“ഞാൻ ദില്ലിയിൽ ഉണ്ടായിരുന്നപ്പോൾ ഒരു ഗുജറാത്തി നാടകം കാണാൻ പോയി. ഭവാനി ദവായ് എന്ന പാരമ്പര്യ കൂത്ത് രീതിയിലുള്ള ഒരു നാടകമായിരുന്നു അത്. അതിലെ രാജാവ് തന്റെ പ്രജകളിലൊരാൾക്ക് മരണശിക്ഷ വിധിക്കുന്നു. ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതിനായി അവൻ ഒരു ഭ്രാന്തനെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഭ്രാന്തനെ എങ്ങനെ കൊല്ലുമെന്നു കരുതി രാജാവ് അവനെ വെറുതെ വിടുന്നു. അതിൽ, ഭാന്ത് പിടിച്ചതുപോലെ നടിച്ചവന് ഒരു ഘട്ടത്തിൽ ഇങ്ങനെത്തന്നെ തുടർന്നാലോ എന്നു തോന്നുന്നുണ്ട്. 25 വർഷം മുൻപു കണ്ട ആ നാടകം ഇനിയും എന്റെ മനസ്സിൽ നിന്നു വിട്ടുപോകാത്തതിന്റെ കാരണം, ‘യഥാർത്ഥത്തിൽ ആർക്കാണു ഭ്രാന്ത്?’ എന്ന ചോദ്യം ആ നാടകത്തിൽ ഉയർന്നു എന്നതാണ്.”
– അവതാരികയിൽ ചാരുനിവേദിത
മുഴുഭ്രാന്തിന്റെ മലയാളത്തിലെ ആദ്യപുസ്തകം. ഭ്രാന്തിനെയും എഴുത്തിനെയും പറ്റി ചില കുറിപ്പുകൾ, അനുഭവകഥനം. കെ പി അപ്പൻ, ലോഹിതദാസ്, എൻ എസ് മാധവൻ, വിജു വി നായർ തുടങ്ങിയവർ എഴുതുന്നു.

Reviews
There are no reviews yet.