Uroobinte Thiranjedutha Kathakal (Vol 2)
₹320.00 Original price was: ₹320.00.₹259.00Current price is: ₹259.00.
Second volume of selected stories by Uroob. This book has 25 stories including Thamarathoppi, Surveykkallu and Pachakkuppayam.
In stock
ജീവിതത്തിന്റെ സർവതലങ്ങളെയും അനാവരണം ചെയ്യുന്നതാണ് ഉറൂബിന്റെ കഥാലോകം. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന കഥാകൃത്തിന്റെ രചനാപാടവം ആസ്വാദകന് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. അതിവിസ്തൃതമായ ഉറൂബിന്റെ കഥാസമ്പത്തിൽ നിന്നു തിരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരമാണിത് – താമരത്തൊപ്പി, കാക്ക, കൊച്ചുവറീതിന്റെ ബൈബിൾ, സർവേക്കല്ല്, പൂട്ടിയിട്ട വീടുകൾ, ഗ്ലാസ് വിത്ത് കേർ, പട്ടം, മൂടൽമഞ്ഞ്, കൂമ്പെടുക്കുന്ന മണ്ണ്, അമ്മയുടെ സ്വാതന്ത്ര്യം, ഹാജിയുടെ ഹാർട്ട്, മുളകുവള്ളി, പാരുഷ്യം, തുറന്നിട്ട ജാലകം, ഇറ്റാർസിയിലേക്ക് തിരികെ പോകുന്ന വണ്ടി, നനഞ്ഞ സായാഹ്നം, പന്തിരണ്ടാം അധ്യായം, പതിന്നാലാമത്തെ മെമ്പർ, സഖറിയാസ് എന്ന പുണ്യവാളന്റെ കഥ, ഓഡർ ഓഫ് ദ് ഡെ, വലയിൽ കുടുങ്ങിയ മുക്കുവൻ, ഉപകരണം, പച്ചക്കുപ്പായം, ഒരു മരണം തിരിച്ചുപോയി, മഞ്ഞിൻമറയിലെ സൂര്യൻ.

Reviews
There are no reviews yet.