-11%
Vaayanamanushyante Kalaacharitram
Original price was: ₹1,000.00.₹899.00Current price is: ₹899.00.
‘Vaayanamanushyante Kalaacharitram’ by Kavitha Balakrishnan documents and analyses the history of illustrations and images in Malayalam periodicals in the 20th century.
In stock
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ‘വായനാമനുഷ്യന്റെ കലാചരിത്രം’. മുഖചിത്രങ്ങൾ, വിന്യറ്റുകൾ, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, ഇലസ്ട്രേഷനുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ നമ്മുടെ സാമൂഹ്യഭാവനകളിൽ ചെലുത്തിയ ചരിത്രപരമായ സ്വാധീനമാണ് ഈ പുസ്തകത്തിൽ പഠിക്കുന്നത്. ഒപ്പം നൂറുകണക്കിനു ചിത്രങ്ങളും ചിത്രീകരണങ്ങളും.
Book information
ISBN 13
9789388768245
Language
Malayalam
Number of pages
602
Size
18 x 24 cm
Format
Hardbound
Edition
2020 September

Reviews
There are no reviews yet.