Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam
₹360.00 Original price was: ₹360.00.₹289.00Current price is: ₹289.00.
A book on Vaikom Satyagraha, the social protest against untouchability and caste discrimination in Hindu society of Kerala. ‘Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam’ penned by Sadhu M P Nair is edited by T P Sankarankutty Nair. This edition also has 26 pages of multi colour photographs.
In stock
വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനി നടന്ന 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹത്തിന്റെ നാൾവഴി – വൈക്കം സത്യഗ്രഹം: ഒരു സത്യഗ്രഹിയുടെ ദൃക്സാക്ഷിവിവരണം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അതിൽ പങ്കെടുത്ത സാധു എം പി നായർ പങ്കു വയ്ക്കുന്നു.

Reviews
There are no reviews yet.