Vanitha Aarachar
₹625.00 Original price was: ₹625.00.₹499.00Current price is: ₹499.00.
Pavel Kohout’s Novel The Hangwomen in Malayalam translated by PR Parameswaran.
An employment counselor sends the angelic fifteen-year-old Lizinka Tachezy to hangman’s school. So begins this wildly funny, deadly satirical novel by one of Czechoslovakia’s foremost writers, novelist and playwright Pavel Kohout.
In stock
“തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. വളരെ ക്ഷീണിച്ചതിനാലാകാം അവള് അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോൾ അവളിൽ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം ( എന്തൊക്കെയായാലും അവളിപ്പോഴും ഒരു കുട്ടിയല്ലേ) അയാൾ കൗതുകത്തോടെ നോക്കി. പെട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദത്തോടെ ഒന്നായി ചേർന്നു. മൂന്ന് ഉരുക്കുവളയങ്ങൾ അയാളുടെ കണങ്കാലിനെയും അരയെയും കഴുത്തിനെയും മുറുക്കി.”
ആരാച്ചാരായി മാറിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന പാവേൽ കോഹൂട്ടിന്റെ The Hangwoman എന്ന നോവലിന്റെ പരിഭാഷ. ചെക്കോസ്ലൊവാക്യയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്ന കൊഹൂട്ട് 1970-ൽ ചെക്ക് ഭാഷയിൽ എഴുതിയ നോവലാണിത്. 1978-ൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

Reviews
There are no reviews yet.