Add to Wishlist
-20%
Vedangalum Purana Paramparyavum
By Many Authors
Publisher: Vallathol Vidyapeetham
₹180.00 Original price was: ₹180.00.₹144.00Current price is: ₹144.00.
Collection of seminar papers presented at ‘Kadavalloor Anyonyam’, compiled and edited by Dr K A Raveendran. ‘Vedangalum Purana Paramparyavum’ has 12 papers in Malayalam and 5 papers in English which deal with our Vedas, Puranas etc.
PAPERS
- വൈദികപുരാവൃത്തങ്ങളുടെ പ്രഭവപരിസരം
- പുരാണങ്ങളും ഇന്ത്യൻ ദേശീയതയും
- കൃഷ്ണസങ്കല്പം വേദങ്ങളിലും പുരാണങ്ങളിലും
- ആഖ്യാനകല ഭാഗവതപുരാണത്തിൽ
- കൂർമ്മപുരാണം: സാമൂഹികവും സാംസ്കാരികവുമായ പഠനം
- പുരാണങ്ങളിലെ താന്ത്രികസങ്കല്പങ്ങൾ
- ഭൃഗുവംശചരിതം വേദങ്ങളിലും പുരാണങ്ങളിലും
- അസുരസങ്കല്പം: വേദകാലഘട്ടത്തിൽ നിന്നും പുരാണകാലഘട്ടത്തിലേക്കുള്ള പരിണാമവും വികാസവും
- മരണാനന്തരജീവിതസങ്കല്പം പുരാണങ്ങളിലും ഖുർആനിലും
- പുരാണങ്ങളും ഭാരതീയ വൈജ്ഞാനികപദ്ധതികളും
- കുലപുരാണങ്ങളും സ്ഥലപുരാണങ്ങളും
- കടവല്ലൂർ അന്യോന്യം: കേരളീയ വൈദികപാരമ്പര്യം
- An Introduction to Purana Literature
- Garudapurana- A Cultural Study
- Concept of Myth in Puranas and Christianity
- Kirata: Vedic Sacrificial Mythology and the Mythopoesis of Rudra-Siva in Mahabharatha
- Indra-Vrtra Legend in Vedic Literature
In stock
Free shipping above ₹599
Safe dispatch in 1 to 2 days
വേദ-പുരാണഗ്രന്ഥങ്ങളിലെ വിഷയവൈവിധ്യവും വൈചിത്ര്യവും മൂലം അവ എക്കാലത്തും പ്രസക്തങ്ങളും പഠനാർഹങ്ങളും ആണെന്ന തിരിച്ചറിവോടെയാണ് കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ദേശീയ സെമിനാറിന്റെ ഭാഗമായി വേദങ്ങളും പുരാണപാരമ്പര്യവും എന്ന വിഷയം സ്വീകരിച്ചത്. ഈ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.
Be the first to review “Vedangalum Purana Paramparyavum” Cancel reply
Book information
ISBN 13
9789382654377
Language
Malayalam
Number of pages
207
Size
14 x 21 cm
Format
Paperback
Edition
2012 November
Related products
-15%
Vivekachudamani
ഉപനിഷത്തത്ത്വങ്ങള്‍ തേടിയെടുത്ത് മനോഹരമായ ഒരു ഹാരമാക്കിയത് ശ്രീശങ്കരനാണ്. അവയെ അങ്ങനെ അടുക്കിയെടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസഗംഭീരങ്ങളായ സ്വഭാഷ്യങ്ങള്‍കൊണ്ട് ചെയ്യുന്നത്. അവയിലേയ്ക്കു പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാന്‍ ആചാര്യന് പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ ചൂഡാമണിയാണ് വിവേകചൂഡാമണി.
പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

Bible Parayathirunnathu
സകല കപടമതവിശ്വാസങ്ങളും മതസ്ഥാപനങ്ങളും വലുതായ അപചയങ്ങൾക്കും ചിന്താവിപ്ലവങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹാവബോധപരമായ ഈ കാലഘട്ടത്തിൽ മതത്തിനതീതമായി മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ദിവ്യസ്നേഹത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിക്കുന്ന വിശുദ്ധഗ്രന്ഥം.

-12%
Prethangal Und
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.
Rated 5.00 out of 5

-10%
Pusthakakkoottu-Vol 2
By Zacher
നമ്മുടെ വൈയക്തിക സുഖാലസ്യങ്ങളെ അലോസരപ്പെടുത്തുന്ന വിധം നോമ്പിന്റെ ചൂടും വെളിച്ചവുമേകുന്ന കിളിവാതിലുകൾ തട്ടിത്തുറക്കുന്ന പുസ്തകക്കൂട്ടം - ബേത്ലഹേം വഴി പോകുമ്പോൾ, ചാരെ, ചാക്കും ചാരവും, ശിഖ എന്നിവ. വെളിച്ചത്തിന്റെ കുന്നിലേക്കുള്ള നടവഴികൾ തെളിച്ചെടുക്കുന്ന നോമ്പുകാല ധ്യാനങ്ങളുടെ സമാഹാരം.

-45%
Hajj Margadarsi – Old Edition
By M S A Rasak
ഹജ്ജ് മാർഗദർശി
-45%
Hajj Margadarsi – Old Edition
By M S A Rasak
ഹജ്ജ് മാർഗദർശി
-10%
Ullezhuthukal
യുവജനങ്ങളുടെ ജീവിതപരിസരങ്ങളെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതുമായ എൺപതു പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഹൃദയഭാഷണമാണ് ഉള്ളെഴുത്തുകൾ. കത്തുകളുടെ രൂപത്തിൽ തയാറാക്കിയിരിക്കുന്ന ഈ പുസ്തകം ഗൗരവമായ വായനയും തുടർചർച്ചകളും അർഹിക്കുന്നു : സാറാ ജോസഫ്.
Rated 4.67 out of 5

-19%
Dakshina Indiayile Kshetrangal
By K K Menon
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

-25%
Ramzan Vratham: Pradhanyavum Sastreeyathayum
മതപരമായ ഒരു അനുഷ്ഠാനം എന്ന നിലയ്ക്ക് ഇസ്ലാം ആചരിക്കുന്ന നോമ്പിനെക്കുറിച്ചുള്ള ആധികാരികമായ അന്വേഷണമാണ് 'റമസാൻ വ്രതം: പ്രാധാന്യവും ശാസ്ത്രീയതയും'. മതപരമായ വിഷയങ്ങളിൽ അവഗാഹമുള്ളവരുടെ സഹായത്തോടെയുള്ള ഈ പഠനം, ഖുർആനും നബിവചനങ്ങളും പ്രകാശിപ്പിക്കുന്ന നോമ്പിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നു.

Reviews
There are no reviews yet.