Kerala's No.1 Online Bookstore
Excerpts

പാഠം ഒന്ന്

ഗോമൂത്രം സർവരോഗസംഹാരി എന്ന രീതിയിൽ ഇപ്പോൾ വൻതോതിൽ പ്രചാരണം നടക്കുന്നുണ്ട്. സത്യത്തിൽ മൂത്രം, മനുഷ്യന്റെ ആയാലും ആനയുടെയോ കഴുതയുടെയോ പോത്തിന്റെയോ പുലിയുടെയോ പശുവിന്റെയോ ആയാലും മൂത്രം മാത്രമാണ്. ഇതൊരു രാഷ്ട്രീയലേഖനമല്ല, അംഗീകൃത ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലുള്ള അവലോകനമാണ്.

Excerpts

തന്മാത്രം

‘നീയിതിനു മുൻപ് മുട്ട ഇട്ടിട്ടുണ്ടോ?’
‘ഇല്ല.’
അദ്ദേഹം കാണികളോടായി പറഞ്ഞു, ‘എല്ലാവരും കൈയടിച്ചേ… സുരേഷ് മുട്ട ഇടാൻ പോകുന്നു!’ സ്‌കൂൾ മുഴുവൻ കൂവലും ചിരിയുമായി. എന്റെ ആത്മാഭിമാനം മുഴുവൻ ഉരുകി പോകുന്നപോലെ തോന്നി.

Excerpts

കണികം

ഒരു പിടി പഞ്ചസാര കറുത്ത കുഞ്ഞൻ ഉറുമ്പുകൾക്ക് ഇടയിലേക്ക് വിതറി.  എല്ലാവരും കൂട്ടമായി വന്ന് ആ പഞ്ചസാര മുഴുവൻ ആർത്തിയോടെ കഴിക്കും എന്നു കരുതി നിന്ന രാംനാഥ് അത്ഭുതപ്പെട്ടുപോയി.  ഒറ്റയുറുമ്പു പോലും ആ പഞ്ചസാരത്തരികളുടെ അടുത്തേക്കു വന്നില്ല! മാത്രമല്ല, അവ ഭയന്നതുപോലെ ചിതറി ഓടുകയും ചെയ്തു.

    0
    Your Cart
    Your cart is emptyReturn to Shop
    ×