Kerala's No.1 Online Bookstore
Alexandre Dumas
-11%
Monte Cristo
Quick View
Add to Wishlist
Add to cartView cart

Monte Cristo

Original price was: ₹1,000.00.Current price is: ₹899.00.
ചരിത്രവും കാലവും ജീവിതവും അതിന്‍റെ അനുഭവപശ്ചാത്തലങ്ങളോടെ ശക്തമായി ഇടപെടുന്ന ഇതിഹാസനോവല്‍. സാഹസികതയും നീതിയും ധര്‍മ്മവും പ്രതീക്ഷയും കീഴടങ്ങലും ഒരുപോലെ ചരിത്രനിര്‍വ്വചനങ്ങളോടെ 'മോണ്ടിക്രിസ്റ്റോ'യില്‍ പ്രത്യക്ഷപ്പെടുന്നു. ആനി തയ്യിലിന്‍റെ ഹൃദ്യമായ പരിഭാഷ.

-10%
Monte Cristoyile Prabhu
Quick View
Add to Wishlist
Add to cartView cart

Monte Cristoyile Prabhu

Original price was: ₹770.00.Current price is: ₹693.00.
ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്‌സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവലിന്റെ സമ്പൂർണ വിവർത്തനം. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതിയാണ് 'മോണ്ടി ക്രിസ്റ്റോയിലെ പ്രഭു'. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.

-20%
Moonnu Padayalikal
Quick View
Add to Wishlist
Add to cartView cart

Moonnu Padayalikal

Original price was: ₹750.00.Current price is: ₹600.00.
കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്‌സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'The Three Musketeers' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. പതിനേഴാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്‌നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' സമ്പൂർണ പരിഭാഷ.

    0
    Your Cart
    Your cart is emptyReturn to Shop
    ×